"എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ് (മൂലരൂപം കാണുക)
22:32, 25 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 25 നവംബർ 2023ulladakkam
('നടുവിൽ|ലഘുചിത്രം|2023 ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (ulladakkam) |
||
വരി 1: | വരി 1: | ||
[[പ്രമാണം:42033 1 freedom fest.jpeg|നടുവിൽ|ലഘുചിത്രം|2023 ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ]] | ഫ്രീഡംഫെസ്റ്റ് 2023 | ||
കേരളത്തിലെ അക്കാഡമീഷ്യൻമാരും പ്രാക്ടീഷണർമാരും വിദ്യാർത്ഥികളും ഒത്തുചേരുന്ന 4 ദിവസത്തെ ഇവന്റ്. സംസ്ഥാനത്തിന്റെ തൊഴിൽ സൃഷ്ടി, സാമൂഹിക പുരോഗതി എന്നിവയെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകൾക്കായി ഒന്നിലധികം പ്രവർത്തനങ്ങൾ.ഇന്ത്യക്കകത്തും പുറത്തുമുള്ള നോബൽ സമ്മാന ജേതാക്കൾ ഉൾപ്പെടെ ഓരോ വിഷയത്തിലും പ്രശസ്തരായ വിദഗ്ധർ പങ്കെടുക്കുന്നു. | |||
ഓഗസ്റ്റ് 12 മുതൽ 15 വരെ നടന്ന ഫ്രീഡം ഫെസ്റ്റിൽ നമ്മുടെ എട്ടാം ക്ലാസ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു..പുതിയൊരു അനുഭവമായി മാറിയ ഫ്രീഡം ഫെസ്റ്റിൽ മുൻ മന്ത്രി ശ്രീ.തോമസ് ഐസക് സർനെ കണ്ടത് കുട്ടികൾക്ക് മറക്കാനാകാത്ത അനുഭവമായി.ഒരോസ്റ്റാളുകളും വ്യത്യസ്‌തതകളയിരുന്നു.[[പ്രമാണം:42033 1 freedom fest.jpeg|നടുവിൽ|ലഘുചിത്രം|2023 ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ]] |