Jump to content
സഹായം

"ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/2023-24ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 121: വരി 121:
</gallery>
</gallery>


==സ്കൂൾ കായികമേള==
==സബ് ജില്ലാ ശാസ്ത്ര സാമൂഹിക,ഗണിത ശാസ്ത്ര പ്രവർത്തിപരിചയ മേള==
  ഈ വർഷത്തെ സബ് ജില്ലാ ശാസ്ത്ര സാമൂഹിക,ഗണിത ശാസ്ത്ര പ്രവർത്തിപരിചയ മേളയിൽ എസ എം വി സ്കൂൾ മിക്കയിനങ്ങളിലും പങ്കെടുത്തു.
അതിൽ എൈ റ്റി മേളയിൽ സ്‌ക്റാച്ച്പ്രോഗ്രാമിങിൽ പത്താം ക്ലാസ്സിലെ മുഹമ്മദ് റഹ്മാൻ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി
പത്താ ക്ലാസ്സിലെ നഹാസ് ബാംബൂ പ്രോഡക്ട്സിൽ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി
ഒൻപതാം ക്ലാസ്സിലെ മുഹമ്മദ് കോതർഷ മൈതീൻ വേസ്റ്റ് മെറ്റീരിയൽ പ്രോഡക്ട്സിൽ ഫസ്റ്റ് എ ഗ്രേഡ് സ്വന്തമാക്കി
5-ാം ക്ലാസ്സിലെ ശരത് എസ് വെജിറ്റബിൾ  പ്രിന്റിങ്ങിൽ ഫസ്റ്റ് എ ഗ്രേഡ് സ്വന്തമാക്കി
5-ാം ക്ലാസ്സിലെ ഷിബിത്ത് എസ്  ബി  യു പി വിഭാഗത്തിൽവോളിബോൾ നെറ്റ്  മേക്കിങ്ങിൽ സെക്കന്റ് എ ഗ്രേഡ് സ്വന്തമാക്കി
ഒമ്പതാം  ക്ലാസ്സിലെ  അനൂപ് എസ് എച്ച് എസ് വിഭാഗത്തിൽ വോളിബോൾ നെറ്റ്  മേക്കിങ്ങിൽ സെക്കന്റ് എ ഗ്രേഡ് സ്വന്തമാക്കി
 
 
 
<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
</gallery>
</gallery>
3,560

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1996975" എന്ന താളിൽനിന്ന് ശേഖരിച്ചത്