Jump to content
സഹായം

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 6: വരി 6:
=== പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സ്‌  14-07-2023 ===
=== പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സ്‌  14-07-2023 ===
OISCA INTERNATIONAL SOUTH INDIAN CHAPTER ന്റെ ആഭിമുഖ്യത്തിൽ കർണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സ്‌  സംഘടിപ്പിച്ചു.14/7/2023 വെള്ളി 11 am നു നടന്ന പരിപാടിയിൽ ക്ലാസ്സ് നയിച്ചത്  ദശാ ബ്ദങ്ങളായി OISCA യുടെ സജീവ  പ്രവർത്തനങ്ങൾക്ക് നേതൃത്വം  നൽകുന്ന പ്രൊഫസർ  കെ സുരേഷ് ബാബു സർ  ആണ്.ശ്രീമതി കെ. വി നിഷ  ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു. ഹെഡ്മിസ്ട്രെസ്സ് ആർ ലത  ടീച്ചർ പരിപാടി ഉദ്ഘാ ടനം ചെയ്യുകയും    സ്കൂൾ മാനേജർ അധ്യക്ഷസ്ഥാനം അലങ്കരിക്കുകയും  ചെയ്തു.പ്രിൻസിപ്പൽ വി കെ  രാജേഷ് സർ, OISCA പാലക്കാട്‌ ചാപ്റ്റർ ഭാരവാഹി ശ്രീ ബാലകൃഷ്ണൻ സ്കൂളിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക്  ആശംസകൾ  നൽകി. പാ രിസ്ഥിതിക പ്രശ്നങ്ങൾ അവയുടെ  പരിഹാരത്തിനു  നമുക്കെന്തു ചെയ്യാനാകും തുടങ്ങിയ  കാര്യങ്ങൾ ചർച്ച  ചെയ്ത  സുരേഷ് ബാബു സർ  ന്റെ ക്ലാസ്സ്‌ കുട്ടികൾക്ക് പ്രചോദ നകരമായിരു ന്നു. അദ്ദേഹം കുട്ടികൾക്ക് വൃക്ഷതൈകൾ  വിതരണം  ചെയ്തു. വിദ്യാലയ അംങ്ക ണത്തിൽ ഏവരുടെയും സാന്നിധ്യത്തിൽ കുട്ടികൾ  വൃക്ഷതൈകൾ നട്ടു.മരങ്ങളില്ലാതെ  നാമില്ല എന്ന സന്ദേശം  കുട്ടികളിൽ എത്തിക്കുന്ന സുരേഷ് ബാബു സാറിനും OISCA സംഘടനക്കും KHSS ന്റെ അഭിവാദ്യങ്ങൾ.

=== ജലപരിശോധന ക്യാമ്പ് ===
സ്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2023 നവംബർ 3 നു കുട്ടികൾക്കായി ജലപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ഇതിനായി 200 ഓളം സാമ്പിളുകൾ കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും ആയി ശേഖരിച്ചു. വാട്ടർ അതോറിറ്റിയിൽ നിന്നുള്ള ആളുകൾ എത്തി ഇരുപതോളം കുട്ടികൾക്ക് ജലത്തിന്റെ പി എച്ച്,ഗാഡത അടങ്ങിയിരിക്കുന്ന ധാതുക്കൾ, കലങ്ങിയതാണോ അല്ലയോ എന്നിവ പരിശോധിക്കുന്ന രീതി കാണിച്ചുകൊടുത്തു. കുട്ടികൾ പരിശോധക  കിറ്റ് ഉപയോഗിച്ച് ജലത്തിന്റെ ഗുണനിലവാരം വിലയിരുത്തി.
=== ശാസ്ത്രോത്സവ പ്രവർത്തനങ്ങൾ ===
ശാസ്ത്രോത്സവ പ്രവർത്തനങ്ങൾ 🌟2023-24 അധ്യയ നവർഷത്തെ സബ്ജില്ല ശാസ്ത്രോത്സവത്തിൽ കർണകയമ്മൻ HS ലെ വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്തു. സ്കൂൾ ശാസ്ത്രമാഗസിൻ സയൻസ് സ്പ്ളാഷ് മൂന്നാം സ്ഥാനം നേടി. കാലാവസ്ഥ വ്യതിയാനവും ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തിൽ വിവേക് കെ , നിതിൻ കൃഷ്ണ വി എന്നിവർ അവതരിപ്പിച്ച അന്വേഷണാത്മക പ്രോജക്ട്  A ഗ്രേഡ് കരസ്ഥമാക്കി. ഹരിപ്രസാദ് ആർ , അദ്വൈത് കൃഷ്ണ കെ എന്നിവർ ട്രീ ലിഫ്റ്റർ എന്ന വർക്കിംഗ് മോഡൽ അവതരിപ്പിച്ചു. ഫാത്തിമത്ത് ഷബീബ എസ് ,ലിജിത യു എന്നിവർ ഗ്രീൻ സിറ്റി എന്ന സ്റ്റിൽ മോഡലും ശ്രീജിത്ത് ആർ , യദു കൃഷ്ണൻ ആർ എന്നിവർ ഇപ്രൊ വൈസ്ഡ് എക്സ്പിരിമെന്റ്സും അവതരിപ്പിച്ചു. സഞ്ജയ് എം ക്വിസ് മത്സരത്തിലുംശ്വേത  എസ് ടാലന്റ് സെർച്ച്  എക്സാമിനേഷനിലും പങ്കെടുത്തു. കാർത്തിക സി വി രാമൻ ഉപന്യാസം മത്സരത്തിലും  പങ്കെടുത്തു.ശാസ്ത്രോത്സവ പ്രവർത്തനങ്ങൾ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിൽ വളരെ സഹായകമായി.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1996511" എന്ന താളിൽനിന്ന് ശേഖരിച്ചത്