Jump to content
സഹായം

"ജി. എച്ച്. എസ്. എസ്. മടിക്കൈ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
==സബ് ജില്ലാ തൈക്കോൺഡോ ഓവറോൾ ചാമ്പ്യൻസ്==
ഹൊസ്ദുർഗ് സബ് ജീല്ലാ തൈക്കോൺഡോ മത്സരത്തിൽ ജി എച്ച് എസ് എസ് മടിക്കൈ ഓവറോൾ ചാമ്പ്യന്മാരായി. സബ് ജീനിയർ ഗേൾസ്  29kg വിഭാഗത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരിച്ച രഹ്ന സ്വർണ്ണമെഡൽ നേടി. ഗോകുൽ കൃഷ്ണ സി വി (ജൂനിയർ ബോയ്സ് 41 kg), ആദിത്യൻ എം (ജൂനിയർ ബോയ്സ് 55kg), മീനാക്ഷി എം ( സീനിയർ ഗേൾസ് 55kg), ആദിത്യ പി (ജൂനിയർ ഗേൾസ് 38  kg) എന്നിവർ സ്വർണ്ണമെഡലും ദർശന( ജൂനിയർ ഗേൾസ് 55kg) , നന്ദന എ (ജൂനിയർ ഗേൾസ് 42 kg), അർജുൻ ബി (സബ് ജൂനിയർ ബോയ്സ് 48 kg), സുജൽ, (ജൂനിയർ ബോയ്സ് 45kg) എന്നിവർ വെള്ളി മെഡലും നേടി. ആകെ 30പോയിന്റുകൾ നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
{| class="wikitable"
|-
|
[[പ്രമാണം:12017 Rahana.jpeg|ലഘുചിത്രം|200px|രഹ്ന]]
||
[[പ്രമാണം:12017 Gokulkrishna.jpeg|ലഘുചിത്രം|200px|ഗോകുൽകൃഷ്ണ സി വി]]
||
[[പ്രമാണം:12017 Adithyan M.jpeg|ലഘുചിത്രം|200px|ആദിത്യൻ എം]]
||
[[പ്രമാണം:12017 meenakshi.jpeg|ലഘുചിത്രം|200px|മീനാക്ഷി എം]]
|-
|
[[പ്രമാണം:12017 Adithya P.jpeg|ലഘുചിത്രം|200px|ആദിത്യ പി]]
||
[[പ്രമാണം:12017 darsana.jpeg|ലഘുചിത്രം|200px|ദർശന]]
||
[[പ്രമാണം:12017 nandana.jpeg|ലഘുചിത്രം|200px|നന്ദന എ]]
||
[[പ്രമാണം:12017 Arjun B.jpeg|ലഘുചിത്രം|200px|അർജുൻ ബി]]
|}
796

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1996452" എന്ന താളിൽനിന്ന് ശേഖരിച്ചത്