Jump to content
സഹായം

"എൽ എം എസ് യു പി എസ് കന്റോൺമെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ഉൾപ്പെടുത്തി
(ചെ.) (പേര് ഉൾപ്പെടുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (ഉൾപ്പെടുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 66: വരി 66:
പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ  ദക്ഷിണ തിരുവിതാംകൂറിൽ എത്തിയ ലണ്ടൻ മിഷണറി  സൊസൈറ്റിയുടെ (LMS) മിഷണറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് കന്റോൺമെന്റ്  എൽ എം  എസ് യു പി സ്കൂൾ .ആയിരത്തിതൊള്ളായിരത്തിമൂന്നിൽ ഈ വിദ്യാലയം ആരംഭിച്ചതായി ചരിത്ര രേഖകൾ വെളിപ്പെടുത്തുന്നു. ആയിരത്തി  എണ്ണൂറ്റിമുപ്പത്തിഒൻപതിൽ ബ്രിട്ടീഷ് ഓഫീസർമാർ താമസിച്ചിരുന്ന വസതിയിൽ (ഇന്നത്തെ കേരള സർവകലാശാല ലൈബ്രറി സ്ഥിതി ചെയ്യുന്ന സ്ഥലം)  അവർക്കു ആരാധിക്കാനായി ആരംഭിച്ച ദേവാലയം കന്റോൺമെന്റ് ചർച്ചെന്ന പേരിൽ അറിയപ്പെട്ടിരുന്നു . പിന്നീട് ആയിരത്തിതൊള്ളായിരത്തിൽ  റവ .ആർതർ പാർക്കർ എന്ന എൽ എം എസ്‌  മിഷണറി  ഈ  ദേവാലയത്തിന്റെ പുരോഹിതനായപ്പോൾ പാളയത്തിൽ സ്ഥിതി ചെയ്യുന്ന ദേവാലയ മന്ദിരത്തിന്റെ പണികൾ ആരംഭിച്ചു . അതിനോട് ചേർന്ന് ആരംഭിച്ച പള്ളികൂടമാണ് കന്റോൺമെന്റ് എൽ എം എസ്‌ യു പി സ്കൂൾ.പ്രസിദ്ധിയാർജ്ജിച്ച തിരുവനന്തപുരം മൃഗശാല, കോർപ്പറേഷൻ ഓഫീസ്‌,മസ്കറ് ഹോട്ടൽ ,യൂണിവേഴ്സിറ്റി സ്റ്റേഡിയം ,എന്നിവയ്ക് സമീപം എൽ എം എസ്‌ കോംപൗണ്ടിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
*
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 75: വരി 73:
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദർശൻ
*  ഗാന്ധി ദർശൻ
*  ജെ.ആർ.സി
*  വിദ്യാരംഗം
*  വിദ്യാരംഗം
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്
*  ക്ലാസ് ലൈബ്രറി

== മാനേജ്മെന്റ്  ==
== മാനേജ്മെന്റ്  ==
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1996400" എന്ന താളിൽനിന്ന് ശേഖരിച്ചത്