"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2019-2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2019-2020 (മൂലരൂപം കാണുക)
07:44, 25 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 25 നവംബർ 2023→സ്മാർട്ടമ്മ
വരി 79: | വരി 79: | ||
=='''സ്മാർട്ടമ്മ'''== | =='''സ്മാർട്ടമ്മ'''== | ||
19-10-2109പഠന പ്രവർത്തനങ്ങളിൽ കുട്ടികളോടെപ്പം അമ്മമാരെയും സ്മാർട്ടാക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഞങ്ങളുടെ സ്കൂളിൽ സ്മാർട്ടമ്മ പദ്ധതി തുടങ്ങി 3 ദിവസം നീണ്ടു നിൽക്കുന്ന പരിശീലനമാണ് അമ്മമാർക്ക് നൽകിയത്. ആദ്യ ദിവസം എട്ടാം ക്ലാസ്സിലെ കുട്ടികളുടെ അമ്മമാരെയും രണ്ടാം ദിവസം ഒൻപതാം ക്ലാസ്സിലെ കുട്ടികളുടെ അമ്മമാരെയും മൂന്നാം ദിവസം പത്തിലെ കുട്ടികളുടെ അമ്മമാർക്കുമായാണ് സ്മാർട്ടമ്മ ക്ലാസ്സ് നടത്തിയത് . ഉദ്ഘാടനം വൈഡ ബ്ലൂബിസി പ്രസിഡന്റായ എലിസബത്ത് ജേക്കബ് നിർവഹിച്ചു പ്രധാന അധ്യാപിക സിസ്റ്റർ വിൽമ മേരി അദ്ധ്യക്ഷത വഹിച്ചു. പി.റ്റി.എ പ്രസിഡന്റ് എൻ.ജോസഫ് , മേരി ബീന, ജസ്നി, സിസ്റ്റർ ജോസ്ഫിൻ എന്നിവർ പ്രസംഗിച്ചു. സ്കൂൾ അധ്യാപകരായ ചിലർ സ്മാർട്ടമ്മ മൂന്ന് ദിവസങ്ങളായി ക്ലാസ്സ് എടുക്കുക ഉണ്ടായി.അദ്ധ്യാപകർ അമ്മമാർക്ക് victer's channel, samagra, അമ്മ തോട്ടിൽ, school wiki ഇവയെല്ലാം കുറിച്ച് പരിശീലനം നൽകി. ലിറ്റിൽ കൈറ്റ്സിന്റെ നേത്യത്വത്തിൽ രണ്ടാം ഘട്ട പരിശീലനം നടത്തി. 500 അമ്മമാർപങ്കെടുക്കുകയും ചെയ്തു. | |||
=='''വിദ്യാലയം പ്രതിഭയോടൊപ്പം ആശ്രാമം ഓമനക്കുട്ടൻ''' == | =='''വിദ്യാലയം പ്രതിഭയോടൊപ്പം ആശ്രാമം ഓമനക്കുട്ടൻ''' == |