|
|
വരി 67: |
വരി 67: |
| സ്കൂളിൽ വച്ച് തന്നെ അവരുടെ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ഐടി ലാബ് സെറ്റ് ചെയ്യാനും പ്രൊജക്ടറുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താനും കുട്ടികൾ പരിശ്രമിച്ചിരുന്നു. | | സ്കൂളിൽ വച്ച് തന്നെ അവരുടെ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ഐടി ലാബ് സെറ്റ് ചെയ്യാനും പ്രൊജക്ടറുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താനും കുട്ടികൾ പരിശ്രമിച്ചിരുന്നു. |
| സ്കൂളിൽ നടന്ന ആനിവേഴ്സറിയുടെ ഓൺലൈൻ സ്ട്രീമിംഗ് കുട്ടികളാണ് ചെയ്തത്. കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ നടത്താനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സഹായിച്ചിരുന്നു. | | സ്കൂളിൽ നടന്ന ആനിവേഴ്സറിയുടെ ഓൺലൈൻ സ്ട്രീമിംഗ് കുട്ടികളാണ് ചെയ്തത്. കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ നടത്താനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സഹായിച്ചിരുന്നു. |
|
| |
| ==='''എസ് എസ് എൽ സി സെൽഫി ആപ്പ്'''===
| |
| എസ്.എസ്.എൽസി വിദ്യാർഥികൾക്കു വേണ്ടി മൊബൈൽ ആപ്ലിക്കേഷൻ നിർമിച്ച് മണ്ണംപേട്ട മാതാ ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾമാതാ ഹൈസ്കൂളിലെ എട്ടും ഒൻപതും ക്ലാസ്സുകാർ ചേർന്ന് പത്താംക്ലാസുകാർക്ക് എസ്എസ്എൽസി സെൽഫി എന്ന പേരിൽ പഠനസഹായ അപ്ലിക്കേഷൻ തയ്യാറാക്കി. പൂർവവിദ്യാർത്ഥിയുടെ സഹകരണത്തോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥികളാണ് എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് വേണ്ടി ക്വിസ് മാതൃക അപ്ലിക്കേഷൻ ഒരുക്കിയത് ക്ലാസുകളും പരീക്ഷകളും കഴിഞ്ഞുള്ള സമയത്തായി രുന്നു കുട്ടി ഡവലപ്പർമാരുടെ ആപ് നിർമാണം. ചോദ്യങ്ങൾ കൂടുതൽ ലഭ്യമാകുന്ന തിനനുസരിച്ച് ആപ്ലിക്കേഷൻ തുടർച്ചയായി പുതുക്കുന്നു.മാതാ ഹൈസ്‌കൂളിലെ അധ്യാപകരുടെ സഹായത്തോടെയും സമഗ്ര പോർട്ടലിൽ നിന്നുമാണ് ചോദ്യങ്ങൾ സ്വരൂപിച്ചത്. മണ്ണംപേട്ടയിലെ വിദ്യാർഥികൾക്ക് വേണ്ടിയാണ് ആപ്ലിക്കേഷൻ നിർമിച്ച തെങ്കിലും ഇപ്പോൾ ഗൂഗിൾ പ്ലേ സ്‌റ്റോറിൽ ആർക്കും ലഭ്യമാകും. പൂർവ വിദ്യാർഥിയായ എസ്. സന്ദീപ്, വിദ്യാർഥി കളായ പോൾവിൻ പോളി, അതുൽ ഭാഗ്യേഷ് എന്നിവരാണ് നേതൃത്വം നൽകിയത്. 8,9 ക്ലാസ് വി ദ്യാർഥികളായ നിവിൻ ലിജോ, അൽബിൻ വർഗീസ്, ആര്യന ന്ദ, ആൽ മരിയ സാന്റ്റി, ബി റ്റോ, ക്രിസ്റ്റീന, ആകാശ്, ഇജോ, ക്രിസ്റ്റോ, ആഷ്‌മി തു ടങ്ങിയ വിദ്യാർഥികൾ ചോദ്യ ങ്ങൾ തയാറാക്കാൻ നേതൃ ത്വം നൽകി. പ്രധാനാധ്യാപ കൻ കെ.ജെ. തോമസ്, അധ്യാപകരായ ഫ്രാൻസിസ് തോമസ്, എ.ജെ. പ്രിൻസി എന്നിവർ വിദ്യാർഥികൾക്ക് മി കച്ച പിന്തുണയേകി.
| |
|
| |
|
| ==='''2020-21പ്രവർത്തനങ്ങൾ'''=== | | ==='''2020-21പ്രവർത്തനങ്ങൾ'''=== |