"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പാഠ്യേതര പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:17, 22 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 22 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 24: | വരി 24: | ||
== '''''<u>ഗാന്ധിജയന്തി</u>''''' == | == '''''<u>ഗാന്ധിജയന്തി</u>''''' == | ||
2023-24 അധ്യയന വർഷത്തെ ഗാന്ധിജയന്തി വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂൾ തല ഗാന്ധിജയന്തി ദിനപരിപാടികൾ വാർഡ് മെംമ്പർ ശ്രീമതി .ഷെമി ഷംനാദ് ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് , പ്രിൻസിപ്പാൾ, അധ്യാപകർ, അനധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.കുട്ടികളുടെ നേതൃത്വത്തിൽ ഗാന്ധി ദിന പ്രതിജ്ഞ, കവിത, നൃത്തങ്ങൾ തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി. തുടർന്ന് ഗാന്ധിദർശൻ ക്ലബ്ബിലെ കുട്ടികളും അധ്യാപകരും പി.റ്റി.എ അംഗങ്ങളും കൂടി കാട്ടാക്കട കിള്ളിയിലുള്ള അഗതി മന്ദിരം സന്ദർശിച്ചു.അത് കുട്ടികൾക്ക് ഒരു വേറിട്ട അനുഭവം ആയിരുന്നു.കുട്ടികളും അധ്യാപകരും ശേഖരിച്ച വീട്ടുസാധനങ്ങൾ അവിടേയ്ക്ക് കൈമാറി. | 2023-24 അധ്യയന വർഷത്തെ ഗാന്ധിജയന്തി വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂൾ തല ഗാന്ധിജയന്തി ദിനപരിപാടികൾ വാർഡ് മെംമ്പർ ശ്രീമതി .ഷെമി ഷംനാദ് ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് , പ്രിൻസിപ്പാൾ, അധ്യാപകർ, അനധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.കുട്ടികളുടെ നേതൃത്വത്തിൽ ഗാന്ധി ദിന പ്രതിജ്ഞ, കവിത, നൃത്തങ്ങൾ തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി. തുടർന്ന് ഗാന്ധിദർശൻ ക്ലബ്ബിലെ കുട്ടികളും അധ്യാപകരും പി.റ്റി.എ അംഗങ്ങളും കൂടി കാട്ടാക്കട കിള്ളിയിലുള്ള അഗതി മന്ദിരം സന്ദർശിച്ചു.അത് കുട്ടികൾക്ക് ഒരു വേറിട്ട അനുഭവം ആയിരുന്നു.കുട്ടികളും അധ്യാപകരും ശേഖരിച്ച വീട്ടുസാധനങ്ങൾ അവിടേയ്ക്ക് കൈമാറി. | ||
== '''''<u>യുറീക്ക വിജ്ഞാനോൽസവം</u>''''' == |