Jump to content
സഹായം

"ഗവ എൽ പി എസ് ഭരതന്നൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== '''സയൻസ് ക്ലബ് പ്രവർത്തനങ്ങൾ''' ==
== '''സയൻസ് ക്ലബ് പ്രവർത്തനങ്ങൾ''' ==
[[പ്രമാണം:42603 moon1.jpg|ലഘുചിത്രം]]
[[പ്രമാണം:42603 moon1.jpg|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:42603 chandrayan.jpg|ഇടത്ത്‌|ലഘുചിത്രം]]

  '''<big>2019 - 20 അക്കാദമിക വർഷത്തിൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു.</big>

വരി 9: വരി 9:
[[പ്രമാണം:42603 fieldtrip.jpg|ലഘുചിത്രം]]

<big>'''സയൻസ് ക്ലബിന്റെ കീഴിൽ വള്ളക്കടവ് ജൈവ വൈവിധ്യ പാർക്കിലേക്കുള്ളഫീൽഡ് ട്രിപ്പ് ഏറെ കൗതുകം ഉണർത്തി.'''</big>

[[പ്രമാണം:42603 hiroshima.jpg|ലഘുചിത്രം]]
[[പ്രമാണം:42603 hiroshima.jpg|ലഘുചിത്രം|112x112ബിന്ദു]]
<big>'''ദേശീയ ശാസ്ത്ര ദിനത്തിൽ കുട്ടികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കാൻ 'എല്ലാവരും കുട്ടിശാസ്ത്രജ്ഞർ ,'  എന്ന'''</big> <big>'''മുദ്രാവാക്യവുമായി എക്സിബിഷനും ശാസ്ത്ര പരീക്ഷണങ്ങളും സംഘടിപ്പിച്ചു.'''</big>

== '''ദേശീയശാസ്ത്രദിനം 2022''' ==
== '''ദേശീയശാസ്ത്രദിനം 2022''' ==
[[പ്രമാണം:സയൻസ്‍ഡേ 2022.jpg|ലഘുചിത്രം]]
[[പ്രമാണം:സയൻസ്‍ഡേ 2022.jpg|ലഘുചിത്രം|85x85ബിന്ദു]]
[[പ്രമാണം:Science day.jpg|ലഘുചിത്രം]]
[[പ്രമാണം:Science day.jpg|ലഘുചിത്രം|154x154ബിന്ദു]]
'''<big>സയൻസ് ക്ലബിന്റെ ആഭിമ‍ുഖ്യത്തിൽ ശാസ്ത്ര മേളയ‍ും ശാസ്ത്രപ്രദർശനവ‍ും സംഘടിപ്പിച്ച‍ു.ക‍ുട്ടികളിൽ കൗതുകം ഉളവാക്കി സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവായ ശ്രീ സെൽവരാജ് ജോസഫ് സാ‍റിന്റെ പക്കല‍ുള്ള അപ‍ൂർവശേഖരങ്ങള‍ുടെ പ്രദ‍ർശനം മേളയിലെ പ്രധാന ആകർഷകഘടകമായി.ക‍ൂ‍ടാതെ ക‍ുട്ടികൾ നിർമ്മിച്ച സയൻസ് സ്റ്റിൽമോഡൽ ,വ‍ർക്കിംഗ് മോഡൽസ് ,കരകൗശല വസ്ത‍ുക്കൾ എന്നിവയ‍ുടെയ‍ും,പഴയകാലകാർഷിക ഉപകരണങ്ങൾ,കാർഷിക വിളകൾ,നാണയങ്ങൾ,അളവ് ത‍ൂക്ക സമ്പ്രദായങ്ങൾ എന്നിവയുടെയ‍ും,പഠനോപകരണങ്ങള‍ുടെയ‍ും പ്രദ‍‍ർശനവ‍‍‍ും നടന്ന‍ു.</big>'''

=== <u>സയൻസ് ക്ലബ് പ്രവർത്തനങ്ങൾ 2022 - 23</u> ===

[[പ്രമാണം:42603 science2.jpg|ഇടത്ത്‌|ലഘുചിത്രം]]
'''പരിസ്ഥിതി ദിനത്തിൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നതിരെ ബോധ വൽക്കരണത്തിനായി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കൂടി സഹകരണത്തോടെ വനശുചീകരണം നടത്തി.'''
 
'''       ജൂലൈ 21 ചാന്ദ്രദിനത്തിൽ ചന്ദ്രന്റെ വലിയ ത്രിമാനരൂപം പ്രദർശിപ്പിച്ചു.'''[[പ്രമാണം:42603 science2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42603-election.jpg|ലഘുചിത്രം]]

385

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1992967" എന്ന താളിൽനിന്ന് ശേഖരിച്ചത്