Jump to content
സഹായം

"മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 4: വരി 4:
{{Lkframe/Pages}}
{{Lkframe/Pages}}
==ലിറ്റിൽ കൈറ്റ്സ് 2017-20 ലെ കുട്ടികളുടെ ലിസ്റ്റ്==
==ലിറ്റിൽ കൈറ്റ്സ് 2017-20 ലെ കുട്ടികളുടെ ലിസ്റ്റ്==
 
സ്ക്കൂൾ തലത്തിൽ എല്ലാ ബുധനാഴ്ച്ചയും ലിറ്റിൽ കെെറ്റ്സ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു.ടുപി സോഫ്റ്റ്വേർ ഉപയോഗിക്കുന്നതിൽ പരിശീലനമാണ് ഇപ്പോൾ നൽകി വരുന്നത്.ഡിജിറ്റൽ മാഗസിന്റെ ഭാഗമായി മലയാളം ടെെപ്പിങ്ങിനും പരിശീലനവും നൽകുന്നു.ഈ സ്ക്കൂളിലെ ഫ്രാൻസിസ് തോമസ്,പ്രിൻസി എ.ജെ എന്നിവരാണ് കൈറ്റ് മാസ്റ്റേഴസ് .സബ് ജില്ലാതലത്തിൽ സെപ്റ്റംബർ 29,30തീയ്യതികളിലായി ആനിമേഷൻ പ്രോഗ്രമിങ്ങ് എന്നിവയിൽ 6സ്ക്കൂളുകൾക്ക് ട്രയിനിങ് നൽകി. ഫ്രാൻസിസ് തോമസ്,പ്രിൻസി എ.ജെ കെെറ്റ് ഓഫീസിൽ നിന്നും,രാജീവ് എം എസ്, സുമംഎന്നിവരായിരുന്നു ആർ പി മാർ.
ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിനുള്ള പുരസ്കാരം കരസ്ഥമാക്കി
ലിറ്റിൽ കൈറ്റ്സ് ജില്ലാതല വിജയികൾക്കുള്ള സമ്മാനം ബഹു. വിദ്യഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിൽ നിന്നും സ്വീകരിക്കുന്നു
മുൻവർഷങ്ങളിലെ മികവാർന്ന ഐ.ടി പ്രവർത്തനങ്ങൾക്ക് അംഗീകാരമെന്നോണം കെെറ്റ് പ്രോജക്ടിന്റെ ലിറ്റിൽ കെെറ്റ്സ് എന്ന പദ്ധതിക്ക് സ്ക്കൂളിൽ പ്രവർത്തനാനുമതി ലഭിച്ചു. ലിറ്റിൽ കെെറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഈ വിദ്യലയത്തിലെ കോ ഒ‍‍ാഡിനേറ്റർമാരായ ഫ്രാൻസിസ് മാസ്റ്ററുടെയും പ്രിൻസി ടീച്ചറുടെയും നേതൃത്വത്തിൽ ഹെെസ്ക്കൂളിലെ തിര‍ഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് കൃത്യമായി പരിശീലനം നല്കി വരുന്നു.അടുത്തവർഷം മുതൽ കെെറ്റ്സ് അംഗങ്ങൾക്ക് എസ് എസ് എൽ സി പരീക്ഷക്ക് ഗ്രേസ് മാർക്ക് ഉണ്ടാകും എന്നത് ആശാവഹമാണ്.
{| class="wikitable sortable mw-collapsible" style="background:#c8d8ff">
{| class="wikitable sortable mw-collapsible" style="background:#c8d8ff">
|+
|+
3,787

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1992843" എന്ന താളിൽനിന്ന് ശേഖരിച്ചത്