Jump to content
സഹായം

"ജി.എം.എൽ.പി.എസ്. മാങ്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
[https://ml.m.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ പാപ്പിനിശ്ശേരി  ഗ്രാമപഞ്ചായത്തിൽ മാങ്കടവ് പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായ ഈ പ്രൈമറി വിദ്യാലയം 1912 - ൽ ആരംഭിച്ചു. മാപ്പിള എലിമെന്ററി സ്കൂൾ എന്നായിരുന്നു പേര്. 1947 വരെ മതപഠനം കൂടി ഇതിന്റെ ഭാഗമായിരുന്നു.പോക്കു എന്ന ഒരു വ്യക്തിയുടെ കെട്ടിടത്തിലും പിന്നീട് മദ്രസ കെട്ടിടത്തിലുമായിട്ടായിരുന്നു ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. കേരള സംസ്ഥാന രൂപീകരണത്തോടെ ഗവണ്മെന്റ് മാപ്പിള സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു. 2010 വരെ സ്വകാര്യ വ്യക്തിയുടെയും മദ്രസയുടെയും വാടക കെട്ടിടത്തിലായിരുന്നു അദ്ധ്യയനം നടന്നിരുന്നത്. 2005 - ൽ പി ടി എ യും നാട്ടുകാരും ചേർന്ന് ധനസമാഹരണം നടത്തി 20 സെന്റ് സ്ഥലം വാങ്ങി സ്കൂളിന് സ്വന്തമായി കെട്ടിടം നിമ്മിച്ചു. പഞ്ചായത്തിന്റെയും എം എൽ എ യുടെയും നാട്ടുകാരുടെയും ധന സഹായത്തോടെ സ്കൂൾ കെട്ടിടം വികസിച്ചു.ഇന്ന് 2021-22 വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ എല്ലാ വിധ ആധുനിക സൗകര്യങ്ങളുമുള്ള ഒരു പൊതുവിദ്യാലയമായി മാങ്കടവ് ഗവ.മാപ്പിള എൽ.പി.സ്കൂൾ തലയുയർത്തി നിൽക്കുന്നു.
[https://ml.m.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ പാപ്പിനിശ്ശേരി  ഗ്രാമപഞ്ചായത്തിൽ മാങ്കടവ് പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായ ഈ പ്രൈമറി വിദ്യാലയം 1912 - ൽ ആരംഭിച്ചു. മാപ്പിള എലിമെന്ററി സ്കൂൾ എന്നായിരുന്നു പേര്. 1947 വരെ മതപഠനം കൂടി ഇതിന്റെ ഭാഗമായിരുന്നു.പോക്കു എന്ന ഒരു വ്യക്തിയുടെ കെട്ടിടത്തിലും പിന്നീട് മദ്രസ കെട്ടിടത്തിലുമായിട്ടായിരുന്നു ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. കേരള സംസ്ഥാന രൂപീകരണത്തോടെ ഗവണ്മെന്റ് മാപ്പിള സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു. 2010 വരെ സ്വകാര്യ വ്യക്തിയുടെയും മദ്രസയുടെയും വാടക കെട്ടിടത്തിലായിരുന്നു അദ്ധ്യയനം നടന്നിരുന്നത്. 2005 - ൽ പി ടി എ യും നാട്ടുകാരും ചേർന്ന് ധനസമാഹരണം നടത്തി 20 സെന്റ് സ്ഥലം വാങ്ങി സ്കൂളിന് സ്വന്തമായി കെട്ടിടം നിർമ്മിച്ചു. പഞ്ചായത്തിന്റെയും എം എൽ എ യുടെയും നാട്ടുകാരുടെയും ധന സഹായത്തോടെ സ്കൂൾ കെട്ടിടം വികസിച്ചു.ഇന്ന് 2021-22 വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ എല്ലാ വിധ ആധുനിക സൗകര്യങ്ങളുമുള്ള ഒരു പൊതുവിദ്യാലയമായി മാങ്കടവ് ഗവ.മാപ്പിള എൽ.പി.സ്കൂൾ തലയുയർത്തി നിൽക്കുന്നു.


== അദ്ധ്യാപക‍൪ ==
== അദ്ധ്യാപക‍൪ ==
വരി 126: വരി 126:
*പഠനയാത്ര
*പഠനയാത്ര
*സ്കൂൾ വാർഷികം
*സ്കൂൾ വാർഷികം
*യൂ ട്യൂബ് ചാന
*യൂ ട്യൂബ് ചാനൽ


== ക്ലബ്ബ് പ്രവർത്തനങ്ങൾ ==
== ക്ലബ്ബ് പ്രവർത്തനങ്ങൾ ==
457

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1992598" എന്ന താളിൽനിന്ന് ശേഖരിച്ചത്