"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം (മൂലരൂപം കാണുക)
15:43, 18 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 നവംബർ 2023→ഭൗതികസൗകര്യങ്ങൾ
വരി 75: | വരി 75: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ബാലരാമപുരം ഉച്ചക്കട എന്ന സ്ഥലത്തിനടുത്താണ് ഈ വിദ്യാലയം. | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.[[പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/സൗകര്യങ്ങൾ|അധിക വായന]] | |||
''' | '''പാഠ്യ പ്രവർത്തനങ്ങൾ''' | ||
നമ്മുടെ വിദ്യാർത്ഥികളെ അതിവേഗം ബഹുദൂരം സമൂഹത്തിൻെ്റ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും വൈവിധ്യമാർന്ന കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിനുമായി സമഗ്രമായ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നു വരുന്നത്. [[പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |