Jump to content
സഹായം

"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Remasreekumar (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1990881 നീക്കം ചെയ്യുന്നു
(Sheelukumar (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1808885 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(Remasreekumar (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1990881 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1: വരി 1:
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}
{{prettyurl|P.T.M.V.H.S.S Maruthoorkonam}}പ്രവർത്തന മികവുകൊണ്ട് എന്നും പുതുമ സൃഷ്ടിക്കുന്ന ഈ വിദ്യാലയം സത്യസന്ധതയിലും ആദർശത്തിലും അധിഷ്ഠിതമായ കേരള ചരിത്രത്തിൽ സ്ഥാനം നേടിയ രാഷ്ട്രതന്ത്രജ്ഞൻ ശ്രീ പട്ടം താണുപിള്ളയുടെ നാമധേയത്തിൽ അറിയപ്പെടുന്നതിൽ നമുക്ക് എന്നെന്നും അഭിമാനിക്കാം.235 വിദ്യാർത്ഥികളും ഏഴ് അധ്യാപകരുമായി ഒരു യുപി സ്കൂളായി പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനം ഇന്ന് പ്രീ പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി കേരള യൂണിവേഴ്സിറ്റിയുടെ വിദൂര പഠന ഡിഗ്രി ക്ലാസുകൾ പ്രൊഫഷണൽ കോഴ്സുകൾ ആയ ബി എഡ് ,ടി ടി സി എന്നിവയെല്ലാം ഒരേ വിദ്യാലയഗണത്തിൽ പഠിക്കുവാൻ അവസരം ഒരുക്കി കൊണ്ട് കോട്ടുകാൽ പഞ്ചായത്തിലും പരിസരത്തുമുള്ള സാധാരണക്കാരുടെ ആശാകേന്ദ്രമായി നിലകൊള്ളുന്നു അതെ, ഒരേ ലക്ഷ്യം ഉള്ള പ്രവർത്തനങ്ങൾ വ്യത്യസ്ത രീതിയിൽ ഒരേ മുറ്റത്തു നടപ്പാക്കുന്ന സർക്കാർ ലക്ഷ്യമിടുന്ന സമഗ്ര ശിക്ഷ അഭിയാൻ  ശ്രീ കോട്ടുകാൽ ദാമോദരൻ പിള്ള സാറിൻെ്റ ദീർഘവീക്ഷണത്തിൽ ഉണ്ടായിരുന്നുവെന്നത് നാം അഭിമാനപുരസരം ഓർക്കുന്നു.  

6,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1990882" എന്ന താളിൽനിന്ന് ശേഖരിച്ചത്