Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}1883 ലാ​ണ് ഗ്രാമത്തിലെ മധ്യഭാഗത്ത് എലിമെൻററി  വിദ്യാലയം  സ്ഥാപിക്കപ്പെട്ടു.  വിദ്യാഭ്യാസാവശ്യങ്ങൾ    ഏറി വന്നതൊടെ കാലാന്തരത്തിൽ    തമിഴ്  - ഇംഗ്ലീഷ്  മീഡീയം വിഭാഗങ്ങൾ  നിലവിൽ  വന്നു.  1890-ലാണ്  മിഡി  സ്കൂളായി  മാറിയത്. 1967-ലെ ഇ.എം.എസ്.  മന്ത്രിസഭ  ഓരോ  ഗ്രാമപഞ്ചായത്തിലും  ഹൈസ്കുൾ    സ്ഥാപിക്കാൻ  നയപരമായ  തീരുമാനമെടുത്തെങ്കിലും  1976 വരെ  ഇത് യാഥാർത്ഥമായില്.ഗ്രാമഞ്ചായത്ത്  പ്രസിഡൻറ്    പി. ഫക്കീർഖാൻ  നേതൃത്തത്തിൽ  നാലുദിവസം  നടന്ന നിരാഹാരസമരം ഉ ൾ പ്പടെയുള്ള പ്രക്ഷോഭത്തി ൽ    അവസാനം  ചർച്ച  നടന്നുവെങ്കിലും  സ്ഥലമില്ല എന്ന നയം  പറഞ്ഞ് അധിക്രതർ        കൈവിട്ടു.    കമ്യൂണിസ്ററ്  നേതാവായിരുന്ന  ഫക്കീർഖാൻ തനിക്ക് കിട്ടിയ സ്ഥലം വിട്ടുകൊടുത്തു.2002  ജൂ​​ൺ മാസത്തിൽ ഇവിടെ  പ്രീപ്രൈമറീ വിഭാഗം ആരംഭിച്ചു.  ആധുനികമോഡലിൽ  ചെയ്തിരിക്കുന്ന  ഈ സ്കുളിന് 3.5  ഏക്കർ സ്ഥലം സ്വന്തമായുണ്ട്.
കൈത്തറിക്ക് പേരുകേട്ട സ്ഥലമാണ് ബാലരാമപുരം. വിദ്യാഭ്യാസത്തിൽ പിന്നോക്കമായിരുന്നു അന്ന് ഈ പ്രദേശം. 1917 ജൂൺ മാസത്തിൽ പ്ലാവിളാകത്തു പുത്തൻവീട്ടിൽ ശ്രീ എം ഉമ്മിണി നാടാരുടെ ശ്രമഫലമായി നവശക്തി ദിനപത്രത്തിന്റെപത്രാധിപരായിരുന്ന രാമൻപിള്ളയുടെ സഹായത്തോടുകൂടി ഒരദ്ധ്യാപകനും 14 വിദ്യാർത്ഥികളുമായി 'ഇംഗ്ളീഷ് മി‍ഡിൽ സ്കൂൾ' എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിക്കുകയുണ്ടായി. ആദരണീയനായ ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവിനെ നിരന്തരം കാണുകയും സങ്കടം ഉണർത്തിക്കുകയും ചെയ്തതിൻറെ അടിസ്ഥാനത്തിലാണ് ഈ സ്കൂളിന് 1917-ൽ അംഗീകാരം ലഭിച്ചത്. സ്കൂളിൻറെ ആദ്യ പ്രഥമാദ്ധ്യാപകൻ ശ്രീ കെ.വി രാമകൃഷ്ണനായിരുന്നു. തങ്കപ്പൻപിള്ളയായിരുന്നു പ്രധമ വിദ്യാർത്ഥി. വളരെക്കാലം അദ്ധ്യാപകർക്ക് ശന്വളം കൊടുത്തിരുന്നത് മാനേജരായിരുന്നു. 1947-ൽ ഈ സ്കൂൾ 'ഹിന്ദു മിഡിൽസ്കൂൾ' എന്ന പേരിൽ പുനർനാമകരണം ചെയ്തു. അതേ വർഷം തന്നെ ഇംഗ്ളീഷ് ഹൈസ്കൂളായി ഉയർത്തുകയും 'ഹൈസ്കൂൾ ബാലരാമപുരം' എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. 1957-ൽ ശ്രീ എം ഉമ്മിണിനാടാർ അന്തരിക്കുകയും അദ്ദേഹത്തിൻറെ സഹധർമ്മിണി ശ്രീമതി എ ചിന്നമ്മ മാനേജർ സ്ഥാനം അലങ്കരിക്കുകയും ചെയ്തു. അവരുടെ മക്കളായ ശ്രീ ഒ. രാമകൃഷ്ണൻ നാടാർ, ശ്രീ ഒ. പൊന്നയ്യ നാടാർ, ശ്രീ സി.ഒ സുകുമാരൻ എന്നിവർ ഈ സ്കൂളിലെ പ്രഗത്ഭരായ അദ്ധ്യാപകരായിരുന്നു. ഹൈസ്കൂൾ എഡ്യൂക്കേഷണൽ ഏജൻസിക്ക് (ട്രസ്റ്റ്) അവർ രൂപം നൽകി ശ്രീ ഒ. രാമകൃഷ്ണൻ നാടാരുടെ മകൻ ശ്രീ ആർ ചന്ദ്രബാബു ഇപ്പോൾ സ്കൂളിൻറെ മാനേജരായി തുടരുന്നു.
 
883 ലാ​ണ് ഗ്രാമത്തിലെ മധ്യഭാഗത്ത് എലിമെൻററി  വിദ്യാലയം  സ്ഥാപിക്കപ്പെട്ടു.  വിദ്യാഭ്യാസാവശ്യങ്ങൾ    ഏറി വന്നതൊടെ കാലാന്തരത്തിൽ    തമിഴ്  - ഇംഗ്ലീഷ്  മീഡീയം വിഭാഗങ്ങൾ  നിലവിൽ  വന്നു.  1890-ലാണ്  മിഡി  സ്കൂളായി  മാറിയത്. 1967-ലെ ഇ.എം.എസ്.  മന്ത്രിസഭ  ഓരോ  ഗ്രാമപഞ്ചായത്തിലും  ഹൈസ്കുൾ    സ്ഥാപിക്കാൻ  നയപരമായ  തീരുമാനമെടുത്തെങ്കിലും  1976 വരെ  ഇത് യാഥാർത്ഥമായില്.ഗ്രാമഞ്ചായത്ത്  പ്രസിഡൻറ്    പി. ഫക്കീർഖാൻ  നേതൃത്തത്തിൽ  നാലുദിവസം  നടന്ന നിരാഹാരസമരം ഉ ൾ പ്പടെയുള്ള പ്രക്ഷോഭത്തി ൽ    അവസാനം  ചർച്ച  നടന്നുവെങ്കിലും  സ്ഥലമില്ല എന്ന നയം  പറഞ്ഞ് അധിക്രതർ        കൈവിട്ടു.    കമ്യൂണിസ്ററ്  നേതാവായിരുന്ന  ഫക്കീർഖാൻ തനിക്ക് കിട്ടിയ സ്ഥലം വിട്ടുകൊടുത്തു.2002  ജൂ​​ൺ മാസത്തിൽ ഇവിടെ  പ്രീപ്രൈമറീ വിഭാഗം ആരംഭിച്ചു.  ആധുനികമോഡലിൽ  ചെയ്തിരിക്കുന്ന  ഈ സ്കുളിന് 3.5  ഏക്കർ സ്ഥലം സ്വന്തമായുണ്ട്.


== '''സ്ഥലനാമ ചരിത്രം''' ==
== '''സ്ഥലനാമ ചരിത്രം''' ==
6,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1990697" എന്ന താളിൽനിന്ന് ശേഖരിച്ചത്