Jump to content
സഹായം

"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:
<small>ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ഡി എസ് എൽ ആർ കാമറ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നൽകി ഈ ക്ലാസുകൾ നയിച്ചത് ഈ വിദ്യാലയത്തിലെ മുൻ ലിറ്റിൽ കൈറ്റ് അംഗമായിരുന്ന എവ്‌ലിൻ ആയിരുന്നു .വിവിധ കാമറ ടെക്‌നിക്കുകളും കാമറ പിടിക്കേണ്ട രീതിയും എടുത്ത ഫോട്ടോകൾ എങ്ങനെ കംപ്യൂട്ടറിലേക്കു മാറ്റം എന്നും കുട്ടികൾക്ക് വിശദീകരിച്ചു കുട്ടികൾ എടുത്ത ഫോട്ടോകളുടെ പ്രദർശനവും ഉണ്ടായിരുന്നു സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങളെടുക്കാൻ കുട്ടികളെ ചുമതലപ്പെടുത്തി</small>  

=== <small>കെ ടെൻ ലൈവ് പരിശീലനം</small>  ===
=== <small>കെഡൻ</small>  <small>ലൈവ് പരിശീലനം</small>  ===
<small>ക്യാമറയിലെടുത്ത ചിത്രങ്ങളുപയോഗിച്ചു എങ്ങനെ നല്ല വിഡിയോകൾ നിർമ്മിക്കാം എന്ന പരിശീലനം നൽകി കുട്ടികൾ അവരെടുത്ത ചിത്രങ്ങളുപയോഗിച്ചു വിവിധ വിഡിയോകൾ നിർമ്മിച്ചു .പരിശീലനത്തിന് നേതൃത്വം നൽകിയത് ജിഷ ടീച്ചർ ആയിരുന്നു</small>  

വരി 105: വരി 105:

=== <small>പ്രൊജക്റ്റ് സബ്മിഷൻ</small> ===
=== <small>പ്രൊജക്റ്റ് സബ്മിഷൻ</small> ===
=== <small>ഡിജിറ്റൽ മാഗസിൻ നിർമാണം</small> ===

=== <small>സ്കൂൾ തല പ്രവർത്തങ്ങളുടെ ഡോക്യൂമെന്റഷൻ</small> ===
=== <small>സ്കൂൾ തല പ്രവർത്തങ്ങളുടെ ഡോക്യൂമെന്റഷൻ</small> ===
വരി 113: വരി 111:

=== <small>ഭിന്നശേഷിക്കാർക്കുള്ള ക്ലാസുകൾ</small> ===
=== <small>ഭിന്നശേഷിക്കാർക്കുള്ള ക്ലാസുകൾ</small> ===
അഞ്ച് ആറ് ഏഴ് ക്ലാസ്സുകളിലെ കാഴ്ച ,കേൾവി എന്നിവയിൽ പരിമിതിയുള്ള കുട്ടികൾക്കായി ലിറ്റിൽ കൈറ്സ് അംഗങ്ങൾ ക്ലാസുകൾ നടത്തി ജിമ്പ് എന്ന സോഫ്റ്റ് വെയർ ആണ് അവരെ കുട്ടികളെ പഠിപ്പിച്ചത് .ക്ലാസുകൾ അവർക്കു വളരെ ഉപകാരപ്രദമായിരുന്നു .ഓരോ കുട്ടികളെകൊണ്ടും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഓരോ പോസ്റ്ററുകൾ ഉണ്ടാക്കിച്ചു .ഈ പ്രവർത്തനങ്ങൾ ഓരോ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും ആത്മസംതൃപ്‌തി നല്കുന്നവയായിരുന്നു .തങ്ങൾ പഠിച്ച അറിവുകൾ പകർന്നു നല്കിയതുമാത്രമല്ല അവർക്കു സംതൃപ്‌തി നൽകിയത് അവർ പഠിപ്പിച്ച കുട്ടികളുടെ കണ്ണുകളിൽ കണ്ട ആത്മവിശ്വാസം അവരുടെ മനസ്സ് നിറക്കുന്നതായിരുന്നു

=== <small>പാർശ്വവത്കരിക്കപ്പെട്ട കുട്ടികൾക്കുള്ള സോഫ്റ്റ്‌വെയർ പരിശീലനങ്ങൾ</small> ===
=== <small>പാർശ്വവത്കരിക്കപ്പെട്ട കുട്ടികൾക്കുള്ള സോഫ്റ്റ്‌വെയർ പരിശീലനങ്ങൾ</small> ===
നമ്മുടെ വിദ്യാലയത്തിലെ ഫ്രീ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന കുട്ടികൾക്കായി ഒരു കമ്പ്യൂട്ടർ പരിശീലന ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്ന് നടത്തി .വൈകിട്ട് നാലുമണിക്ക് ശേഷമാണ് ക്ലാസുകൾ നടന്നത് .പല കുട്ടികൾക്കും കമ്പ്യൂട്ടർ പഠിക്കുവാൻ താത്പര്യമുണ്ടെങ്കിലും പല കാരണങ്ങളാൽ പേടി ഉള്ളവരായിരുന്നു  .അവർക്കു  മാത്രമായി  അവരുടെ ചേച്ചിമാർ തന്നെ എടുത്ത ക്ലാസുകൾ വളരെ ആത്മവിശ്വാസം പകരുന്നവയായിരുന്നു പുതിയ ഒരു സോഫ്റ്റ് വെയർ ആണ് അവരെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പഠിപ്പിച്ചത് .ജിമ്പിൽ അവർ പോസ്റ്റർ ഉണ്ടാക്കുകയും അവരുടെ പേരുകൾ അവയിൽ എഴുതുകയും ചെയ്തപ്പോൾ അവർക്കു സ്വയം അഭിമാനം തോന്നി .അവരുടെ ഈ സന്തോഷം ലിറ്റിൽ കൈറ്റിസിന് കൂടുതൽ ക്‌ളാസ്സുകൾ അവർക്കായി എടുക്കാനുള്ള പ്രചോദനമായിരുന്നു.ലിറ്റിൽ കൈറ്റ്സ് ക്‌ളാസ്സുകളിൽ അവർ പഠിച്ച മറ്റു സോഫ്റ്റ് വെയറുകൾ സമയമാനുസരിച്ചു ഈ കുട്ടികളെ പഠിപ്പിക്കുമെന്നു ലിറ്റിൽ കൈറ്റിസിന്റെ മീറ്റിംഗിൽ തീരുമാനിച്ചു

== [[25041-2021-24 ചിത്രശാല|ചിത്രശാല]] ==
== [[25041-2021-24 ചിത്രശാല|ചിത്രശാല]] ==
2,597

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1990568" എന്ന താളിൽനിന്ന് ശേഖരിച്ചത്