"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
12:41, 16 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 നവംബർ 2023→2023 -24 വർഷത്തെ പ്രധാന നേട്ടങ്ങൾ
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
==2023 -24 വർഷത്തെ പ്രധാന നേട്ടങ്ങൾ== | ==2023 -24 വർഷത്തെ പ്രധാന നേട്ടങ്ങൾ== | ||
* 2023 ആഗസ്ററ് 15 ന് പത്തനംതിട്ടയിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ നേതാജി ഹൈസ്കൂളിലെ ഗൈഡ്സ് വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ട്രോഹി ബഹു: ധനകാര്യ വകുപ്പുമന്ത്രി ശ്രീ കെ എൻ ബാലഗോപാലിൽ നിന്നും ലീഡർ കുമാരി അഗജ ഏറ്റുവാങ്ങി. | * 2023 ആഗസ്ററ് 15 ന് പത്തനംതിട്ടയിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ നേതാജി ഹൈസ്കൂളിലെ ഗൈഡ്സ് വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ട്രോഹി ബഹു: ധനകാര്യ വകുപ്പുമന്ത്രി ശ്രീ കെ എൻ ബാലഗോപാലിൽ നിന്നും ലീഡർ കുമാരി അഗജ ഏറ്റുവാങ്ങി.[[പ്രമാണം:38062 guides.jpeg|നടുവിൽ|ലഘുചിത്രം|248x248ബിന്ദു]] | ||
* 2023 ൽ നടന്ന USS പരീക്ഷയിൽ നേതാജിയിലെ കുട്ടികൾ ഉന്നത വിജയം നേടി. Pranav Binu (8A) Gifted child ആയി തെരഞ്ഞെടുക്കപ്പെട്ടു. Navami Ajay (8D), Devajith R( 8A ) എന്നിവർ ഉന്നത വിജയം നേടി.[[പ്രമാണം:38062 uss 2.jpeg|നടുവിൽ|ലഘുചിത്രം|286x286ബിന്ദു]] | * 2023 ൽ നടന്ന USS പരീക്ഷയിൽ നേതാജിയിലെ കുട്ടികൾ ഉന്നത വിജയം നേടി. Pranav Binu (8A) Gifted child ആയി തെരഞ്ഞെടുക്കപ്പെട്ടു. Navami Ajay (8D), Devajith R( 8A ) എന്നിവർ ഉന്നത വിജയം നേടി.[[പ്രമാണം:38062 uss 2.jpeg|നടുവിൽ|ലഘുചിത്രം|286x286ബിന്ദു]] | ||
* വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ട് കേരള സർക്കാരിന്റെ വനം വന്യജീവി വകുപ്പ് കോഴിക്കോട് സംഘടിപ്പിച്ച സംസ്ഥാന തല ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ നേതാജിയുടെ എ. ജി. മഹേശ്വറും മിശാൽ സുൽഫിയും മുൻ മന്ത്രിയും MLA യുമായ ശ്രീ. ടി. പി. രാമകൃഷ്ണനിൽ നിന്ന് സമ്മാനം ഏറ്റു വാങ്ങി. | * വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ട് കേരള സർക്കാരിന്റെ വനം വന്യജീവി വകുപ്പ് കോഴിക്കോട് സംഘടിപ്പിച്ച സംസ്ഥാന തല ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ നേതാജിയുടെ എ. ജി. മഹേശ്വറും മിശാൽ സുൽഫിയും മുൻ മന്ത്രിയും MLA യുമായ ശ്രീ. ടി. പി. രാമകൃഷ്ണനിൽ നിന്ന് സമ്മാനം ഏറ്റു വാങ്ങി. |