Jump to content
സഹായം

"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:
* വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ട് കേരള സർക്കാരിന്റെ വനം വന്യജീവി വകുപ്പ് കോഴിക്കോട് സംഘടിപ്പിച്ച  സംസ്ഥാന തല ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ നേതാജിയുടെ എ. ജി. മഹേശ്വറും മിശാൽ സുൽഫിയും മുൻ മന്ത്രിയും MLA യുമായ ശ്രീ. ടി. പി. രാമകൃഷ്ണനിൽ നിന്ന് സമ്മാനം ഏറ്റു വാങ്ങി.

* ജില്ലാ ശിശുക്ഷേമസമിതി നടത്തിയ ചിത്രരചനാ മത്സരത്തിൽ പ്രത്യേക വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ നേതാജി ഹയർ സെക്കന്ററി സ്കൂളിലെ അരുണിമ രാജേഷ് ( 6 A).സമഗ്ര ശിക്ഷ കേരള പത്തനംതിട്ടയുടെ,  തിയേറ്റർ ഗ്രൂപ്പ് നാട്യശിക്ഷയിലെ അഭിനേത്രിയും കൂടിയാണ് അരുണിമ.

* 2023 ലെ മികച്ച കുട്ടി കർഷകനുള്ള അവാർഡ് നേതാജി ഹൈസ്കൂളിലെ അഭിമന്യു അജയ് (Std 6E) കരസ്ഥമാക്കി.
* 2023 ലെ മികച്ച കുട്ടി കർഷകനുള്ള അവാർഡ് നേതാജി ഹൈസ്കൂളിലെ അഭിമന്യു അജയ് (Std 6E) കരസ്ഥമാക്കി.[[പ്രമാണം:38062 kuttikarshakan.jpeg|നടുവിൽ|ലഘുചിത്രം]]
* കോന്നി സബ്ബ് ജില്ലാ  ഗയിംസ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിഭാഗത്തിൽ  വിജയികളായി അടുത്ത തലത്തിലേക്ക് സെലക്ഷൻ കിട്ടിയ നേതാജി ഹയർ സെക്കൻഡറി സ്കൂൾ ടീം.[[പ്രമാണം:38062 vollyball.jpg|നടുവിൽ|ലഘുചിത്രം|233x233ബിന്ദു]]

* സംസ്ഥാന സ്കൂൾ കായിക മേളയിൽ ഹോക്കിയിൽ  ജൂനിയർ വിഭാഗത്തിലും  സബ്ബ് വിഭാഗത്തിലും സെലക്ഷൻ കിട്ടിയ നേതാജി ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ. വൈഷ്ണവി വി. 10 D, അയന അജേഷ് 7 C.

* [[പ്രമാണം:38062 hockey.jpeg|നടുവിൽ|ലഘുചിത്രം|265x265ബിന്ദു]]ഹൈസ്കൂൾ വിഭാഗം ജില്ലാതല IT ക്വിസ് കോമ്പറ്റിഷനിൽ ഒന്നാം സ്ഥാനവും, ഖാദി ബോർഡ് ജില്ലാ തല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനവും നേടിയ നേതാജി ഹയർ സെക്കന്ററി സ്കൂളിലെ 'എ ജി മഹേശ്വറും' ഖാദി ബോർഡ് ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ 'അഭിഷേക് പി നായരും'.  സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
* [[പ്രമാണം:38062 hockey.jpeg|നടുവിൽ|ലഘുചിത്രം|265x265ബിന്ദു]]
* ഹൈസ്കൂൾ വിഭാഗം ജില്ലാതല IT ക്വിസ് കോമ്പറ്റിഷനിൽ ഒന്നാം സ്ഥാനവും, ഖാദി ബോർഡ് ജില്ലാ തല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനവും നേടിയ നേതാജി ഹയർ സെക്കന്ററി സ്കൂളിലെ 'എ ജി മഹേശ്വറും' ഖാദി ബോർഡ് ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ 'അഭിഷേക് പി നായരും'.  സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

* വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ട് കേരള സർക്കാരിന്റെ വനം വന്യജീവി വകുപ്പ് കോഴിക്കോട് സംഘടിപ്പിച്ച  സംസ്ഥാന തല      ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ നേതാജിയുടെ എ. ജി. മഹേശ്വറും മിശാൽ സുൽഫിയും മുൻ മന്ത്രിയും MLA യുമായ ശ്രീ. ടി. പി.  രാമകൃഷ്ണനിൽ നിന്ന് സമ്മാനം ഏറ്റു വാങ്ങി.
* വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ട് കേരള സർക്കാരിന്റെ വനം വന്യജീവി വകുപ്പ് കോഴിക്കോട് സംഘടിപ്പിച്ച  സംസ്ഥാന തല      ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ നേതാജിയുടെ എ. ജി. മഹേശ്വറും മിശാൽ സുൽഫിയും മുൻ മന്ത്രിയും MLA യുമായ ശ്രീ. ടി. പി.  രാമകൃഷ്ണനിൽ നിന്ന് സമ്മാനം ഏറ്റു വാങ്ങി.
810

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1990281" എന്ന താളിൽനിന്ന് ശേഖരിച്ചത്