"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
11:23, 16 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 നവംബർ 2023→ഫുഡ് ഫെസ്റ്റ്
(ചെ.) (→നാഷണൽ ടെക്കി ഡേ) |
(ചെ.) (→ഫുഡ് ഫെസ്റ്റ്) |
||
വരി 94: | വരി 94: | ||
==ഫുഡ് ഫെസ്റ്റ്== | ==ഫുഡ് ഫെസ്റ്റ്== | ||
സ്കൂളിൽ നടത്താനിരുന്ന ഫുഡ് | സ്കൂളിൽ നടത്താനിരുന്ന ഫുഡ് ഫെസ്റ്റ്നു പോസ്റ്റർ, പ്രോമോ വീഡിയോ എന്നിവ തയാറാക്കി. | ||
കുട്ടികൾ തയ്യാറാക്കിയ പ്രോമോ വീഡിയോകളും പോസ്റ്ററുകളും വിവിധ ഗ്രൂപ്പുകളിൽ ശെയർ ചെയ്തു. ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം ഫുഡ് ഫെസ്റ്റ് മാറ്റി വെയ്ച്ചിരിക്കുകയാണ്. | |||
==യൂത്ത് കണ്ടന്റ് ക്രിയേറ്റർ== | ==യൂത്ത് കണ്ടന്റ് ക്രിയേറ്റർ== | ||
കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന അന്താരാഷ്‌ട്ര സംഘടനയായ യൂണിസെഫിന്റെ യൂത്ത് കണ്ടന്റ് ക്രിയേറ്റർ ആയി കേരളത്തിൽ നിന്ന് തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ലിറ്റിൽ കൈറ്റ് ലീഡർ ഉമ.എസ് തിരഞ്ഞെടുക്കപ്പെട്ടു. കുട്ടികളുടെ അവകാശങ്ങൾ,വിദ്യാഭ്യാസം,മാനസികാരോഗ്യം,പോഷണം,ലിംഗനീതി തുടങ്ങി കുട്ടികളെ ബാധിക്കുന്ന വിഷയങ്ങളിൽ യൂണിസെഫിനുവേണ്ടി വീഡിയോ/ഓഡിയോ കണ്ടന്റുകൾ നിർമ്മിക്കുകയാണ് ചുമതല. | കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന അന്താരാഷ്‌ട്ര സംഘടനയായ യൂണിസെഫിന്റെ യൂത്ത് കണ്ടന്റ് ക്രിയേറ്റർ ആയി കേരളത്തിൽ നിന്ന് തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ലിറ്റിൽ കൈറ്റ് ലീഡർ ഉമ.എസ് തിരഞ്ഞെടുക്കപ്പെട്ടു. കുട്ടികളുടെ അവകാശങ്ങൾ,വിദ്യാഭ്യാസം,മാനസികാരോഗ്യം,പോഷണം,ലിംഗനീതി തുടങ്ങി കുട്ടികളെ ബാധിക്കുന്ന വിഷയങ്ങളിൽ യൂണിസെഫിനുവേണ്ടി വീഡിയോ/ഓഡിയോ കണ്ടന്റുകൾ നിർമ്മിക്കുകയാണ് ചുമതല. |