Jump to content
സഹായം

"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
|logo_size=70px
|logo_size=70px
}}
}}
[[പ്രമാണം:47089 2023mela4.jpg|ലഘുചിത്രം|ശാസ്ത്രമേള 2023-24]]
<p align="justify"> കോഴിക്കോട്നഗരത്തിൽ നിന്നും 26 കിലോമീറ്റർ  അകലെ മുക്കം മുൻസിപ്പാലിറ്റിയിൽ പ്രക്രതി രമണീയമായ  മണാശ്ശേരി  ഗ്രാമത്തിലാണ്  എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി  സ്ഥിതി ചെയ്യുന്നത്. മുക്കം മുസ്ലീം ഓർഫനേജ് കമമററി നടത്തുന്ന ഈ സ്ഥാപനം  അക്കാദമിക രംഗത്തും  പാഠ്യേതര പ്രവർത്തനങ്ങളിലും ധാർമിക നിലവാരത്തിലും ഏറെ മുൻപിലാണ് 1993-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്.1956ൽ വയലിൽ മോയി ഹാജി, ബീരാൻ കുട്ടിഹാജി എന്നിവരുടെ മേൽ നോട്ടത്തിൽ വയലിൽ മൊയ്‌ദീൻ കോയ ഹാജി സ്ഥാപിച്ചതാണ് മുക്കം മുസ്‌ലിം അനാഥ ശാല. സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന അനേകം പേർക്ക് തണലൊരുക്കി സേവന പാതയിൽ ആറര പതിറ്റാണ്ടിന്റെ തിളക്കവുമായി ദേശീയ അവാർഡ് ഉൾപ്പടെ  നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കി രാജ്യാന്തര ശ്രദ്ധ നേടിയ ഈ ഓർഫനേജിനു കീഴിൽ 25 വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.അനാഥകളും അഗതികളും ഉൾപ്പെടെ മണാശ്ശേരിയിലും അയൽ പ്രദേശങ്ങളിലുമുള്ള വിദ്യാർത്ഥികൾക്ക് പുറമേ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരിയിൽ പഠിച്ചു വരുന്നു. </p>

== '''<big>ചരിത്രം</big>''' ==
== '''<big>ചരിത്രം</big>''' ==
1,964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1990181" എന്ന താളിൽനിന്ന് ശേഖരിച്ചത്