"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
21:46, 13 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 162: | വരി 162: | ||
14-09 -2023 ന് ജനാധിപത്യരീതിയിൽ സ്കൂൾ ഇലക്ഷൻ നടത്തി. മത്സരാർത്ഥികളായ വിദ്യാർത്ഥികൾക്ക് നാമനിർദ്ദേശിക പത്രിക സമർപ്പിക്കുന്നതിനുള്ള വിജ്ഞാപനം നൽകി. തങ്ങൾക്ക് ഇഷ്ടപ്പെട്ട ചിഹ്നങ്ങളിൽ മത്സരിക്കാനുള്ള അവസരം നൽകി. മൊബൈൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ വഴിയാണ് കുട്ടികൾ വോട്ട് ചെയ്തത്. ബൂത്തുകൾ ഒരുക്കി. കുട്ടികൾ തന്നെയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി ഇരുന്ന് വേട്ടെടുപ്പ് നടത്തിയത്. വോട്ട് ചെയ്തതിനു ശേഷം വേട്ടെണ്ണൽ നടത്തി. ക്ലാസ് ലീഡർ തെരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർത്ഥികളാണ് സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടി 4 Aയിലെ അബിൻ.ബി. സ്കൂൾ ലീഡറായി. അതേ ക്ലാസിലെ അഖില .എം.എ രണ്ടാം സ്ഥാനത്തെത്തി. സ്കൂൾ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് ഇരുവരും സ്ഥാനമേറ്റു. | 14-09 -2023 ന് ജനാധിപത്യരീതിയിൽ സ്കൂൾ ഇലക്ഷൻ നടത്തി. മത്സരാർത്ഥികളായ വിദ്യാർത്ഥികൾക്ക് നാമനിർദ്ദേശിക പത്രിക സമർപ്പിക്കുന്നതിനുള്ള വിജ്ഞാപനം നൽകി. തങ്ങൾക്ക് ഇഷ്ടപ്പെട്ട ചിഹ്നങ്ങളിൽ മത്സരിക്കാനുള്ള അവസരം നൽകി. മൊബൈൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ വഴിയാണ് കുട്ടികൾ വോട്ട് ചെയ്തത്. ബൂത്തുകൾ ഒരുക്കി. കുട്ടികൾ തന്നെയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി ഇരുന്ന് വേട്ടെടുപ്പ് നടത്തിയത്. വോട്ട് ചെയ്തതിനു ശേഷം വേട്ടെണ്ണൽ നടത്തി. ക്ലാസ് ലീഡർ തെരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർത്ഥികളാണ് സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടി 4 Aയിലെ അബിൻ.ബി. സ്കൂൾ ലീഡറായി. അതേ ക്ലാസിലെ അഖില .എം.എ രണ്ടാം സ്ഥാനത്തെത്തി. സ്കൂൾ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് ഇരുവരും സ്ഥാനമേറ്റു. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=UHBLv1JuSvk] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=UHBLv1JuSvk] | ||
===സ്കൂൾ കായികമേള - 2023=== | |||
സ്കൂൾ തല കായികമേള 19.09.2023 ന് നടത്തി. LP മിനി വിഭാഗത്തിലുള്ള കുട്ടികൾക്ക് 50 മീറ്റർ ഓട്ടം, സ്റ്റൂഡ് ജമ്പ്, റിലേ എന്നീ മത്സരങ്ങളും LP കിഡ്സിന് 50 മീറ്റർ ഓട്ടം, 100 മീറ്റർ ഓട്ടം, ലോങ്ങ് ജമ്പ്, റിലേ മത്സരങ്ങളും നടത്തി. വിജയിച്ച കുട്ടികളെ സബ്ജില്ല മത്സരങ്ങൾക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. | |||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=GzPe9smW0KU] | |||
===ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേള=== | ===ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേള=== |