"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
21:39, 13 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 154: | വരി 154: | ||
===അധ്യാപക ദിനം=== | ===അധ്യാപക ദിനം=== | ||
സെപ്തംബർ 5നു അധ്യാപക ദിനം ആഘോഷിച്ചു. അധ്യാപക ദിനവുമായി ബന്ധപ്പെട്ട പ്രസംഗം,കവിത എന്നിവ അസംബ്ലിയിൽ കുട്ടികൾ അവതരിപ്പിച്ചു. പ്രധാനാധ്യപിക ജയലക്ഷ്മിയെ കുട്ടികൾ പൂക്കൾ നൽകി ആദരിച്ചു. പ്രധാനാധ്യപിക കുട്ടികൾക്ക് അധ്യാപക ദിനത്തിന്റെ പ്രാധാന്യം വിശദികരിച്ചു കൊടുത്തു. ഓരോ കുട്ടികളും അവരവരുടെ ക്ലാസ്ടീച്ചറെ പൂക്കളും സ്വയം തയാറാക്കിയ ആശംസ കാർഡുകളും നൽകി ആദരിച്ചു. കുട്ടികൾ അധ്യാപക ദിനോത്തോടനുബന്ധിച്ച് പതിപ്പുകൾ നിർമ്മിച്ചു. | സെപ്തംബർ 5നു അധ്യാപക ദിനം ആഘോഷിച്ചു. അധ്യാപക ദിനവുമായി ബന്ധപ്പെട്ട പ്രസംഗം,കവിത എന്നിവ അസംബ്ലിയിൽ കുട്ടികൾ അവതരിപ്പിച്ചു. പ്രധാനാധ്യപിക ജയലക്ഷ്മിയെ കുട്ടികൾ പൂക്കൾ നൽകി ആദരിച്ചു. പ്രധാനാധ്യപിക കുട്ടികൾക്ക് അധ്യാപക ദിനത്തിന്റെ പ്രാധാന്യം വിശദികരിച്ചു കൊടുത്തു. ഓരോ കുട്ടികളും അവരവരുടെ ക്ലാസ്ടീച്ചറെ പൂക്കളും സ്വയം തയാറാക്കിയ ആശംസ കാർഡുകളും നൽകി ആദരിച്ചു. കുട്ടികൾ അധ്യാപക ദിനോത്തോടനുബന്ധിച്ച് പതിപ്പുകൾ നിർമ്മിച്ചു. | ||
https://www.youtube.com/watch?v=OLB5zIDIkZ4] | |||
===ക്ലാസ് പി ടി എ=== | ===ക്ലാസ് പി ടി എ=== | ||
വരി 160: | വരി 161: | ||
===സ്കൂൾ ഇലക്ഷൻ=== | ===സ്കൂൾ ഇലക്ഷൻ=== | ||
14-09 -2023 ന് ജനാധിപത്യരീതിയിൽ സ്കൂൾ ഇലക്ഷൻ നടത്തി. മത്സരാർത്ഥികളായ വിദ്യാർത്ഥികൾക്ക് നാമനിർദ്ദേശിക പത്രിക സമർപ്പിക്കുന്നതിനുള്ള വിജ്ഞാപനം നൽകി. തങ്ങൾക്ക് ഇഷ്ടപ്പെട്ട ചിഹ്നങ്ങളിൽ മത്സരിക്കാനുള്ള അവസരം നൽകി. മൊബൈൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ വഴിയാണ് കുട്ടികൾ വോട്ട് ചെയ്തത്. ബൂത്തുകൾ ഒരുക്കി. കുട്ടികൾ തന്നെയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി ഇരുന്ന് വേട്ടെടുപ്പ് നടത്തിയത്. വോട്ട് ചെയ്തതിനു ശേഷം വേട്ടെണ്ണൽ നടത്തി. ക്ലാസ് ലീഡർ തെരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർത്ഥികളാണ് സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടി 4 Aയിലെ അബിൻ.ബി. സ്കൂൾ ലീഡറായി. അതേ ക്ലാസിലെ അഖില .എം.എ രണ്ടാം സ്ഥാനത്തെത്തി. സ്കൂൾ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് ഇരുവരും സ്ഥാനമേറ്റു. | 14-09 -2023 ന് ജനാധിപത്യരീതിയിൽ സ്കൂൾ ഇലക്ഷൻ നടത്തി. മത്സരാർത്ഥികളായ വിദ്യാർത്ഥികൾക്ക് നാമനിർദ്ദേശിക പത്രിക സമർപ്പിക്കുന്നതിനുള്ള വിജ്ഞാപനം നൽകി. തങ്ങൾക്ക് ഇഷ്ടപ്പെട്ട ചിഹ്നങ്ങളിൽ മത്സരിക്കാനുള്ള അവസരം നൽകി. മൊബൈൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ വഴിയാണ് കുട്ടികൾ വോട്ട് ചെയ്തത്. ബൂത്തുകൾ ഒരുക്കി. കുട്ടികൾ തന്നെയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി ഇരുന്ന് വേട്ടെടുപ്പ് നടത്തിയത്. വോട്ട് ചെയ്തതിനു ശേഷം വേട്ടെണ്ണൽ നടത്തി. ക്ലാസ് ലീഡർ തെരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർത്ഥികളാണ് സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടി 4 Aയിലെ അബിൻ.ബി. സ്കൂൾ ലീഡറായി. അതേ ക്ലാസിലെ അഖില .എം.എ രണ്ടാം സ്ഥാനത്തെത്തി. സ്കൂൾ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് ഇരുവരും സ്ഥാനമേറ്റു. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=UHBLv1JuSvk] | |||
===ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേള=== | ===ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേള=== | ||
സെപ്റ്റംബർ 20, 21 തീയതികളിൽ സ്കൂൾ തല ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേള മത്സരങ്ങൾ നടത്തി. ചോക്ക് നിർമ്മാണം, ചന്ദനത്തിരി നിർമ്മാണം, ബീഡ്സ് വർക്ക് , കളിമണ്ണ് കൊണ്ടുള്ള രൂപങ്ങൾ നിർമ്മിക്കൽ, വേസ്റ്റ് മെറ്റിരിയൽ കൊണ്ടുള്ള സാധനങ്ങൾ നിർമ്മിക്കൽ , മുള കൊണ്ടുള്ള ഉത്പന്നങ്ങൾ നിർമ്മിക്കൽ ,ഫാബ്രിക്ക് പെയിന്റ്, വെജിറ്റബിൾ പ്രിന്റ്,പേപ്പർ ക്രാഫ്റ്റ് , വോളിബോൾ നെറ്റ് മേക്കിങ്ങ്, തുടങ്ങിയ മത്സരങ്ങൾ ഉണ്ടായിരുന്നു. മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റും സബ് ജില്ലതലത്തിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു. | സെപ്റ്റംബർ 20, 21 തീയതികളിൽ സ്കൂൾ തല ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേള മത്സരങ്ങൾ നടത്തി. ചോക്ക് നിർമ്മാണം, ചന്ദനത്തിരി നിർമ്മാണം, ബീഡ്സ് വർക്ക് , കളിമണ്ണ് കൊണ്ടുള്ള രൂപങ്ങൾ നിർമ്മിക്കൽ, വേസ്റ്റ് മെറ്റിരിയൽ കൊണ്ടുള്ള സാധനങ്ങൾ നിർമ്മിക്കൽ , മുള കൊണ്ടുള്ള ഉത്പന്നങ്ങൾ നിർമ്മിക്കൽ ,ഫാബ്രിക്ക് പെയിന്റ്, വെജിറ്റബിൾ പ്രിന്റ്,പേപ്പർ ക്രാഫ്റ്റ് , വോളിബോൾ നെറ്റ് മേക്കിങ്ങ്, തുടങ്ങിയ മത്സരങ്ങൾ ഉണ്ടായിരുന്നു. മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റും സബ് ജില്ലതലത്തിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=CSJazUt5hag] | |||
===സ്കൂൾ കലോത്സവം - 2023=== | ===സ്കൂൾ കലോത്സവം - 2023=== | ||
സെപ്റംബർ 25, 26 തീയതികളിൽ സ്കൂൾ തല കലോത്സവം അരങ്ങേറി. ഭരതനാട്യം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട്, കഥാകഥനം, ആംഗ്യപാട്ട്, ഇംഗ്ലീഷ് പദ്യം ചൊല്ലൽ, മോണോ ആക്ട്, നാടോടി നൃത്തം, ദേശഭക്തി ഗാനം, തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. രണ്ടാം ദിവസമാണ് തമിഴ് കലോത്സവം നടന്നത്. തിരുക്കുറൽ ഒപ്പുവിത്തൽ, കഥൈ സൊല്ലുതൽ, കവിതൈ സൊല്ലുതൽ തുടങ്ങിയ മത്സരങ്ങളിൽ തമിഴ് കുട്ടികൾ പങ്കെടുത്തു. പുറമേ നിന്ന് വിധികർത്താക്കളെ കൊണ്ടു വന്നാണ് ഗ്രേഡ് നിശ്ചയിച്ചതും വിജയികളെ കണ്ടെത്തിയതും. വിജയിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. കൂടാതെ അവർക്ക് സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു. | സെപ്റംബർ 25, 26 തീയതികളിൽ സ്കൂൾ തല കലോത്സവം അരങ്ങേറി. ഭരതനാട്യം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട്, കഥാകഥനം, ആംഗ്യപാട്ട്, ഇംഗ്ലീഷ് പദ്യം ചൊല്ലൽ, മോണോ ആക്ട്, നാടോടി നൃത്തം, ദേശഭക്തി ഗാനം, തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. രണ്ടാം ദിവസമാണ് തമിഴ് കലോത്സവം നടന്നത്. തിരുക്കുറൽ ഒപ്പുവിത്തൽ, കഥൈ സൊല്ലുതൽ, കവിതൈ സൊല്ലുതൽ തുടങ്ങിയ മത്സരങ്ങളിൽ തമിഴ് കുട്ടികൾ പങ്കെടുത്തു. പുറമേ നിന്ന് വിധികർത്താക്കളെ കൊണ്ടു വന്നാണ് ഗ്രേഡ് നിശ്ചയിച്ചതും വിജയികളെ കണ്ടെത്തിയതും. വിജയിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. കൂടാതെ അവർക്ക് സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=IfPeiBFfjcg] | |||
==അവലംബം== | ==അവലംബം== |