Jump to content
സഹായം

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

edit
(edit)
(edit)
വരി 80: വരി 80:
3305_nsp_2022_9.jpeg |പ്രിമെട്രിക് സ്കോളർഷിപ്പ് റിന്യവൽ

</gallery>
</gallery>
===Ubuntu ഇൻസ്റ്റലേഷൻ===
===Ubuntu ഇൻസ്റ്റലേഷൻ===
ഉബണ്ടു സോഫ്റ്റ്‍വെയർ ഇൻസ്റ്റാളേഷൻ ക്യാമ്പ് നടത്തി.2023 ആഗസ്റ്റ് 14-ാം തീയതി ഉച്ചകഴിഞ്ഞ് പന്ത്രണ്ട് മണി മുതൽ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് ഉബണ്ടു സോഫ്റ്റ്‍വെയർ ഇൻസ്റ്റലേഷൻ ക്യാമ്പ് നടത്തി. മുൻകൂട്ടി നിർദ്ദേശിച്ച പ്രകാരം കുട്ടികൾ തങ്ങളുടെ വീടുകളിൽ നിന്ന് ലാപ്‍ടോപ്പുകൾ കൊണ്ടുവന്നു. കൈറ്റ് മിസ്ട്രസ്സ് ശ്രീമതി. കുഞ്ഞുമോൾ ടീച്ചർ സോഫ്റ്റ്‍വെയർ ഇൻസ്റ്റലേഷൻ ക്യാമ്പിനു നേതൃത്വം നൽകി. കുട്ടികൾ കൊണ്ടുവന്ന പത്തു ലാപ്‍ടോപ്പുകളിലാണ് സോഫ്റ്റ്‍വെയർ ഇൻസ്റ്റാൾ ചെയ്തത്. ഇതു കൂടാതെ തന്നെ സ്കൂളിലെ  സോഫ്റ്റ്‍വെയർ സംബന്ധ പ്രശ്നങ്ങൾ നേരിട്ട നാല് ലാപ്‍ടോപ്പുകളിൽ  ഉബണ്ടു സോഫ്റ്റ്‍വെയർ റീ-ഇൻസ്റ്റാൾ ചെയ്തു.  ഉബണ്ടു സോഫ്റ്റ്‍വെയറിന്റെ 18.05 വേർഷനാണ് ക്യാമ്പിൽ ഇൻസ്റ്റാൾ ചെയ്തത്.

വരി 90: വരി 89:
33056_ubuntu_aug1.jpeg|Ubuntu ഇൻസ്റ്റലേഷൻ
33056_ubuntu_aug1.jpeg|Ubuntu ഇൻസ്റ്റലേഷൻ
</gallery>
</gallery>
=== സ്കൂൾ തല ശാസ്ത്രമേള ===
=== സ്കൂൾ തല ശാസ്ത്രമേള ===
സ്കൂൾ തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രപൃത്തിപരിചയ-ഐ.ടി മേളകൾ 2023 സെപ്റ്റംബർ 23 ശനിയാഴ്ച്ച രാവിലെ 9:30 മുതൽ നടത്തപ്പെട്ടു . മേളകൾ ഹെഡ്മാസറ്റർ ശ്രീ . ബെന്നി സ്കറിയ സാർ ഉദ്ഘാടനം ചെയ്തു . വർക്കിംഗ് മോഡലുകൾ, സ്റ്റിൽ മോഡലുകൾ,ചാർട്ടുകൾ,പസ്സിലുകൾ തുടങ്ങി കുട്ടികൾ നിർമ്മിച്ച ഉത്ചനങ്ങൾ മേളയെ ആകർഷകരമാക്ക് . സ്കീൾ കമ്പ്യൂട്ടർ ലാബിൽ വച്ച് ഐ.ടി മേള നടത്തി . ഉച്ചക്ക് ശേഷം കുട്ടികൾ നിർമ്മിച്ച ഉത്പനങ്ങളുടെ പ്രദർശനം സ്കൂൾ ഇന്ധോർസ്റ്റേഡിയത്തിൽ വച്ച് നടത്തി . വിജയികളെ അനുമോദിച്ചു .

വരി 103: വരി 101:
മാസ്റ്റർ ജോഹാൻ തോമസ് രണ്ടാം സ്ഥാനം,ആനിമേഷൻ മാസ്റ്റർ അലൻ ബിജു ഒന്നാം സ്ഥാനം ,‍ഡിജിറ്റൽ പെയിന്റിംഗ് മാസ്റ്റർ അഭിഷേക് അനൂപ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

[[പ്രമാണം:33056_subdistrict_13nov_1.jpeg|thumb|center|ഉപജില്ലാ  ഐ.ടി മേള 2023]]

===ജില്ലാ  ഐ.ടി മേള ===
===ജില്ലാ  ഐ.ടി മേള ===
ജില്ലാ  ഐ.ടി മേള ചെങ്ങനാശ്ശേരി എസ് ബി ഹയർസെക്കണ്ടറി സ്കൂളിൽ വച്ച് ഒക്ടോബർ 31,നവംബർ1 തിയതികളിൽ നടന്നു.ബെബ് പേജ് ‍ഡിസൈനിംഗ് ഹയർസെക്കണ്ടറി വിഭാഗം ഒന്നാം സ്ഥാനം മാസ്റ്റർ ആന്റണി പോൾ, സ്കാച്ച് പ്രോഗ്രാമിംഗ് മാസ്റ്റർ വർഗ്ഗീസ് കെ ജയിംസ് ഒന്നാം സ്ഥാനം,രചനയും അവതരണവും ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനം കുമാരി കാതറിൻ ജോർജ് എന്നിവർ എ ഗ്രേഡോടെ സംസ്ഥാനമേളയിൽ പങ്കടുക്കുന്നതിന് യോഗ്യത നേടി.ജില്ലാ ഐ.ടി മേളയിൽ ഏറ്റവും കൂടുതൽ പോയിന്റോടെ ഒന്നാമത് എത്താൻ ആയത് സ്ഥിരോൽസാഹം കൊണ്ടാണ്.ഹയർസെക്കണ്ടറി വിഭാഗത്തിന് ജില്ലാ  ഐ.ടി മേളയിൽ ഓവറോൾ ലഭിച്ചു.

===Helping Hands ===
=== Helping Hands ===
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സംഭാവല നൽകി വരുന്നു.

[[പ്രമാണം:33056_lk_nov13_1.jpeg|thumb|left|'''Helping Hands ''']]
[[പ്രമാണം:33056_lk_nov13_1.jpeg|thumb|left|'''Helping Hands ''']]<br>
=== ഐ.ടി മിഡ്ടേം പരീക്ഷ ===
=== ഐ.ടി മിഡ്ടേം പരീക്ഷ ===
<gallery mode="packed-hover">
<gallery mode="packed-hover">
33056_itmid_1.jpg|ഐ.ടി മിഡ്ടേം പരീക്ഷ
33056_itmid_1.jpg|ഐ.ടി മിഡ്ടേം പരീക്ഷ
249

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1989404" എന്ന താളിൽനിന്ന് ശേഖരിച്ചത്