Jump to content
സഹായം

"ജി.യു.പി.എസ് ഏ.ആർ .നഗർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}തിയ്യ വിഭാഗത്തിൽ പതിപറന്പിൽ കുഞ്ഞിപ്പെരുന്തനും, ഹരിജൻ വിഭാഗത്തിൽ മംങ്ങാടത്ത് വേലുവുമാണ്.അക്കാലത്ത് കണക്കും മലയാളവും,ഇംഗ്ലീഷുമാണ് മൂന്നാം ക്ലാസു വരെ പഠിപ്പിച്ചിരുന്നത്.അക്കാലത്ത് ഈ ഗ്രാമ പഞ്ചായത്തിൻെ പരിധിയിലോ പരിസര പ്രദേശങ്ങളിലോ രണ്ടോ മൂന്നോ വിദ്യാലയങ്ങളല്ലാതെ വേറെ ഉണ്ടായിരുന്നില്ല.അത് കൊണ്ടുതന്നെ ഒരു വലിയ ഭൂപ്രദേശത്തിലെ ജനങ്ങൾക്ക് മുഴുവൻ ആദ്യാക്ഷരം കുറിച്ച മാത്രു വിദ്യാലയമാണിത്.
emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1989127" എന്ന താളിൽനിന്ന് ശേഖരിച്ചത്