Jump to content
സഹായം

"ജി.യു.പി.എസ് ഏ.ആർ .നഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 നവംബർ 2023
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:
മലപ്പുറം ജില്ലയിലെ AR Nagar പഞ്ചായത്തിലെ വിദ്യാഭ്യാസപരമായും സാന്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം.1924-1925 കാലഘട്ടത്തിലാണ് കുന്നുംപുറം വലിയപീടികയിലായിരുന്നു Gups AR Nagar സ്ഥാപിതമായത്.. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ തുടക്കത്തിൽ ഒന്നു മുതൽ മൂന്ന് വരെ ക്ലാസുകളിലായി 51 പേരാണ് പ്രവേശനം നേടിയത്.   

അതിൽ 17 പേർ പെൺകുട്ടികളായിരുന്നു.ആദ്യത്തെ വിദ്യാർത്ഥി ശിവദാസ മേനോൻ ആണ്.പെൺകുട്ടികളിൽ ആദ്യത്തേത് ലക്ഷമിയമ്മ കൊണ്ടോടത്ത് ആണ്.മുഹമ്മദ് പെരിങ്ങോട്ടാണ് ആദ്യ മുസ്ലിം വിദ്യാർത്ഥി.  
അതിൽ 17 പേർ പെൺകുട്ടികളായിരുന്നു.ആദ്യത്തെ വിദ്യാർത്ഥി ശിവദാസ മേനോൻ ആണ്.പെൺകുട്ടികളിൽ ആദ്യത്തേത് ലക്ഷമിയമ്മ കൊണ്ടോടത്ത് ആണ്.മുഹമ്മദ് പെരിങ്ങോട്ടാണ് ആദ്യ മുസ്ലിം വിദ്യാർത്ഥി. [[ജി.യു.പി.എസ് ഏ.ആർ .നഗർ/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]

തിയ്യ വിഭാഗത്തിൽ പതിപറന്പിൽ കുഞ്ഞിപ്പെരുന്തനും, ഹരിജൻ വിഭാഗത്തിൽ മംങ്ങാടത്ത് വേലുവുമാണ്.അക്കാലത്ത് കണക്കും മലയാളവും,ഇംഗ്ലീഷുമാണ് മൂന്നാം ക്ലാസു വരെ പഠിപ്പിച്ചിരുന്നത്.അക്കാലത്ത് ഈ ഗ്രാമ പഞ്ചായത്തിൻെ പരിധിയിലോ പരിസര പ്രദേശങ്ങളിലോ രണ്ടോ മൂന്നോ വിദ്യാലയങ്ങളല്ലാതെ വേറെ ഉണ്ടായിരുന്നില്ല.അത് കൊണ്ടുതന്നെ ഒരു വലിയ ഭൂപ്രദേശത്തിലെ ജനങ്ങൾക്ക് മുഴുവൻ ആദ്യാക്ഷരം കുറിച്ച മാത്രു വിദ്യാലയമാണിത്.  

[[ജി.യു.പി.എസ് ഏ.ആർ .നഗർ/ചരിത്രം|കൂടുതൽവായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1989120" എന്ന താളിൽനിന്ന് ശേഖരിച്ചത്