"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/വിദ്യാരംഗം (മൂലരൂപം കാണുക)
17:20, 12 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 12 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | |||
=='''വിദ്യാരംഗം കലാസാഹിത്യ വേദി'''== | =='''വിദ്യാരംഗം കലാസാഹിത്യ വേദി'''== | ||
2020-2021 വർഷത്തെ വിദ്യാ രംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾ തല പ്രവർത്തനോദ്ഘാനം ജൂലായ് 27-ാം തിയതി ചൊവ്വാഴ്ച 10 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടത്തപ്പെടുകയുണ്ടായി. മലയാളത്തിലെ മുൻ നിര കവികളിൽ ഒരാളും മലയാള ഐക്യവേദി പ്രസിഡന്റുമായ ശ്രീ അടുതല ജയപ്രകാശ് സാർ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു. ബഹുമാന്യയായ സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി മേരിക്കുട്ടി അധ്യക്ഷത വഹിച്ചു. സ്കൂൾ വിഭാഗത്തിൽ നിന്നും യു.പി വിഭാഗത്തിൽ നിന്നും കുട്ടികൾ പരിപാടി അവതരിപ്പിച്ചു. സ്കൂൾ തല മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു. രചനാ മത്സരങ്ങളിലും കലാ മത്സരങ്ങളിലും കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു. സബ് ജില്ലയിൽ സമ്മാനർഹരായ ആദിത്യ.എസ്.കുമാർ പാർവണ, ഫാത്തിമ.എച്ച്.ആദിത്യ അനിൽ എന്നീ മിടുക്കികളെ ജില്ലാ തലത്തിലും മത്സരിപ്പിച്ചു.അധ്യാപകരും വിദ്യാർഥികളും ഒരു മിച്ച് ഈ സാഹിത്യ വേദി വളരെ സ്തുത്യർഹമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നു.സബ് ജില്ലാ തലത്തിൽ നിന്ന് വിജയിച്ച് ജില്ലാ തലത്തിൽമത്സരിച്ച പരിപാടികൾ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക | 2020-2021 വർഷത്തെ വിദ്യാ രംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾ തല പ്രവർത്തനോദ്ഘാനം ജൂലായ് 27-ാം തിയതി ചൊവ്വാഴ്ച 10 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടത്തപ്പെടുകയുണ്ടായി. മലയാളത്തിലെ മുൻ നിര കവികളിൽ ഒരാളും മലയാള ഐക്യവേദി പ്രസിഡന്റുമായ ശ്രീ അടുതല ജയപ്രകാശ് സാർ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു. ബഹുമാന്യയായ സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി മേരിക്കുട്ടി അധ്യക്ഷത വഹിച്ചു. സ്കൂൾ വിഭാഗത്തിൽ നിന്നും യു.പി വിഭാഗത്തിൽ നിന്നും കുട്ടികൾ പരിപാടി അവതരിപ്പിച്ചു. സ്കൂൾ തല മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു. രചനാ മത്സരങ്ങളിലും കലാ മത്സരങ്ങളിലും കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു. സബ് ജില്ലയിൽ സമ്മാനർഹരായ ആദിത്യ.എസ്.കുമാർ പാർവണ, ഫാത്തിമ.എച്ച്.ആദിത്യ അനിൽ എന്നീ മിടുക്കികളെ ജില്ലാ തലത്തിലും മത്സരിപ്പിച്ചു.അധ്യാപകരും വിദ്യാർഥികളും ഒരു മിച്ച് ഈ സാഹിത്യ വേദി വളരെ സ്തുത്യർഹമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നു.സബ് ജില്ലാ തലത്തിൽ നിന്ന് വിജയിച്ച് ജില്ലാ തലത്തിൽമത്സരിച്ച പരിപാടികൾ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക |