Jump to content
സഹായം

"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ23-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 103: വരി 103:
==‘അക്ഷരമധുരം’ പദ്ധതിയുമായി നേതാജി ==
==‘അക്ഷരമധുരം’ പദ്ധതിയുമായി നേതാജി ==

വായനയുടെയും പങ്കുവയ്ക്കലിന്റെയും സന്ദേശവുമായി നേതാജി ഹയർ സെക്കൻഡറി സ്കൂളിൽ  ‘അക്ഷരമധുരം’ പദ്ധതി ആരംഭിച്ചു.

കുട്ടികൾക്കുള്ള സമ്മാനം എന്ന നിലയിൽ വിശേഷ ദിനങ്ങളിൽ രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും പൊതുജനങ്ങളും  സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നതാണ് പദ്ധതി. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ വിനോദ് ഇളകൊള്ളൂർ, സ്കൂൾ വിദ്യാർത്ഥിയായ അഭിനന്ദ് അനിൽ നിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി  ഉദ്ഘാടനം ചെയ്തു.അഭിനന്ദിന്റെ ഈ പ്രവർത്തനം പേരു പോലെ അഭിനന്ദനീയമാണെന്നും അത് മറ്റ് കുട്ടികൾക്ക് പ്രചോദനമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. മലയാളം അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ് ശ്രീലത സി അധ്യക്ഷത വഹിച്ചു.  പിടിഎ വൈസ് പ്രസിഡൻറ് സുനു ജോൺ, ഹെഡ്മിസ്ട്രസ്  ശ്രീലത, അധ്യാപകരായ മനോജ് സുനി, കെ ബി .ലാൽ, എൻ.എസ്.അജൻ പിള്ള, ഫാദർ ജേക്കബ് ഡാനിയൽ, മാനേജ്മെൻറ് അംഗം ഡോക്ടർ സുനിൽകുമാർ അജി ഡാനിയൽ, എന്നിവർ പ്രസംഗിച്ചു.

803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1988514" എന്ന താളിൽനിന്ന് ശേഖരിച്ചത്