Jump to content
സഹായം

"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 120: വരി 120:
മാലിന്യ മുക്തം നവകേരളം  ക്യാംപയിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ 5-10-2023 ന് സ്കൂളിൽ നടന്നു.  നന്ദിയോട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിന്നുള്ള വിദഗ്ധർ സ്കൂൾ അസംബ്ലിയിൽ വച്ച്  വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ നൽകി.  ക്യാംപയിന്റെ ഭാഗമായി സ്കൂൾ പരിസരം മുഴുവൻ വൃത്തിയാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ചു.  വിദ്യാർത്ഥികൾക്കായി  ചിത്രരചന മത്സരവും സംവാദവും നടന്നു.

== ബഹിരാകാശ വാരാഘോഷം ==
[[പ്രമാണം:21098-spaceweek-2023-1.jpg|ലഘുചിത്രം|ബഹിരാകാശ വാരാഘോഷം GHSPTY 2023]]

ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. ഒക്ടോബർ 9 ന് ISRO ശാസ്ത്രജ്‍‍ഞൻ ശ്രീ സാംസൺ  SPACE MISSION എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ്സ്  എടുത്തു.

709

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1988001" എന്ന താളിൽനിന്ന് ശേഖരിച്ചത്