"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2020-23 (മൂലരൂപം കാണുക)
18:26, 10 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 10 നവംബർ 2023→സത്യമേവ ജയതേ
(ചെ.) (→സത്യമേവ ജയതേ) |
|||
വരി 531: | വരി 531: | ||
==സത്യമേവ ജയതേ== | ==സത്യമേവ ജയതേ== | ||
[[പ്രമാണം:44046-lkc1.jpg|സത്യമേവ ജയതേ ക്ലാസ്സ്|thumb|300px]] | |||
ഓൺലൈൻ മേഖലയിലെ സത്യവും അസത്യവും തിരിച്ചറിയാനുതകുന്ന ഒരു സിജിറ്റൽ മീഡിയാ സാക്ഷരതാ പരിപാടിയാണ് സത്യമേവ ജയതേ. ഡിജിറ്റൽ മീഡിയ നാം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, എന്താണ്പ്തെ തെറ്റായ വിവരങ്ങൾ. പൗർമാർ എന്ന നിലയിൽ നമുക്കെന്തു ചെയ്യാൻ കഴിയും.ഇങ്ങനെ ഓൺെലൈൻ മേഖലയിലെ സത്യവും അസത്യവും തിരിച്ചറിയാനുതകുന്ന ഈ പരിപാടി എല്ലാ സ്കൂളുകളിലും പഠിപ്പിക്കാനുതകുന്നെ ട്രയിനിങ് ലഭിച്ചതനുസരിച്ച് അതനുസരിച്ച് മറ്റധ്യാപക൪ക്ക് സുദീപ്തി ടീച്ചർ ക്ലാസ്സെടുത്തു..മറ്റു ടീച്ചേഴ്സ് കൂട്ടികൾക്ക് ക്ലാസ്സുകൊടുത്തു. അതോടൊപ്പം ലിറ്റിൽ കൈറ്റ്സിലെ രണ്ടു ബാച്ചു കാ൪ക്കും ക്ലാസ്സു നൽകി. ക്ലാസ്സുകൾ നൽകിയ പ്രയോജനം ചർച്ചെ യ്ക്കു. കുട്ടികൾ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. | |||
===സത്യമേവ ജയതേ- ലിറ്റിൽ കൈറ്റുകളുടെ ക്ലാസ്സ്=== | ===സത്യമേവ ജയതേ- ലിറ്റിൽ കൈറ്റുകളുടെ ക്ലാസ്സ്=== | ||
ലിറ്റിൽ കൈറ്റ്സുകാർക്ക് കിട്ടിയ പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ബാച്ചിലേയും 5 കുട്ടികൾ സത്യമേവ ജയതേ ബോധവൽക്കരണ ക്ലാസ്സ് മറ്റു കട്ടികൾക്കു നൽകി. ലിറ്റിൽ കൈറ്റ് സ് 19 - 22 ബാച്ചിലെ കുട്ടികളെ അഞ്ചു ഗ്രൂപ്പുകളായി തിരിച്ച് എല്ലാ ഗ്രൂപ്പിനെക്കൊണ്ടും ക്ലാസ്സെടുപ്പിച്ചു. | ലിറ്റിൽ കൈറ്റ്സുകാർക്ക് കിട്ടിയ പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ബാച്ചിലേയും 5 കുട്ടികൾ സത്യമേവ ജയതേ ബോധവൽക്കരണ ക്ലാസ്സ് മറ്റു കട്ടികൾക്കു നൽകി. ലിറ്റിൽ കൈറ്റ് സ് 19 - 22 ബാച്ചിലെ കുട്ടികളെ അഞ്ചു ഗ്രൂപ്പുകളായി തിരിച്ച് എല്ലാ ഗ്രൂപ്പിനെക്കൊണ്ടും ക്ലാസ്സെടുപ്പിച്ചു. | ||
[[പ്രമാണം:44046-23.jpg|thumb|300px]] | |||
അതനുസരിച്ച് ഫെബ്രുവരി 9ാം തീയതി സഞ്ചു എസ് എം , ബിമൽ രാജ്, ഫൈസൽ, കൈലാസ്, അക്ഷയ് എന്നിവർ മറ്റു ക്ലാസിലെ കട്ടികൾക്കു ക്ലാസ്സെടുത്തു. ക്ലാസ്സിനെക്കുറിച്ചുള്ള ചർച്ച നടത്തി. കുട്ടികൾ അഭിപ്രായങ്ങൾ പറഞ്ഞു. | അതനുസരിച്ച് ഫെബ്രുവരി 9ാം തീയതി സഞ്ചു എസ് എം , ബിമൽ രാജ്, ഫൈസൽ, കൈലാസ്, അക്ഷയ് എന്നിവർ മറ്റു ക്ലാസിലെ കട്ടികൾക്കു ക്ലാസ്സെടുത്തു. ക്ലാസ്സിനെക്കുറിച്ചുള്ള ചർച്ച നടത്തി. കുട്ടികൾ അഭിപ്രായങ്ങൾ പറഞ്ഞു. | ||
===സത്യമേവ ജയതേ- വെബിനാർ=== | ===സത്യമേവ ജയതേ- വെബിനാർ=== |