"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 17: വരി 17:

== സബ്‍ജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ രണ്ടാംസ്ഥാനം ==

[[പ്രമാണം:18017-sastramela-23-WE.jpg|400px|thumb|right|സബ്‍ജില്ലാ പ്രവൃത്തിപരിചയമേളയിൽ ഓവറോൾ ഒന്നാംസ്ഥാനം ട്രോഫി സ്വീകരിക്കുന്നു]]
2023-24 അധ്യയന വർഷം മലപ്പുറം ഗേൾസ്-ബോയ്സ് സ്കൂളുകളിൽ വെച്ച് നടന്ന മലപ്പുറം സബ്‍ജില്ലാ ശാസ്ത്രോത്സവത്തിൽ ഈ വർഷവും ഗവ. ഹയർ സെക്കണ്ടറി സ്കൂൾ  ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടി. കഴിഞ്ഞ വർഷവും ഓവറോൾ രണ്ടാം സ്ഥാനം സ്കൂളിനായിരുന്നു. പ്രവൃത്തിപരിചയമേള, ഐ.ടി ഫയർ എന്നിവയിൽ ഓവറോൾ ഒന്നാം സ്ഥാനവും എസ്.എസ്. ഫയറിൽ മൂന്നാം സ്ഥാനവും ഇതര മേളകളിൽ മികച്ച പോയിന്റുകളും നേടിയാണ് ഇരുമ്പുഴി സ്കൂൾ ഈ മികവ് ഈ വർഷവും നിലനിർത്തിയത്.

== പ്രവൃത്തിപരിചയമേളയിൽ സബ്‍ജില്ലാ ഓവറോൾ ഒന്നാം സ്ഥാനം ==
 
2023-24 അധ്യയനവർഷത്തിലെ സബ്‍ജില്ലാ ശാസ്ത്രോത്സവം പ്രവർത്തിപരിചയമേളയിൽ പങ്കെടുത്ത 20 ഇനങ്ങളിൽ 10 ഇനങ്ങളിൽ ഒന്ന് രണ്ട് സ്ഥാനങ്ങളും എ ഗ്രേഡും മിക്ക ഇനങ്ങളിൽ ഗ്രേഡും നേടി ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.  

==ഐ.ടി മേളയിൽ വീണ്ടും സബ്‍ജില്ലാ ഓവറോൾ കിരീടം ==  

[[പ്രമാണം:18017-sastramela-23-IT.jpg|400px|thumb|right|സബ്‍ജില്ലാ ഐടിമേളയിലെ ഓവറോൾ ഒന്നാംസ്ഥാനം ട്രോഫി സ്വീകരിക്കുന്നു]]
2023-24 അധ്യയന വർഷത്തിലെ സബ്‍ജില്ലാ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഐ.ടി മേളയിൽ ഈ വർഷവും ഇരുമ്പുഴി ഹൈസ്കൂൾവിഭാഗം 38 പോയിന്റുമായി ഓവറോൾ ഒന്നാം സ്ഥാനം നേടി. 47 പോയിന്റ് നേടി ബെസ്റ്റ് സ്കൂൾ ഓവറോൾ ഒന്നാം സ്ഥാനവും ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി.  മിൻഷാൽ മുഹമ്മദ് സി.പി (സ്ക്രാച്ച് പ്രോഗ്രാമിംങ്)  ജാസിം ബഷീർ തോട്ടത്തിൽ  (മലയാളം ടൈപിംങും രൂപകൽപനയും) നാജിദ് പി.കെ (വെബ് ഡിസൈനിംഗ്) എന്നിവയിൽ ഒന്നാം സ്ഥാനവും ക്വിസ്സ് മത്സരത്തിൽ മൂന്നാം സ്ഥാനവും ഡിജിറ്റൽ പെയിന്റിംഗിൽ എ ഗ്രേഡും, ആനിമേഷനിൽ സി ഗ്രേഡും നേടിയാണ് സബ്‍ജില്ലയിൽ ഒന്നാമതെത്തിയത്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഡിജിറ്റൽ പെയിന്റിംഗിൽ ഫാത്തിമ സന ടി.കെ. രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.

== സബ്‍ജില്ലാ കായികമേളയിൽ ഓവറോൾ രണ്ടാംസ്ഥാനം ==

[[പ്രമാണം:18017-SubSP-23.jpg|400px|thumb|right|സബ്‍ജില്ലാ കായികമേളയിൽ ലഭിച്ച ഓവറോൾ ട്രോഫിയുമായി അധ്യാപകരോടൊപ്പം]]

1,305

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1987230" എന്ന താളിൽനിന്ന് ശേഖരിച്ചത്