Jump to content
സഹായം

"സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:

            ഗാർഹിക മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്നതോടൊപ്പം അവ ഉപയോഗപ്രദമാം വിധം വളമാക്കി മാറ്റാനാവുന്ന ബയോ ബിൻ സംവിധാനത്തെക്കുറിച്ച് വിദ്യാർത്ഥിനിയായ കുമാരി ഹെവ്ലിൻ സംസാരിച്ചു. മൈമിംഗ് ദൃശ്യാവിഷ്ക്കരണം എന്നിവ സംഘടിപ്പിച്ച് മുതിർന്ന വിദ്യാർത്ഥികൾ ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തങ്ങളുടെ കൊച്ചു കൂട്ടുകാർക്ക് ബോധ്യം നൽകി.<nowiki>[[Category:ചിത്രശാല]]</nowiki>

== ലഹരി വിരുദ്ധ ദിനം ==
സെന്റ് ജോസഫ്സ് എൽപി & യുപി സ്കൂൾ മാനാശ്ശേരിയിൽ 2023 -'24 അധ്യയന വർഷത്തെ അന്താരാഷ്ട്ര  ലഹരി വിരുദ്ധ ദിനം ജൂൺ 26ന് രാവിലെ സ്കൂൾ അസംബ്ളിയോടുകൂടി സമുചിതം ആചരിച്ചു. സാമൂഹ്യ ശാസ്ത്ര ക്ലബിലെ അധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. ലഹരി വിമുക്ത സമൂഹം കെട്ടിപ്പെടുത്താൻ കുട്ടികളാൽ കഴിയുന്ന പ്രവർത്തനങ്ങൾ ചെയ്യണമെന്ന് ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ  അന്നാലിസി വിദ്യാർത്ഥികളോട് പറഞ്ഞു. ലഹരി വിരുദ്ധ പ്രതിജ്ഞ അധ്യാപികയായ ടെറിൻ പി ഫ്രാൻസിസ് ചൊല്ലിക്കൊടുത്തു. ഏവരും അത് ഏറ്റു ചൊല്ലി. ലഹരിവസ്തുക്കളുടെ ദൂഷ്യഫലങ്ങൾ വെളിവാക്കുന്ന ഒരു സ്ക്കിറ്റ് ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. കുട്ടികൾക്കായി പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. എല്ലാ കുട്ടികളും പ്ലക്കാർഡുകൾ തയാറാക്കിക്കൊണ്ടുവന്നിരുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാവുന്ന ആരോഗ്യ സാമൂഹ്യ സാമ്പത്തീക വിപത്തുകളെക്കുറിച്ച് ബോധവത്ക്കരണം നടത്താൻ ഈ ദിനാചരണത്തിന് സാധിച്ചു.
686

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1987159" എന്ന താളിൽനിന്ന് ശേഖരിച്ചത്