Jump to content
സഹായം

"സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:
              2023 ജൂൺ തിങ്കളാഴ്ച രാവിലെ 9.45 ന് സ്കൂൾ അങ്കണത്തിൽവച്ച് പരിസ്ഥിതി ദിനാഘോഷം നടത്തപ്പെട്ടു. ശാസ്ത്രക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അവതാരകരായിരുന്നത് ഷന്യ ടീച്ചറും ജിഷ ടീച്ചറുമായിരുന്നു. അധ്യാപിക ഡാലിയ പ്രാർത്ഥന ഗാനം ആലപിച്ചു. റിയ ടീച്ചർ ഏവർക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു. അസംബ്ലിയിൽ ചെല്ലാനം പഞ്ചായത്ത് ഹെൽത്ത് ഓഫീസറായ ശ്രീ മുഹമ്മദ് ഹാഷിൻ കുട്ടികളെ ബോധവൽക്കരിച്ചു സംസാരിച്ചു. ശേഷം വിദ്യാർത്ഥിപ്രതിനിധി കുമാരി എയ്ന മരിയ പരിസ്ഥിതിദിനത്തിന്റെ പ്രമേയത്തെ കേന്ദ്രീകരിച്ച് കൊച്ചു പ്രസംഗം അവതരിപ്പിച്ചു. പരിസ്ഥിതി ദിനത്തിൽ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത പരിസ്ഥിതിദിന ആപ്തവാക്യമായ Reduce, Reuse and Recycle എന്നതിനെക്കുറിച്ച് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപക് സർ തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. ഹരിത കർമ്മ സേനാംഗങ്ങളായ ബീന സേവ്യർ, വിരോണി ജേക്കബ് എന്നിവരെ പ്രധാനാധ്യാപിക സി. അന്ന പി.എ. പൊന്നാട അണിയിച്ച് ആദരിച്ചു. അതോടൊപ്പം സ്കൂളിന്റെ അഭ്യുതയകാംക്ഷിയും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ. റോയ് യെ ദീപക് സർ ആദരിച്ചു. തുടർന്ന് പ്രധാനാധ്യാപിക സി.അന്ന ഹരിത കർമ്മ സേനാംഗങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഭിലാഷ് കെ.പി. സർ ചൊല്ലിത്തന്ന പരിസ്ഥിതി ദിന പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെടുത്തി സംഘടിപ്പിച്ച പോസ്റ്റർ, ഉപന്യാസം, ക്വിസ് മത്സരങ്ങളുടെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.  

            ഗാർഹിക മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്നതോടൊപ്പം അവ ഉപയോഗപ്രദമാം വിധം വളമാക്കി മാറ്റാനാവുന്ന ബയോ ബിൻ സംവിധാനത്തെക്കുറിച്ച് വിദ്യാർത്ഥിനിയായ കുമാരി ഹെവ്ലിൻ സംസാരിച്ചു. മൈമിംഗ് ദൃശ്യാവിഷ്ക്കരണം എന്നിവ സംഘടിപ്പിച്ച് മുതിർന്ന വിദ്യാർത്ഥികൾ ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തങ്ങളുടെ കൊച്ചു കൂട്ടുകാർക്ക് ബോധ്യം നൽകി.
            ഗാർഹിക മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്നതോടൊപ്പം അവ ഉപയോഗപ്രദമാം വിധം വളമാക്കി മാറ്റാനാവുന്ന ബയോ ബിൻ സംവിധാനത്തെക്കുറിച്ച് വിദ്യാർത്ഥിനിയായ കുമാരി ഹെവ്ലിൻ സംസാരിച്ചു. മൈമിംഗ് ദൃശ്യാവിഷ്ക്കരണം എന്നിവ സംഘടിപ്പിച്ച് മുതിർന്ന വിദ്യാർത്ഥികൾ ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തങ്ങളുടെ കൊച്ചു കൂട്ടുകാർക്ക് ബോധ്യം നൽകി.<nowiki>[[Category:ചിത്രശാല]]</nowiki>
686

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1986528" എന്ന താളിൽനിന്ന് ശേഖരിച്ചത്