"സെന്റ് ജോസഫ്സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
13:29, 6 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 6 നവംബർ 2023→ലോക പരിസ്ഥിതി ദിനാഘോഷം 2023-'24
വരി 35: | വരി 35: | ||
== ലോക പരിസ്ഥിതി ദിനാഘോഷം 2023-'24 == | == ലോക പരിസ്ഥിതി ദിനാഘോഷം 2023-'24 == | ||
Beat Plastic Pollution | Beat Plastic Pollution | ||
[[പ്രമാണം:8evn 26342.jpg|ലഘുചിത്രം|160x160ബിന്ദു]] | |||
'''<big>തി</big>'''രക്കേറിയ ജീവിതത്തിനിടയിൽ നാം ജീവിക്കുന്നതും നമ്മെ സംരക്ഷിക്കുന്നതുമായ പരിസ്ഥിതിയെക്കുറിച്ച് നമ്മെ ഓർമ്മപ്പെടുത്തുന്ന ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തി. ഭൂമിയെ തണുപ്പിച്ച് കടന്നു പോയ ചെറിയൊരു മഴയുടെ കുളിർമയോടെ വിവിധങ്ങളായ പരിപാടികളിലൂടെ കുട്ടികൾക്കുവേണ്ട ബോധവത്ക്കരണം നടത്തി മാനാശ്ശേരി സെന്റ് ജോസഫ്സ് വിദ്യാലയം ഈ ദിനം ആഘോഷിച്ചു. അതിരാവിലെ തന്നെ പൂർവ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് വിദ്യാലയ പരിസരത്തു നിന്നുള്ള മാലിന്യങ്ങൾ നീക്കം ചെയ്തു കൊണ്ട് വിദ്യാർത്ഥികൾക്ക് മാതൃകയായി. | '''<big>തി</big>'''രക്കേറിയ ജീവിതത്തിനിടയിൽ നാം ജീവിക്കുന്നതും നമ്മെ സംരക്ഷിക്കുന്നതുമായ പരിസ്ഥിതിയെക്കുറിച്ച് നമ്മെ ഓർമ്മപ്പെടുത്തുന്ന ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തി. ഭൂമിയെ തണുപ്പിച്ച് കടന്നു പോയ ചെറിയൊരു മഴയുടെ കുളിർമയോടെ വിവിധങ്ങളായ പരിപാടികളിലൂടെ കുട്ടികൾക്കുവേണ്ട ബോധവത്ക്കരണം നടത്തി മാനാശ്ശേരി സെന്റ് ജോസഫ്സ് വിദ്യാലയം ഈ ദിനം ആഘോഷിച്ചു. അതിരാവിലെ തന്നെ പൂർവ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് വിദ്യാലയ പരിസരത്തു നിന്നുള്ള മാലിന്യങ്ങൾ നീക്കം ചെയ്തു കൊണ്ട് വിദ്യാർത്ഥികൾക്ക് മാതൃകയായി. | ||