"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:13, 5 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 5 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== '''കേരളപ്പിറവി ദിനം ആഘാഷിച്ചു''' == | |||
അറുപത്തിഎട്ടാം കേരളപ്പിറവിദിനം സമുചിതമായി ആഘോഷിച്ചു. തിരുവനന്തപുരത്തുവച്ചു നടക്കുന്ന കേരളീയം പരിപാടിയെകുറിച്ചുള്ള വിദ്യാഭ്യാസമന്ത്രി ശ്രീ വി ശിവൻകുട്ടിയുടെ സന്ദേശം സ്കൂൾ ലീഡർ രവിശങ്കർ കൂട്ടുകാരിൽ എത്തിച്ചു. സമൂഹത്തിൽ അപകടകരമാം വിധം വളർന്നുവരുന്ന ലഹരി ഉപയോഗത്തെ തടയിടാനായി ഉള്ള ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ സന്ദേശം പത്താം തരത്തിലെ അഭിലാഷ് വായിച്ചു. സ്കൂൾ ഹാളിൽ വച്ചു നടന്ന പരിപാടിയിൽ മലയാളഭാഷാ പ്രതിജ്ഞ ഹെഡ്മാസ്റ്റർ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. | |||
== '''വിദ്യാരംഗം സർഗ്ഗേൽസവത്തിലും തിളങ്ങി മോഡൽ സ്കൂൾ''' == | == '''വിദ്യാരംഗം സർഗ്ഗേൽസവത്തിലും തിളങ്ങി മോഡൽ സ്കൂൾ''' == | ||
കോട്ടയം ഈസ്റ്റ് ഉപജില്ലാ സർഗ്ഗോത്സവത്തിൽ അഭിനന്ദനയും നിവേദിതയും യഥാക്രമം കഥാരചന, കാവ്യാലാപനം എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി.<gallery> | കോട്ടയം ഈസ്റ്റ് ഉപജില്ലാ സർഗ്ഗോത്സവത്തിൽ അഭിനന്ദനയും നിവേദിതയും യഥാക്രമം കഥാരചന, കാവ്യാലാപനം എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി.<gallery> |