Jump to content
സഹായം

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 130: വരി 130:
</gallery>
</gallery>
== മെറിറ്റ് ഡേ ==
== മെറിറ്റ് ഡേ ==
2023 ജൂലൈ മാസം 4ാം തീയതി ഉച്ചക്ക്  2 മണിക്ക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് മെറിറ്റ് ഡേയും പാഠ്യേതരപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. ബഹു. മന്ത്രി വി.എൻ. വാസവൻ  യോഗം ഉദ്ഘാടനം ചെയ്തു. സിനിമാ-സീയിൽ ഹാസ്യ താരമായ ശ്രീ. നസീർ സംക്രാന്തി മുഖ്യാതിത്ഥിയായിരുന്നു. 2022-23 വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ക‍ുട്ടികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകി ആദരിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഡോ. റോസമ്മ സോണി, ഫാ. കുര്യൻ ചാലങ്ങാടി, ഫാ. സെബാസ്റ്റ്യൻ അട്ടിച്ചിറ, ഹെഡ്മാസ്റ്റർ ശ്രീ. ബെന്നി സ്കറിയ, മുൻ ഹെഡ്മാസ്റ്റർ ശ്രീ. മെക്കിൾ സിറിയക്, പി.ടി.എ പ്രസിഡന്റ്  ശ്രീ. ഷോബിച്ചൻ എന്നിവർ ആശംസകളറിയിച്ചു.
2023 ജൂലൈ മാസം 4ാം തീയതി ഉച്ചക്ക്  2 മണിക്ക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് മെറിറ്റ് ഡേയും പാഠ്യേതരപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. ബഹു. മന്ത്രി വി.എൻ. വാസവൻ  യോഗം ഉദ്ഘാടനം ചെയ്തു. സിനിമാ-സീയിൽ ഹാസ്യ താരമായ ശ്രീ. നസീർ സംക്രാന്തി മുഖ്യാതിത്ഥിയായിരുന്നു. 2022-23 വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ക‍ുട്ടികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകി ആദരിച്ചു.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഡോ. റോസമ്മ സോണി, ഫാ. കുര്യൻ ചാലങ്ങാടി, ഫാ. സെബാസ്റ്റ്യൻ അട്ടിച്ചിറ, ഹെഡ്മാസ്റ്റർ ശ്രീ. ബെന്നി സ്കറിയ, മുൻ ഹെഡ്മാസ്റ്റർ ശ്രീ.മെക്കിൾ സിറിയക്, പി.ടി.എ പ്രസിഡന്റ്  ശ്രീ.ഷോബിച്ചൻ എന്നിവർ ആശംസകളറിയിച്ചു.
<gallery mode="packed-hover">
<gallery mode="packed-hover">
33056_2023_merit_1.jpeg| മെറിറ്റ് ഡേ
33056_2023_merit_1.jpeg| മെറിറ്റ് ഡേ
വരി 143: വരി 143:
33056_2023_merit_10.jpeg| മെറിറ്റ് ഡേ
33056_2023_merit_10.jpeg| മെറിറ്റ് ഡേ
</gallery>
</gallery>
== ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് ==
== ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് ==
2023 ജുൺ 29-ാം തിയതി ഉച്ചകഴിഞ്ഞ് 2.30 പി.എം ന്  പത്താം ക്ലാസ്സിന്റെ PTA മീറ്റിംഗ് നടത്തി. മീറ്റിംഗിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും എക്സസ് ഓഫിസർ അനിൽകുമാർ ലഹരി വിരുദ്ധ ക്ലാസ്സ് എടുത്തു. വിദ്യാർത്ഥികളുടെ പഠന കാര്യങ്ങളെക്കുറിച്ച് അധ്യാപകരും രക്ഷിതാക്കളും വിലയിരുത്തൽ നടത്തി.

വരി 172: വരി 171:
33056_aug_fr_10.jpeg|ഫ്രീഡം ഫെസ്റ്റ് 2023
33056_aug_fr_10.jpeg|ഫ്രീഡം ഫെസ്റ്റ് 2023
</gallery>
</gallery>
== സ്വാതന്ത്രദിനാഘോഷം 2023 ==
== സ്വാതന്ത്രദിനാഘോഷം 2023 ==
2023 ഓഗസ്റ്റ് 15ന് സെന്റ് എഫ്രേംസ് സ്കൂളിൽ  77-ാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ  സ്കൂൾ അങ്കണത്തിൽ രാവിലെ 8.45ന് നടന്നു.ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീ ജെയിംസ് പി ജേക്കബ് പതാക ഉയർത്തി സന്ദേശം നൽകി.എത്രയോ ധീര ജവന്മാരുടെ ത്യാഗത്തിന്റേയും പോരാട്ടത്തിന്റേയും കഥയാണ് ഈ സ്വാതന്ത്ര്യ ദിനത്തിൽ നമ്മൾ ഓർക്കേണ്ടത്. രണ്ട് നൂറ്റാണ്ട് നീണ്ട ബ്രിട്ടീഷുക്കാരുടെ അടിമത്വത്തിൽ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കിയത് നിരവധി നേതാക്കളുടെ കഠിനപ്രയ്തനത്തിന്റെ കൂടെ ഫലമാണ്.

വരി 205: വരി 203:
സെന്റ് എഫ്രംസ് എച്ച് എസ് എസ്  മാന്നാനം സ്കൂളിൽ സെപ്റ്റംബർ 14 ന് കുട്ടികളുടെ നേതൃത്വത്തിൽ ഹിന്ദി അസംബ്ലി നടത്തി.ഹിന്ദി അധ്യാപകർ കുട്ടികൾക്ക് വേണ്ട പരിശീലനം നൽകി. ഈശ്വരപ്രാർത്ഥനയോടെ അസംബ്ലി ആരംഭിച്ചു. അഭിനവ്  

പി നായർ 9ഡി ഹിന്ദിയിൽ  സ്വാഗതം ആശംസിച്ചു.വൈഗാ ഹിന്ദിയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു .ജീവൻ ഹിന്ദി ബൈബിൾ വായിച്ചു.കുട്ടികൾ ഹിന്ദി വാക്യങ്ങൾ പറഞ്ഞു. ദേശഭക്തി ഗാനം, ഹിന്ദി ഗാനം ,ആശംസാ എന്നിവ കുട്ടികൾ ചെയ്യുക ഉണ്ടായി.സ്കൂൾ ഹെഡ്മാസ്റ്റർ എല്ലാവർക്കും ഹിന്ദിയിൽ ആശംസ നൽകി. ഹിന്ദി വാർത്താ, ഹിന്ദി പ്രസംഗം എന്നിവ കുട്ടികൾ നടത്തി .ദേശീയഗാനത്തോടെ പ്രോഗ്രാം അവസാനിച്ചു .

== ക്ലാസ്സ് പി.റ്റി എ ==
== ക്ലാസ്സ് പി.റ്റി എ ==
ക്ലാസ്സ് പി.റ്റി.എ യും മദർ പി.റ്റി എ യും നിശ്ചിത ഇടവേളകളിൽ സമ്മേളിച്ച് കുട്ടികളുടെ പഠന നിലവാരവും പാഠ്യേതര പ്രവർത്തനങ്ങളിലെ പങ്കാളിത്തവും വിലയിരുത്തുന്നു.Monthly test,Midterm exam ഇവയ്ക്ക് ശേഷം ക്ലാസ്സ്  പി.റ്റി.എ നടക്കുന്നു.പഠന പിന്നാക്കാവസ്ഥയിലുള്ളവരുടെ കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തുന്നു.

== ഓസോൺദിനാചരണം ==
സെപ്റ്റംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് 9 സി ഡിവിഷന്റെ ക്ലാസ് അസംബ്ലി നടത്തുകയുണ്ടായി. വിദ്യാർത്ഥികളെല്ലാം സജീവമായി പങ്കെടുത്തു.ഓസോൺപാളി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി മാസ്റ്റർ അഭിനവ് പി നായർ സംസാരിച്ചു.മാസ് ഡ്രിൽ ഉണ്ടായിരുന്നു.
== ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ ഐ.റ്റി മേള  2023 ==
== ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ ഐ.റ്റി മേള  2023 ==
സ്കൂൾ തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രപൃത്തിപരിചയ-ഐ.ടി മേളകൾ 2023 സെപ്റ്റംബർ 23 ശനിയാഴ്ച്ച രാവിലെ 9:30 മുതൽ നടത്തപ്പെട്ടു .മേളകൾ ഹെഡ്മാസറ്റർ ശ്രീ . ബെന്നി സ്കറിയ സാർ ഉദ്ഘാടനം ചെയ്തു.വർക്കിംഗ് മോഡലുകൾ, സ്റ്റിൽ മോഡലുകൾ,ചാർട്ടുകൾ,പസ്സിലുകൾ തുടങ്ങി കുട്ടികൾ നിർമ്മിച്ച ഉത്ചനങ്ങൾ മേളയെ ആകർഷകരമാക്കി.സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് ഐ.ടി മേള നടത്തി.ഉച്ചക്ക് ശേഷം കുട്ടികൾ നിർമ്മിച്ച ഉത്പനങ്ങളുടെ പ്രദർശനം സ്കൂൾ ഇൻഡോറ്‍ സ്റ്റേഡിയത്തിൽ വച്ച് നടത്തി .വിജയികളെ അനുമോദിച്ചു .സെപ്റ്റംബർ 23 ശനിയാഴ്ച്ച രാവിലെ ഒൻപതരയ്ക്ക് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് സ്കൂൾ തല ഐ.ടി മേള നടത്തി.മലയാളം കമ്പ്യൂട്ടിംഗ് ,ആനിമേഷൻ ,സ്ക്രാച്ച് പ്രോഗ്രാമിംഗ് , ഐ.ടി ക്വിസ് ,ഡിജിറ്റൽ പെയിന്റിംഗ്, മൾട്ടിമീഡിയ പ്രസന്റേഷൻ,വെബ് പേജ് ഡിസൈനിംഗ് തുടങ്ങിയ മഝരങ്ങൾ നടത്തി .കുട്ടികൾ  ഉത്സാഹത്തോടെ വിവിധ മഝരങ്ങളിൽ പങ്കെടുത്തു .
സ്കൂൾ തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രപൃത്തിപരിചയ-ഐ.ടി മേളകൾ 2023 സെപ്റ്റംബർ 23 ശനിയാഴ്ച്ച രാവിലെ 9:30 മുതൽ നടത്തപ്പെട്ടു .മേളകൾ ഹെഡ്മാസറ്റർ ശ്രീ . ബെന്നി സ്കറിയ സാർ ഉദ്ഘാടനം ചെയ്തു.വർക്കിംഗ് മോഡലുകൾ, സ്റ്റിൽ മോഡലുകൾ,ചാർട്ടുകൾ,പസ്സിലുകൾ തുടങ്ങി കുട്ടികൾ നിർമ്മിച്ച ഉത്ചനങ്ങൾ മേളയെ ആകർഷകരമാക്കി.സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് ഐ.ടി മേള നടത്തി.ഉച്ചക്ക് ശേഷം കുട്ടികൾ നിർമ്മിച്ച ഉത്പനങ്ങളുടെ പ്രദർശനം സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തി .വിജയികളെ അനുമോദിച്ചു .സെപ്റ്റംബർ 23 ശനിയാഴ്ച്ച രാവിലെ ഒൻപതരയ്ക്ക് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് സ്കൂൾ തല ഐ.ടി മേള നടത്തി.മലയാളം കമ്പ്യൂട്ടിംഗ് ,ആനിമേഷൻ ,സ്ക്രാച്ച് പ്രോഗ്രാമിംഗ് , ഐ.ടി ക്വിസ് ,ഡിജിറ്റൽ പെയിന്റിംഗ്, മൾട്ടിമീഡിയ പ്രസന്റേഷൻ,വെബ് പേജ് ഡിസൈനിംഗ് തുടങ്ങിയ മഝരങ്ങൾ നടത്തി .കുട്ടികൾ  ഉത്സാഹത്തോടെ വിവിധ മഝരങ്ങളിൽ പങ്കെടുത്തു .
 
== Annual Sports Meet 2023 ==
== Annual Sports Meet 2023 ==
27/9/23 നാളെ ബുധനാഴ്ച രാവിലെ 9.30 ന് ആരംഭിച്ചു. സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെടുന്ന  കായിക മത്സരങ്ങൾ 2.00 മണിയോടെ സമാപിച്ചു.മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു അവസരമായിരുന്നു. തികഞ്ഞ അച്ചടക്കത്തോടെ കുട്ടികൾ ഹൗസ് അടിസ്ധാനത്തിൽ നടന്ന മാർച്ച് ഫാസ്റ്റിലും മൽസരങ്ങളിലും പങ്കെടുത്തു.

വരി 225: വരി 224:
33056_sep25_sports_2023_10.jpeg|Annual Sports Meet 2023
33056_sep25_sports_2023_10.jpeg|Annual Sports Meet 2023
</gallery>
</gallery>
== സ്കൂൾ കലോൽസവം 2023 ==
== സ്കൂൾ കലോൽസവം 2023 ==
സ്കൂൾ കലോൽസവം 4 വേദികളിലായി സെപ്റ്റംമ്പർ 29 വെള്ളിയാഴ്ച നടന്നു.മാർഗ്ഗം കളി,തിരുവാതിര,കേരള നടനം,മിമിക്രി,മോണോആക്ട്,ലളിത ഗാനം,മൃദംഗം,ഗിത്താർ,മാപ്പിളപ്പാട്ട്,പ്രസംഗം എന്നീ ഇനങ്ങളിൽ കുട്ടികൾ മൽസരിച്ചു.   
സ്കൂൾ കലോൽസവം 4 വേദികളിലായി സെപ്റ്റംമ്പർ 29 വെള്ളിയാഴ്ച നടന്നു.മാർഗ്ഗം കളി,തിരുവാതിര,കേരള നടനം,മിമിക്രി,മോണോആക്ട്,ലളിത ഗാനം,മൃദംഗം,ഗിത്താർ,മാപ്പിളപ്പാട്ട്,പ്രസംഗം എന്നീ ഇനങ്ങളിൽ കുട്ടികൾ മൽസരിച്ചു.   
249

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1985266" എന്ന താളിൽനിന്ന് ശേഖരിച്ചത്