Jump to content
സഹായം

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 241: വരി 241:
== ബഹിരാകാശ വാരാഘോഷം ==
== ബഹിരാകാശ വാരാഘോഷം ==
കുട്ടികളിലെ സർഗ്ഗശേഷിയെ വളർത്തിയെടുത്ത് നാടിനും വീടിനും ഉതകുന്ന ഉത്തമ പൗരന്മാരായി പാകപ്പെടുത്തിയെടുക്കുവാൻ സ്കൂളിൽ ക്രമീകരിച്ചിരിക്കുന്ന ക്ലാസ് അസംബ്ലിയിൽ ക്ലാസിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിക്കുക എന്നത് ഏറെ ശ്രമകരമായ ഒരു പാഠ്യേതര പ്രവർത്തനമാണ്.നിരന്തര പരിശ്രമത്തിലൂടെ അത് സാധ്യമാകുമെന്നത് 8 സിയിലെ കുട്ടികളും തെളിയിച്ചു കഴിഞ്ഞു. ഈശ്വര പ്രാർത്ഥനയോടെ തുടങ്ങിയ അസംബ്ലിയിൽ ഗാന്ധിജയന്തി ആഘോഷവും ബഹിരാകാശ വാരാഘോഷവും നടത്തപ്പെട്ടു. സ്കൂൾ ശാസ്ത്രമേളയിൽ വിജയം നേടിയവരെ അനുമോദിച്ചു. കുട്ടികൾ അവതരിപ്പിച്ച സൗരയൂഥ കുടുംബ സമ്മേളനം ബഹിരാകാശത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഇടയാക്കി.ഈശ്വര പ്രാർത്ഥനയോടെ തുടക്കം കുറിച്ച അസംബ്ലിയിൽ ഗാന്ധിജയന്തി  ആഘോഷവും ബഹിരാകാശ വാരാഘോഷവും സമുചിതമായി നടത്തപ്പെട്ടു.അസംബ്ലിക്ക് നേതൃത്ത്വം നൽകിയത് സിസ്റ്റർ റോസമ്മ ഫ്രാൻസിസാണ്.

== പഠനയാത്ര ==
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി ഒക്ടോബർ 13 മുതൽ15 വരെ ഊട്ടി,കോടൈയ്ക്കനാൽ,കമ്പം എന്നിവിടങ്ങളിലേക്ക് പഠനയാത്ര നടത്തി.85 കുട്ടികളും അധ്യാപകരും പങ്കെടുത്ത വിനോദയാത്ര വളരെ വി‍ഞ്ജാനപ്രദവും രസകരവുമായിരുന്നു.
<gallery mode="packed-hover">
33056_xst_1.jpeg|പഠനയാത്ര
33056_xst_2.jpeg|പഠനയാത്ര
33056_xst_3.jpeg|പഠനയാത്ര
33056_xst_4.jpeg|പഠനയാത്ര
33056_xst_5.jpeg|പഠനയാത്ര
</gallery>
== കേരളിപ്പിറവിയാഘോഷം ==
== കേരളിപ്പിറവിയാഘോഷം ==
9 ഡിയിലെ ക‍ുട്ടികളുടെക്ലാസ്സ് അസംബ്ലി പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ചു. കാതറിൻ ജോർജ്, ഷോൺ ജോബി എന്നിവരുടെ അഭിസംബോധനയോടെ പ്രോഗ്രാം ആരംഭിച്ചു. തുടർന്ന് നവനീത് പ്രതിജ്ഞ ചൊല്ലി കൊടുത്തു. അലൻ ബിജുവും നയന സുരേഷും  വാർത്ത വായിച്ചു. അഭിനവിന്റെ നേതൃത്വത്തിൽ  exercise ചെയ്തു. ജോഹാൻ കേരളപ്പിറവിയെ കുറിച്ച് ഒരു ലഘുവിവരണം പ്രസംഗത്തിലൂടെ അവതരിപ്പിച്ചു. അലോന ബിജുവും കൂട്ടുകാരും കേരളത്തേയും 14 ജില്ലകളെ യും പ്രതിനിധീകരിച്ചു വിവരണം നടത്തി.തുടർന്ന് ഗാർഗി ബിജു "എന്റെ ഗ്രാമം " കവിതാലാപനം നടത്തി. അഭിനവ് ബിജിലി കേരള ത്തെ ആസ്പദമാക്കി ക്വിസ് നടത്തി ശരിയുത്തരം പറഞ്ഞ കുട്ടികൾക്ക് സമ്മാനം നൽകി.  റിയയും കൂട്ടുകാരും കേരളത്തിന്റെ പ്രകൃതിഭംഗി വർണ്ണിക്കുന്ന  പാട്ടുപാടി.തുടർന്ന് ഹെഡ് മാസ്റ്റർ ബെന്നിസാർ സന്ദേശം നൽകി.ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തി പരിചയ, ഐടി മേളകളിൽ ഏറ്റുമാനൂർ സബ്ജില്ലാ മത്സരങ്ങളിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.

249

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1985031" എന്ന താളിൽനിന്ന് ശേഖരിച്ചത്