Jump to content
സഹായം

"എം.എൽ. പി. എസ്സ് മടന്തപ്പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 47: വരി 47:


== ചരിത്രം ==
== ചരിത്രം ==
1968 ലാണ് വിദ്യാലയം സ്ഥാപിതമായത്.   1973-ല്‍ മിഡില്‍ സ്കൂളായും 1975-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 2004-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
മടന്തപ്പച്ച മുസ്ലീം സ്കൂളിന്റെ പ്രവര്‍ത്തനം 1968 ജൂണ്‍3 നാണ് ആരംഭിച്ചത്.അടിസ്ഥാനവര്‍ഗക്കാരായ ജനങ്ങളുടെ കുട്ടികള്‍ക്കു പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ഈ സ്കൂളിന്റെ പ്രവര്‍ത്തനംമൂലം കഴിഞ്ഞു.തിരുവനന്തപുരം ജില്ലയില്‍ കരവാരം ഗ്രാമപഞ്ചായത്തില്‍ വണ്ടിത്തടം എന്ന പ്രദേശത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.ആറ്റിങ്ങല്‍ വിദ്യാഭ്യാസജില്ലയിലെ കിളിമാനൂര്‍ ഉപജില്ലയിലുള്ള സ്കൂളില്‍ പ്രീപ്രൈമറി മുതല്‍ നാലാം ക്ലാസ് വരെ നൂറ്റമ്പതിലധികം കുട്ടികള്‍ പഠിക്കുന്നു.പഠനനിലവാരത്തില്‍ കിളിമാനൂര്‍ ഉപജില്ലയിലെ മുന്‍നിര സ്കൂളുകള്‍ക്കൊപ്പമാണ് എം.എല്‍.പി.എസിന്റെയും സ്ഥാനം.മികച്ച ലൈബ്രറി,ലാബ് സംവിധാനം,കമ്പ്യൂട്ടറധിഷ്ടിത വിദ്യാഭ്യാസം,കലാകായിക രംഗത്തെ മുന്നേറ്റം,സവിശേഷമായ ഇംഗ്ളീഷ് പഠന സംവിധാനം എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.മികച്ച അധ്യാപകര്‍,സുശക്തമായ പി.റ്റി.എ,കരുത്തുറ്റ മാനേജുമെന്റ് എന്നിവരുടെ സഹായത്തോടെ സ്കൂള്‍ പ്രവര്‍ത്തനം മെച്ചപ്പെട്ട രീതിയിലാണ്.
 


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==   
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==   
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/198389" എന്ന താളിൽനിന്ന് ശേഖരിച്ചത്