Jump to content

"കരിങ്കല്ലായി വി.പി.എ. എൽ .പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ 25-ാഡിവിഷനിലെ ചുള്ളിപറമ്പ് ഗ്രാമത്തിന്റെ തിലകക്കുറിയായി കരിങ്കല്ലായ് വി പി എ എൽ പി സ്ക്കൂൾ സ്ഥിതിചെയ്യുന്നു.ഒരുകാലത്ത് വലിയ ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളും അക്ഷരഅഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് കരിങ്കല്ലായ് വി.പി.എ.എൽ.പി സ്കൂളിനെയായിരുന്നു.ഇത്രയും പാരമ്പര്യമുള്ള ഈ വിദ്യാലയത്തിന്റെ ചരിത്രം നമുക്ക് പരിശോധിക്കാം.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം മുള്ളാശ്ശേരികല്ലറംകെട്ടിൽ ഉണ്ണിപെരവൻ ,വൈലാശ്ശേരി ചൂരക്കാട്ടിൽ ശങ്കരൻ കുട്ടി എന്നീ മാന്യവ്യക്തികളാണ് ഈ വിദ്യാലയത്തിന്റെ ആരംഭത്തിന് വേണ്ടി ആദ്യമായി പ്രവർത്തിച്ചത്.ഇവരുടെ പ്രവർത്തനഫലമായി കൊളത്തറക്കാരനായ കെ.ശങ്കരൻമാസ്റ്ററെചുള്ളുപ്പറമ്പിൽ വരുത്തുകയും ഇവിടെ ഒരു വിദ്യാലയത്തിന്റെ ആവശ്യകതയെ കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു.അതിന്റെ അടിസ്ഥാനത്തിൽ ശങ്കരൻ കുട്ടിമാസ്റ്റർ, മുള്ളാശ്ശേരികല്ലറംകെട്ടിൽ ഉണ്ണിപെരവൻ എന്ന മാന്യവ്യക്തിയിൽ നിന്ന് സ്ഥലം പാട്ടത്തിന് വാങ്ങുകയും 1936 ൽ കരിങ്കല്ലായ് വിദ്യാപ്രദായനി ലോവർ പ്രൈമറി സ്കൂൾ സ്ഥാപിക്കുകയും ചെയ്തു.1962 കാലഘട്ടം വരെ ഈ വിദ്യാലയത്തിൽ‌ 5-ം ക്ലാസ് വരെ ഉണ്ടായിരുന്നു.[[{{PAGENAME}}/ചരിത്രം|[തുട‌ർന്നു വായിക്കുക..]]]
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം മുള്ളാശ്ശേരികല്ലറംകെട്ടിൽ ഉണ്ണിപെരവൻ ,വൈലാശ്ശേരി ചൂരക്കാട്ടിൽ ശങ്കരൻ കുട്ടി എന്നീ മാന്യവ്യക്തികളാണ് ഈ വിദ്യാലയത്തിന്റെ ആരംഭത്തിന് വേണ്ടി ആദ്യമായി പ്രവർത്തിച്ചത്.ഇവരുടെ പ്രവർത്തനഫലമായി കൊളത്തറക്കാരനായ കെ.ശങ്കരൻമാസ്റ്ററെചുള്ളുപ്പറമ്പിൽ വരുത്തുകയും ഇവിടെ ഒരു വിദ്യാലയത്തിന്റെ ആവശ്യകതയെ കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു.അതിന്റെ അടിസ്ഥാനത്തിൽ ശങ്കരൻ കുട്ടിമാസ്റ്റർ, മുള്ളാശ്ശേരികല്ലറംകെട്ടിൽ ഉണ്ണിപെരവൻ എന്ന മാന്യവ്യക്തിയിൽ നിന്ന് സ്ഥലം പാട്ടത്തിന് വാങ്ങുകയും 1936 ൽ കരിങ്കല്ലായ് വിദ്യാപ്രദായനി ലോവർ പ്രൈമറി സ്കൂൾ സ്ഥാപിക്കുകയും ചെയ്തു.1962 കാലഘട്ടം വരെ ഈ വിദ്യാലയത്തിൽ‌ 5-ം ക്ലാസ് വരെ ഉണ്ടായിരുന്നു. [[{{PAGENAME}}/ചരിത്രം|[തുട‌ർന്നു വായിക്കുക..]]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മെച്ചപ്പെട്ട സൗകര്യത്തോടെ പ്രവർത്തിക്കുന്ന 10 ക്ലാസ് മുറികൾ,
മെച്ചപ്പെട്ട സൗകര്യത്തോടെ പ്രവർത്തിക്കുന്ന 10 ക്ലാസ് മുറികൾ,
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1980896" എന്ന താളിൽനിന്ന് ശേഖരിച്ചത്