"സെന്റ് തോമസ് എച്ച് എസ് വല്ലച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച് എസ് വല്ലച്ചിറ (മൂലരൂപം കാണുക)
17:42, 1 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2009→ഭൗതികസൗകര്യങ്ങള്
No edit summary |
|||
വരി 59: | വരി 59: | ||
ഭ്യാസം കേരളത്തില്‍ നടപ്പായി.1980 ല്‍ അധികാരത്തില്‍ വന്ന ഇ. കെ. നായനാര്‍ മന്ത്രി സഭ നയപര | ഭ്യാസം കേരളത്തില്‍ നടപ്പായി.1980 ല്‍ അധികാരത്തില്‍ വന്ന ഇ. കെ. നായനാര്‍ മന്ത്രി സഭ നയപര | ||
മായ ഒരു തീരുമാനം പ്രഖ്യാപിച്ചു. ഹൈസ്കൂള്‍ ഇല്ലാത്ത പഞ്ചായത്ത് കേരളത്തില്‍ ഉണ്ടാവില്ല എന്ന്. അതിന്റെ പ്രതിഫലനം വല്ല ച്ചിറയിലും ഉണ്ടായി. അന്ന് വല്ല ച്ചിറയിലും ഉണ്ടായി അന്ന് | മായ ഒരു തീരുമാനം പ്രഖ്യാപിച്ചു. ഹൈസ്കൂള്‍ ഇല്ലാത്ത പഞ്ചായത്ത് കേരളത്തില്‍ ഉണ്ടാവില്ല എന്ന്. അതിന്റെ പ്രതിഫലനം വല്ല ച്ചിറയിലും ഉണ്ടായി. അന്ന് വല്ല ച്ചിറയിലും ഉണ്ടായി അന്ന് | ||
വല്ല ച്ചിറ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കെ ഡബ്ള്യു. | വല്ല ച്ചിറ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കെ ഡബ്ള്യു. കേശവനിളയിതിൻന്റെനേതൃത്വത്തില്‍ സര്‍ക്കാര്‍ യു. പി.സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തുന്നതിനൊരു ശ്രമം നടത്തി. പക്ഷെ,ആവശ്യ ത്തിന് സ്ഥലം ലഭ്യ മല്ലാത്തതിനാല്‍ ആ ശ്രമം വിഫലമായി. തുടര്‍ന്ന് സെന്റ് തോമാസ് ദേവാലയ സമിതിയെ സമീപിച്ചു. അവരത് പൂര്‍ണ്ണ സമ്മതത്തോടെ സ്വീകരിക്കുകയും ചെയ്തു. പാറയ്ത്തല്‍ ഔസേഫ് റപ്പായി | ||
കണ്‍വീനര്‍ ആയി ഒരു സ്കൂള്‍ നിര്‍മ്മാണ കമ്മിററി രൂപീകരീച്ചു. ഇടവക വികാരി ഫാദര്‍ ഫ്രാന്‍സിസ് ചിറമ്മല്‍ നേേതൃത്വം നല്കി. 1982- ല്‍ എട്ടാം ക്ളാസ്സോടെ സെന്റ് തോമാസ് ഹൈസ്കൂള്‍ | |||
പ്രവര്‍ത്തനം ആരംഭിച്ചു. പിടിയത്ത് ലൂവീസ് ആന്റുവാണ് ആദ്യ വിദ്യാര്‍ത്ഥി. 2007 മാര്‍ച്ചില്‍ 98% | |||
വിജയം സ്കൂളിനുണ്ടായി. | |||
വല്ല ച്ചിറ ഗവ.യു. പി.സ്കൂള്‍, പല്ലിശ്ശേരി യു. പി സ്കൂള്‍, ഊരകം കേരള ലക്ഷ്മിവിലാസം സംസ്കൃതം യു.പി.സ്കൂള്‍ എന്നിവയാണ് ഈ ഹൈസ്കൂളിന്റെ ഫീഡര്‍ സ്തൂളുകള്‍. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |