Jump to content
സഹായം

"ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=='''ഉപജില്ലാശാസ്‌ത്രോത്സവം 2023 -24 '''==
<div><ul>
<li style="display: inline-block;"> [[File:15048-sa1.jpg|thumb|none|450px]] Science fair -Talent Search Exam ൽ മൂന്നാം  സ്ഥാനം നേടിയ Archana Unni</li>
</ul></div> </br>
=='''നാഷണൽ സ്റ്റുഡന്റ്സ് ക്ലൈമറ്റ് കോൺക്ലേവ് '''==

നാഷണൽ സ്റ്റുഡന്റ്സ് ക്ലൈമറ്റ് കോൺക്ലേവിന്റെ ഭാഗമായി നടന്ന സംസ്ഥാനതല പ്രോജക്ട് പ്രെസന്റേഷനിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ടീം നടത്തിയ പ്രകടനം വിധികർത്താക്കളുടെയും ഭൗമശാസ്ത്ര വിദഗ്‌ധരുടെയും പ്രശംസ പിടിച്ചു പറ്റി. ജില്ലാതല മത്സരത്തിൽ വയനാട്ടിൽ  നിന്നും  മീനങ്ങാടി , മാനന്തവാടി ഹയർ സെക്കണ്ടി സ്കൂളുകൾക്കു മാത്രമാണ് സെലക്ഷൻ ലഭിച്ചിരുന്നത്. തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ നടന്ന സംസ്ഥാനതല അവതരണത്തിൽ ഹ്യുമാനിറ്റീസ് ഒന്നാം വർഷ വിദ്യാർഥികളായ അനുശ്രീ ആർ എസ് , അബിഗേൽ ജയിംസ്, ദേവേന്ദു ദിൽജിത്ത് എന്നിവരാണ് വിദ്യാലയത്തെ പ്രതിനിധീകരിച്ചത്.  

3,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1971399" എന്ന താളിൽനിന്ന് ശേഖരിച്ചത്