Jump to content
സഹായം

"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 182: വരി 182:
കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായുള്ള മില്ലറ്റ് കൃഷിയുടെ രണ്ടാം ഘട്ടം പത്മശ്രീ അവാർഡ് ജേതാവ് ശ്രീ ചെറുവയൽ രാമൻ നിർവഹിച്ചു.... വിവിധ നെൽവിത്തുകളെ കുറിച്ചും, അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മനുഷ്യൻ പ്രകൃതിയിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അതിനു യുവാക്കൾ അവരുടെ കർമ്മശേഷിയിലൂടെ അത് സാധ്യമാക്കണം എന്നും അദ്ദേഹം കുട്ടികളോട് സംവദിച്ചു....

ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന് വേണ്ടി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ടെസ്മോൻ ടി എ ശ്രീ ചെറുവയൽ രാമനെ പൊന്നാടയണിയിച്ച് ആദരിച്ചു.. ശേഷം പ്രത്യേകമായി തയ്യാറാക്കിയ മൺതടങ്ങളിൽ അദ്ദേഹം തിന റാഗി തുടങ്ങിയ മില്ലുകൾ പാകി.. പരിപാടി ഉദ്ഘാടനം ചെയ്തു... ഒന്നാംവർഷ... രണ്ടാംവർഷം വോളണ്ടിയേഴ്സും അധ്യാപകരും മീറ്റിങ്ങിൽ സന്നിഹിതരായിരുന്നു... യോഗത്തിന് പ്രോഗ്രാം ഓഫീസർ ഷൈനോജ് ഓ വി നന്ദി പറഞ്ഞു.
ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന് വേണ്ടി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ടെസ്മോൻ ടി എ ശ്രീ ചെറുവയൽ രാമനെ പൊന്നാടയണിയിച്ച് ആദരിച്ചു.. ശേഷം പ്രത്യേകമായി തയ്യാറാക്കിയ മൺതടങ്ങളിൽ അദ്ദേഹം തിന റാഗി തുടങ്ങിയ മില്ലുകൾ പാകി.. പരിപാടി ഉദ്ഘാടനം ചെയ്തു... ഒന്നാംവർഷ... രണ്ടാംവർഷം വോളണ്ടിയേഴ്സും അധ്യാപകരും മീറ്റിങ്ങിൽ സന്നിഹിതരായിരുന്നു... യോഗത്തിന് പ്രോഗ്രാം ഓഫീസർ ഷൈനോജ് ഓ വി നന്ദി പറഞ്ഞു.<gallery widths="300" heights="200">
പ്രമാണം:29010 mil3.jpg
പ്രമാണം:29010 millet.jpg
</gallery>

== ഗാന്ധി ജയന്തി ==
== ഗാന്ധി ജയന്തി ==
2,777

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1971292" എന്ന താളിൽനിന്ന് ശേഖരിച്ചത്