"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
10:34, 18 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഒക്ടോബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''ചിലമ്പൊലിക്ക് വർണാഭമായ സമാപനം'''== | |||
രണ്ടു ദിവസമായി (ഒക്ടോ. 16, 17 ) അരങ്ങേറിയ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവം - ചിലമ്പൊലി - 23 ന് വർണാഭമായ സമാപനം. പ്രമുഖ സംഗീതജ്ഞയും, കാട്ടിക്കുളം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ സംഗീതാധ്യാപികയുമായ അഞ്ജന എസ്. കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , പ്രധാനാധ്യാപകൻ ജോയ് വി.സ്കറിയ, അഡ്വ. സി.വി ജോർജ് , പ്രോഗ്രാം കൺവീനർ കെ. സുനിൽകുമാർ , ടി.ടി. രജനി എന്നിവർ പ്രസംഗിച്ചു. | |||
മൂന്ന് വേദികളിലായി നടന്നു വന്ന കലോത്സത്തിൽ യഥാക്രമം ഗ്രീൻ, റെഡ് ഹൗസുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾക്കർഹരായി. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. സമാപന സമ്മേളനത്തോടനുബന്ധിച്ച് ചൂട്ട് നാടൻ പാട്ടു സംഘം അവതരിപ്പിച്ച പാട്ടരങ്ങ് ശ്രദ്ധേയമായി. | |||
<div><ul> | |||
<li style="display: inline-block;"> [[File:15048-k7.jpg|thumb|none|450px]] </li> | |||
<li style="display: inline-block;"> [[File:15048-k8.jpg|thumb|none|450px]] </li> | |||
</ul></div> </br> | |||
<gallery mode="packed-hover"> | |||
പ്രമാണം:15048-k1.jpg|| | |||
പ്രമാണം:15048-k2.jpg|| | |||
പ്രമാണം:15048-k3.jpg|| | |||
പ്രമാണം:15048-k4.jpg|| | |||
പ്രമാണം:15048-k5.jpg|| | |||
പ്രമാണം:15048-k6.jpg|| | |||
</gallery> | |||
=='''അന്താരാഷ്ട്ര ബാലികാദിനം '''== | =='''അന്താരാഷ്ട്ര ബാലികാദിനം '''== | ||
അന്താരാഷ്ട്ര ബാലികാദിനത്തോടനുബന്ധിച്ച് ഹൈസ്‌കൂൾതലം വിദ്യാർത്‌ഥിനികൾക്കായി ജലഛായ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു .9 H ലെ മീനാക്ഷി ഷിജു ഒന്നാംസ്ഥാനത്തോടെ ജില്ലാതല മത്സരത്തിന് യോഗ്യതനേടി | അന്താരാഷ്ട്ര ബാലികാദിനത്തോടനുബന്ധിച്ച് ഹൈസ്‌കൂൾതലം വിദ്യാർത്‌ഥിനികൾക്കായി ജലഛായ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു .9 H ലെ മീനാക്ഷി ഷിജു ഒന്നാംസ്ഥാനത്തോടെ ജില്ലാതല മത്സരത്തിന് യോഗ്യതനേടി |