Jump to content
സഹായം

"കെ ഇ എം എച്ച് എസ് ആലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:

== ആമുഖം ==
== ആമുഖം ==
<font color="blue">
<font color="#993399">
1929 ല്വളരെ ലളിതമായ രീതിയില്തുടങ്ങിയ ഈ സ്ഥാപനം വളര്ച്ചയുടെ പടവുകള്പിന്നിട്ട് ശതാബ്ദിയോടടുക്കുന്നു.പെരുന്തോട്ടില്ലത്തെ കച്ചേരി മാളികയില്പ്രിപ്പറേറ്ററി ക്ലാസ്സിലേക്ക് 37 കുട്ടികളുടെ അഡ്മിഷനോടുകൂടിയായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം.യശ.ശരീരനായ പെരുന്തോട്ടില്ലത്ത് ശ്രീ.പി.എസ്.കൃഷ്ണന്ഇളയത് അവര്കളാണ് ഈ സരസ്വതീക്ഷേത്രത്തിന്റെ സ്ഥാപകന്.പിന്നീട് കോട്ടപ്പുറം ഇംഗ്ലീഷ് മിഡില്സ്ക്കൂള്എന്ന പേരില്കോട്ടപ്പുറത്ത് സ്ക്കൂള്പ്രവര്ത്തനം ആരംഭിച്ചു.1957 ല്സ്ക്കൂള്അപ്ഗ്രേഡ് ചെയ്യപ്പെട്ടു.സ്ഥാപക മാനേജരായ ശ്രീ .പി.എസ്.കൃഷ്ണന്ഇളയതിന്റെ ഓര്മ്മയ്ക്കായി ആലങ്ങാട് കെ.ഈ.എം.ഹൈസ്ക്കൂള്എന്ന്  നാമകരണം ചെയ്യപ്പെട്ടു.കഴിഞ്ഞ 6 വര്ഷത്തോളമായി സ്ക്കൂളിലെ പ്രധാനാദ്ധ്യാപികയായി  സേവനമനുഷ്ഠിച്ചു വരുന്നത് ശ്രീമതി പി .എസ് .ഗീതയാണ്‌ .സ്ക്കൂളിന്റെ എല്ലാ പ്രവര്ത്തനങ്ങളിലും സജീവമായി പ്രവര്ത്തിയ്ക്കുന്ന  ഒരു അദ്ധ്യാപക രക്ഷാകര്തൃസംഘടന ഇവിടെ നിലവിലുണ്ട്.</font>

185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/197053" എന്ന താളിൽനിന്ന് ശേഖരിച്ചത്