Jump to content
സഹായം

"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  <p style="text-align:justify">വിദ്യാർത്ഥിജീവിതത്തിൽ പുസ്തകങ്ങൾക്ക് മാത്രമല്ല സ്ഥാനമു ള്ളത്. അവരിലുള്ള ശാരീരികവും മാനസികവും, ആത്മീയവുമായ ഉത്ത മാശയങ്ങളുടെ ആവിഷ്ക്കാരമാണ് വിദ്യാഭ്യാസം എന്നതുകൊണ്ട് ഗാന്ധിജി ഉദ്ദേശിക്കുന്നത്. 'ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ'. അതിനാൽ വിദ്യാർത്ഥികളുടെ ശാരീരികമായ വളർച്ചയ്ക്ക് കായികവിനോദങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്.
  <p style="text-align:justify">വിദ്യാർത്ഥിജീവിതത്തിൽ പുസ്തകങ്ങൾക്ക് മാത്രമല്ല സ്ഥാനമുള്ളത്. അവരിലുള്ള ശാരീരികവും മാനസികവും, ആത്മീയവുമായ ഉത്ത മാശയങ്ങളുടെ ആവിഷ്ക്കാരമാണ് വിദ്യാഭ്യാസം എന്നതുകൊണ്ട് ഗാന്ധിജി ഉദ്ദേശിക്കുന്നത്. 'ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ'. അതിനാൽ വിദ്യാർത്ഥികളുടെ ശാരീരികമായ വളർച്ചയ്ക്ക് കായികവിനോദങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്.
കായികവിനോദങ്ങൾ മനസ്സിനും ശരീരത്തിനും ശക്തിപകരുന്നു. വ്യക്തിത്വവികസനത്തിനും, സംസ്കാരസമ്പന്നതയ്ക്കും അത് സഹാ യകമാകുന്നു. ബുദ്ധിക്ക് ഉണർവേകി കാര്യക്ഷമമായ പഠനത്തിനും കായികവിനോദങ്ങൾ സഹായിക്കുന്നു. വളർന്നു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളുടെ ശരീരഘടനകൾ സമ്പുഷ്ടമാക്കുന്നതിന് കായിക വിനോദങ്ങൾ ഒരത്യാവശ്യ ഘടകം തന്നെ. കായികവിനോദങ്ങൾ വിദ്യാർത്ഥികളുടെ ബുദ്ധിയെ ചൈതന്യപൂർണ്ണവും പരിപക്വവുമാക്കുന്നു.
കായികവിനോദങ്ങൾ മനസ്സിനും ശരീരത്തിനും ശക്തിപകരുന്നു. വ്യക്തിത്വവികസനത്തിനും, സംസ്കാരസമ്പന്നതയ്ക്കും അത് സഹായകമാകുന്നു. ബുദ്ധിക്ക് ഉണർവേകി കാര്യക്ഷമമായ പഠനത്തിനും കായികവിനോദങ്ങൾ സഹായിക്കുന്നു. വളർന്നു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളുടെ ശരീരഘടനകൾ സമ്പുഷ്ടമാക്കുന്നതിന് കായിക വിനോദങ്ങൾ ഒരത്യാവശ്യ ഘടകം തന്നെ. കായികവിനോദങ്ങൾ വിദ്യാർത്ഥികളുടെ ബുദ്ധിയെ ചൈതന്യപൂർണ്ണവും പരിപക്വവുമാക്കുന്നു.
=='''പാനൂർ ഉപജില്ല കായിക മേള 2023'''==
=='''പാനൂർ ഉപജില്ല കായിക മേള 2023'''==
പാനൂർ ഉപജില്ല കായിക മേളയിൽ സബ് ജൂനിയർ ജൂനിയർ സീനിയർവിഭാഗങ്ങളിൽ ഓവർ ഓാൾ ചാമ്പ്യൻഷിപ്പ് നേടിയ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ   
പാനൂർ ഉപജില്ല കായിക മേളയിൽ സബ് ജൂനിയർ ജൂനിയർ സീനിയർവിഭാഗങ്ങളിൽ ഓവർ ഓാൾ ചാമ്പ്യൻഷിപ്പ് നേടിയ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ   
വരി 13: വരി 13:
[[പ്രമാണം:14028 sp2.jpg|300px|]]<br>
[[പ്രമാണം:14028 sp2.jpg|300px|]]<br>
</center>
</center>
അഭിമാന മുഹൂർത്തങ്ങൾ
<center>
<center>
{|style="margin: 0 auto;"
{|style="margin: 0 auto;"
അഭിമാന മുഹൂർത്തങ്ങൾ
[[പ്രമാണം:14028 sp3.jpg|300px|]]
[[പ്രമാണം:14028 sp3.jpg|300px|]]
[[പ്രമാണം:14028 sp4.jpg|300px|]]
[[പ്രമാണം:14028 sp4.jpg|300px|]]
2,464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1970157" എന്ന താളിൽനിന്ന് ശേഖരിച്ചത്