Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 70: വരി 70:
<hr>
<hr>

== [[എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/ചരിത്രം|ചരിത്രം]] ==
== '''[[എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/ചരിത്രം|ചരിത്രം]]''' ==
''തിരുവനന്തപുരം[https://en.wikipedia.org/wiki/Thiruvananthapuram] ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടു പഴമയുള്ള ഗവൺമെന്റ് വിദ്യാലയമാണ് എസ്.എം.വി. മോഡൽ സ്‍കൂൾ.കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ മാതൃകാപരമായ മുന്നേറ്റങ്ങൾക്ക് നെടുനായകത്വം വഹിച്ച ഒരു മഹദ് വിദ്യാഭ്യാസ സ്ഥാപനമാണ് തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന എസ് എം  വി ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂൾ. ഒട്ടനവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള എസ് എം വിയുടെ ചരിത്രം നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഒരു ചരിത്ര രേഖകൂടിയാണ്.1834-ൽ രാജാക്കന്മാരിൽ വച്ച് കലാകാരനും,കലാകാരന്മാരിൽ വച്ച് മഹാരാജാവുമായിരുന്ന [[ശ്രീ സ്വാതി തിരുന്നാൾ മഹാരാജാവ്|ശ്രീ സ്വാതി തിരുന്നാൾ മഹാരാജാവാണ്]][https://en.wikipedia.org/wiki/Swathi_Thirunal_Rama_Varma] തിരുവനന്തപുരത്ത് ആദ്യമായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചത്. പിൽക്കാലത്ത് ഇവിടെ മഹാരാജാവ് കോളേജും (യൂണിവേഴ്സിറ്റി കോളേജ്) തിരുവിതാംകൂർ യൂണിവേഴ്സിറ്റി ആസ്ഥാനവും ഉയർന്നു വന്നതോടുകൂടി യു.പി. വിഭാഗം ഇപ്പോഴത്തെ സംസ്കൃത കോളേജിന്റെ ഭാഗത്തും എച്ച് എസ് വിഭാഗം യൂണിവേഴ്സിറ്റി കോളേജിന്റെ ഭാഗത്തുമായാണ് പ്രവർത്തിച്ചിരുന്നത് .സ്കൂളിന്റെ ആരംഭക്കാലത്ത് ഫീസ് നൽകിയാണ് കുട്ടികൾ പഠനം നടത്തിയിരുന്നത്. പിന്നീട് ഫീസ് സൗജന്യ സ്കൂളാക്കി മാറ്റുകയുണ്ടായി. കുബേരന്മാരുടേയും പ്രമുഖരുടേയും മക്കൾക്കാണ് ഈ സ്കൂളിൽ പഠിക്കാൻ ഭാഗ്യം സിദ്ധിച്ചത്.''

[[എസ്.എം.വി മോഡൽ എച്ച്.എസ്. എസ് തിരുവനന്തപുരം/ചരിത്രം|വിശദമായി വായിക്കുക]]

== '''ഭൗതികസൗകര്യങ്ങൾ'''==  
== '''ഭൗതികസൗകര്യങ്ങൾ'''==  
3,560

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1968565" എന്ന താളിൽനിന്ന് ശേഖരിച്ചത്