Jump to content
സഹായം

"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 172: വരി 172:
|[[പ്രമാണം:44066,teache.jpeg|thumb|200px|center|]]  
|[[പ്രമാണം:44066,teache.jpeg|thumb|200px|center|]]  
|[[പ്രമാണം:44066,teach.jpeg|thumb|200px|center|]]  
|[[പ്രമാണം:44066,teach.jpeg|thumb|200px|center|]]  
|}
'''അദ്ധ്യാപകദിനം'''
സ്വാതന്ത്ര്യദിനാഘോഷം
        ആഗസ്റ്റ് 15സ്വാതന്ത്ര്യദിനം നമ്മുടെ സ്കൂളിലും പ്രൗഢമായി ചടങ്ങുകളോട് ആഘോഷിച്ചു ലോക്കൽ മാനേജർ റവ.സന്തോഷ് കുമാർ ദേശീയ പതാക ഉയർത്തി സ്വാതന്ത്രദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു എൻസിസി കേഡറ്റുകൾ അണിനിരന്ന സ്വാതന്ത്രദിന പരേഡ് പരിശോധിച്ച ശേഷം വിശിഷ്ടതകൾ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു തുടർന്ന് ലോക്കൽ മാനേജർ അച്ഛൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി വിശിഷ്ട അതിഥികളായി പിടിഎ പ്രസിഡൻറ് എം പി ടി എ പ്രസിഡൻറ് എസ് എം സി ചെയർമാൻ എന്നിവർ സന്നിഹിതർ ആയിരുന്നു തുടർന്ന് ചെമ്പൂര് ജംഗ്ഷൻ വരെ റാലി സംഘടിപ്പിച്ചു അനോൺസെറ്റ്മെന്റെ വാഹനത്തിനു പിന്നാലെ ബാനർ ഭാരതമാത സ്വാതന്ത്രസമര സേനാനികളുടെ വേഷം ധരിച്ച് കുട്ടികൾ എൻസിസി എൻഎസ്എസ് കേഡറ്റുകൾ സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ അണിനിരന്ന വർണ്ണ ശബളമായ ഘോഷയാത്ര സ്വാതന്ത്രദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടി റാലിക്ക് ശേഷം എല്ലാ കുട്ടികൾക്കും പായസം വിതരണം ചെയ്തു  ദേശഭക്തിഗാനമത്സരം പ്രസംഗം ക്വിസ് ഫ്ലാഗ് മേക്കിംഗ് തുടങ്ങിയവ സംഘടിപ്പിച്ചു സ്കൂളും പരിസരവും വൃത്തിയാക്കുകയും മനോഹരമായ പൂന്തോട്ടം നിർമ്മിക്കുകയും ചെയ്തു 3:30 മണിയോടെ സ്വാതന്ത്ര്യ ദിന  ആഘോഷ  പരിപാടികൾ അവസാനിച്ചു
{| style="margin:0 auto;"
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|}  
|}  


 
'''അദ്ധ്യാപകദിനം'''
    ഹെൽത്ത് അവയർനസ് പ്രോഗ്രാം പെരുങ്കടവിള ആശുപത്രിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 19 ആം തീയതി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു ആശുപത്രിയിലെ ഡോക്ടർമാർ ഇതിന് നേതൃത്വം നൽകി പിടിഎ പ്രസിഡൻറ് ഹെഡ്മിസ്ട്രസ് എസ്എംസി ചെയർമാൻ എം പി ടി പ്രസിഡൻറ് എന്നിവർ സന്നിഹിതരായിരുന്നു കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും രോഗത്തെക്കുറിച്ച് അവബോധം നൽകുകയും അത് എങ്ങനെ തിരിച്ചറിയാൻ കഴിയും എന്നും അതിനുള്ള പ്രതിവിധികളെക്കുറിച്ചും ക്ലാസ് എടുത്തു എല്ലാ വെള്ളിയാഴ്ചയും കുട്ടികളെ ത്വക്ക് രോഗ പരിശോധനയ്ക്ക് വിധേയമാക്കാനും റിപ്പോർട്ട് നൽകാനും നിർദ്ദേശം നൽകി
{| style="margin:0 auto;"
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|}
'''അദ്ധ്യാപകദിനം'''
{| style="margin:0 auto;"
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|}
'''അദ്ധ്യാപകദിനം'''
      ക്ലാസ് പിടിഎ ഓണ പരീക്ഷയുടെ മാർക്ക് അവലോകനം ചെയ്യുന്നതിനായി സെപ്റ്റംബർ 19 ആം തീയതി ക്ലാസ് പിടിഎ സംഘടിപ്പിച്ചു രക്ഷിതാക്കൾക്ക് അഭിപ്രായം പറയാൻ അവസരം നൽകുകയും ചെയ്തു സ്കൂളിൻറെ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികളുടെ അക്കാദമിക നിലവാരത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് സംസാരിച്ചു പിടിഎ പ്രസിഡൻറ്  എം പി ടി എ പ്രസിഡണ്ട് എസ് എം സി ചെയർമാൻ എന്നിവർ രക്ഷിതാക്കൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി പൊതുയോഗത്തിനുശേഷം രക്ഷിതാക്കൾ തങ്ങളുടെ മക്കളുടെ ക്ലാസുകളിൽ എത്തി പ്രോഗ്രസ്സ് റിപ്പോർട്ട് വിലയിരുത്തി
{| style="margin:0 auto;"
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|}
'''അദ്ധ്യാപകദിനം'''
സ്കൂൾതല ശാസ്ത്രമേള 20023 24 അക്ഷയ വർഷത്തെ സ്കൂൾതല ശാസ്ത്രമേള സെപ്റ്റംബർ പന്ത്രണ്ടാം തീയതി സംഘടിപ്പിച്ചു ഹെഡ്മിസ്ട്രസ് ശ്രീമതി ഷീജ ടീച്ചർ സ്കൂൾ ശാസ്ത്രമേള ഉദ്ഘാടനം ചെയ്തു വിഭാഗങ്ങളിലായി ശാസ്ത്രം സാമൂഹ്യശാസ്ത്രം ഗണിതം പ്രവർത്തിപരിചയം ഐടി എന്നീ മേഖലകളിൽ മികച്ച നിലവാരം പുലർത്തിയ കുട്ടികളെ തിരഞ്ഞെടുത്തുഅവരെ സബ്ജില്ലാ മത്സരങ്ങളിലേക്ക് സെലക്ട് ചെയ്തു കുട്ടികൾ നിർമ്മിച്ചു കൊണ്ടുവന്ന ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും അവ മറ്റു കുട്ടികൾക്ക് കാണാനുള്ള അവസരം ഒരുക്കുകയും ചെയ്തു
{| style="margin:0 auto;"
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|}
'''അദ്ധ്യാപകദിനം'''
ഹയർസെക്കൻഡറി ജൂബിലി ആഘോഷം ചെമ്പൂര് എൽ എം എസ് ഹയർ സെക്കൻഡറി സ്കൂളിന്റെ സിൽവർ ജൂബിലെ ആഘോഷം സെപ്റ്റംബർ 14 15 16 തീയതികളിൽ ആയി വിപുലമായ ചടങ്ങുകൾ ഓടെ നടത്തപ്പെട്ടു സെപ്റ്റംബർ 14 രാവിലെ 8 മണിക്ക് ലോക്കൽ മാനേജർ റവറൻസ് സന്തോഷ് കുമാർ പതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു ആ നിമിഷം തുടർന്ന് ഒൻപത് മണിക്ക് ഹയർസെക്കൻഡറി യുപിഎൽപി വിഭാഗം കുട്ടികൾ ടിടിഐ വിദ്യാർത്ഥികൾ എന്നിവർ അണിനിരന്ന വർണ്ണശബളമായ ഘോഷയാത്ര കമാന്റിക് ഓഫീസർ ശ്രീയേ ജി ശ്രീനിവാസൻ ഫ്ലാഗ് ഓൺ കർമ്മം നിർവഹിച്ചു വിവിധ പ്ലോട്ടുകൾ മുത്തു കുടകളെന്തിയ മലയാളി മങ്കമാർ ഭാരതമാതാ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ചവർ 29 സംസ്ഥാനങ്ങളിലെയും വസ്ത്രം ധരിച്ച വിദ്യാർഥികൾ ബാൻഡ് മേളം ചെണ്ടമേളം നൃത്ത ശില്പങ്ങൾ ചിത്രശലഭങ്ങൾ സൂര്യകാന്തി പൂവ് എന്തിയെ വിദ്യാർത്ഥികൾ എന്നിവ ഘോഷയാത്രയ്ക്ക് പൊലിമ നൽകി 1500ൽ അധികം കുട്ടികൾ പങ്കെടുത്ത ഈ റാലി ചെമ്പൂര് ജംഗ്ഷനിൽ വച്ച് നാട്ടുകാരും ഓട്ടോ തൊഴിലാളികൾ വ്യാപാരസ്ഥാപനങ്ങൾ ഫെഡറൽ ബാങ്ക് ജീവനക്കാർ എന്നിവർ ലഘുഭക്ഷണവും ശീതള പാനീയവും നൽകി സ്വീകരിച്ചു ഘോഷയാത്രയ്ക്ക് ശേഷം ഉദ്ഘാടന സമ്മേളനം പൊതു വേദിയിൽ വച്ച് നടന്നു പിടിഎ പ്രസിഡണ്ട് ശ്രീ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ചെയർമാൻ ശ്രീ അനീഷ് ചൈതന്യ സ്വാഗതം ആശംസിക്കുകയും പ്രിൻസിപ്പൽ ശ്രീ ജോസ്രാജ് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു നമ്മുടെ പ്രിയങ്കരനായ എംഎൽഎ ശ്രീ സി കെ ഹരീന്ദ്രൻ മൂന്ന് ദിവസത്തെ സിൽവർ ജൂബിലി ആഘോഷങ്ങൾ തിരി തെളിയിച്ച ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഡി സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി ഹയർസെക്കൻഡറി ജോയിൻ ഡയറക്ടർ സന്ദേശം നൽകി രാഷ്ട്രീയ സാമൂഹ്യ രംഗത്തെഉന്നത വ്യക്തികൾ ആശംസകൾ അറിയിച്ച സംസാരിച്ചു ഹെഡ്മിസ്ട്രസ് ഷീജ ടീച്ചർ കൃതജ്ഞത അർപ്പിച്ചു തുടർന്ന് എക്സിബിഷൻ ഉദ്ഘാടനം നിർവഹിച്ചു പൊതുവേദിയിൽ കുട്ടികളുടെ കലാപരിപാടികൾ ആരംഭിച്ചു ഉച്ചയ്ക്ക് മൂന്ന് പി എം മുതൽ കവിയിറങ്ങി സംഘടിപ്പിച്ചു രാത്രി എട്ടര മണി വരെ കുട്ടികളുടെ കലാപരിപാടികൾ തുടർന്നു ജൂബിലി ആഘോഷത്തിന്റെ രണ്ടാം ദിവസം രാവിലെ 9 മണിക്ക് കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ ജീവിതശൈലി രോഗനിർണയ ക്യാമ്പ് നടത്തപ്പെട്ടു ജനറൽ മെഡിസിൻ നേത്ര ചികിത്സാ വിഭാഗം ശിശുരോഗ വിഭാഗം എന്നിവയിലെ വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകി രക്ത പരിശോധന ബിപി ഷുഗർ ഷുഗർ കൊളസ്ട്രോൾ ടെസ്റ്റുകൾ സൗജന്യമായി നടന്നു പൊതുവേദിയിൽ കുട്ടികളുടെ കലാപരിപാടികൾ ആരംഭിച്ചു പത്തുമണിക്ക് പെരുംകടവിള ബ്ലോക്ക് പഞ്ചായത്ത് ഹൈസ്കൂൾ പെൺകുട്ടികൾക്കായി 10 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ചു നൽകിയ ആധുനിക ടോയ്ലറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ലാൽ കൃഷ്ണ നിർവഹിച്ചു ഫെഡറൽ ബാങ്ക് സംഭാവനയായി നൽകിയ വാട്ടർ പ്യൂരിഫയിങ് യൂണിറ്റിന്റെ ഉദ്ഘാടനം ചെമ്പൂര് ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് ആൻഡ് വൈസ് പ്രസിഡൻറ് ശ്രീമതി നിഷ കെ ദാസ് ഉദ്ഘാടനം ചെയ്തു നമ്മുടെ കുട്ടികൾക്കായി നൽകി ഉച്ചയ്ക്കു ജൂബിലി ആഘോഷത്തിന്റെ ധനശേഖരണാർത്ഥം കുട്ടികൾക്ക് നൽകിയ കൂപ്പണിന്റെ നറുക്കെടുപ്പ് നടന്നു സമ്മാനങ്ങളും നൽകി പൂർവ്വ വിദ്യാർത്ഥികളുടെയും  വിവിധ കലാപരിപാടികളും നടന്നു രാത്രി 8 മണിക്ക് സിനി സീരിയൽ ആർട്ടിസ്റ്റുകൾ നയിക്കുന്ന സ്റ്റേജ് ഷോ കുടമാറ്റം ഗാനമേള എന്നിവ ആഘോഷങ്ങൾക്ക് തിളക്കമേകി ജൂബിലി ആഘോഷത്തിന്റെ ദിവസംദിവസമായ ശനിയാഴ്ച 9 30 ന് കലാപരിപാടികൾ ആരംഭിച്ചു 2 മണി മുതൽ പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം സംഘടിപ്പിച്ചു വിവിധ മത്സരങ്ങളിൽ ഉന്നത വിജയം കൈവരിച്ചവരെയും ഉന്നത നിലയിൽ എത്തിയ പൂർവ്വ വിദ്യാർത്ഥികളെയും അധ്യാപകരെയും ആദരിച്ചു വിശിഷ്ട അതിഥിയായി യുവകവിയും നമ്മുടെ പൂർവ്വ അധ്യാപകനുമായ ശ്രീ ബിജു ബാലകൃഷ്ണൻ മുഖ്യ സന്ദേശം നൽകി അഞ്ച് മണിക്ക് സമാപന സമ്മേളനം ബഹുമാനപ്പെട്ട പാറശ്ശാല എംഎൽഎ സി കെ ഹരീന്ദ്രൻ അവർകൾ ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പൽ ശ്രീ ജോസ്രായ് സാർ സ്വാഗതം ആശംസിച്ചു രാഷ്ട്രീയ സാമൂഹിക രംഗത്തെ വിശിഷ്ട വ്യക്തികൾ സന്നിഹിതരായിരുന്ന ഈ യോഗത്തിൽമുഖ്യ സന്ദേശങ്ങൾ നൽകി സമാപന സമ്മേളനത്തിന് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു രാത്രി 10 മണിയോടെ ജൂബിലി ആഘോഷ പരിപാടികൾക്ക് സമാപനമായി
{| style="margin:0 auto;"
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|}
'''അദ്ധ്യാപകദിനം'''
ചലച്ചിത്ര ക്ലബ്ബ് സാംസ്കാരിക ഉന്നമനത്തിലേക്ക് വ്യക്തിയെ എളുപ്പത്തിൽ നയിക്കുന്ന മാധ്യമം എന്ന നിലയിലാണ് സിനിമ വിഷയമായിട്ടുള്ളത് അഭിനയകല എന്നതിനപ്പുറം സിനിമയുടെ രീതിശാസ്ത്രവും സങ്കേതങ്ങളും കുട്ടികളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് നമ്മുടെ സ്കൂളിലും സെപ്റ്റംബർ മുപ്പതാം തീയതി ശനിയാഴ്ച ചലച്ചിത്ര ക്ലബ്ബിൻറെ പ്രവർത്തനം ആരംഭിച്ചു ഇതിലൂടെ കലാമൂല്യമുള്ള സിനിമകളും ഡോക്യുമെൻറുകളും ഹ്രസ്വ ചിത്രങ്ങളും കുട്ടികൾക്ക് കാണാനും ആസ്വദിക്കാനും ഉള്ള അവസരം ഒരുക്കുകയും അവരെ ചലച്ചിത്ര നിർമ്മാണത്തിലേക്ക് കൈപിടിച്ച് ഉയർത്തുകയും ആണ് ഈ ക്ലബ്ബിൻറെ ലക്ഷ്യം ഇതിൽ 40 കുട്ടികൾ അംഗങ്ങളായി ഉണ്ട് ആര്യങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ജീവൻ കുമാർ ക്ലബ്ബിൻറെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സിനിമയുടെ ചരിത്രവും ആംഗലേയ മലയാള സിനിമയുടെ അന്തരവും ഒക്കെ വിശദമായി കുട്ടികളെ ഓർമ്മപ്പെടുത്തി എസ് എം സി ചെയർമാൻ ശ്രീ അനീഷ് ചൈതന്യ പിടിഎ പ്രസിഡണ്ട് ഹെഡ്മിസ്ട്രസ് എന്നിവർ സംസാരിച്ചു 1936 പുറത്തിറങ്ങിയ ചാർലി ചാപ്ലിന്റെ സോഷ്യൽ കോമഡി സിനിമ മോഡേൺ ടൈംസ് കാണാനുള്ള അവസരം കുട്ടികൾക്ക് ഒരുക്കി ക്ലബ്ബിൻറെ കൺവീനറായി ജൂബിലി മോഹൻ സാർ പ്രവർത്തിക്കുന്നു
{| style="margin:0 auto;"
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|}
'''അദ്ധ്യാപകദിനം'''
ഗാന്ധിജയന്തി ആഘോഷം ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം സമുചിതമായി ആഘോഷിച്ചു സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും ഗാന്ധിജയന്തി ദിനപ്രതിജ്ഞ ചൊല്ലുകയും ചെയ്തു ഹെഡ്മിസ്ട്രസ് പിടിഎ പ്രസിഡണ്ട് എം പി ടി പ്രസിഡൻറ് എസ് എം സി ചെയർമാൻ എന്നിവർ ഗാന്ധിജയന്തി ദിന വാരത്തിൽ ചെയ്യേണ്ട കാര്യങ്ങൾ ഓർമ്മപ്പെടുത്തി തുടർന്ന് കുട്ടികളും അധ്യാപകരും പിടിഎ പ്രതിനിധികളും ഗാന്ധിജിയുടെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി അന്നേദിവസം എൻസിസിയുടെ നേതൃത്വത്തിൽ എല്ലാവരും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു 45 ഓളം വരുന്ന എൻസിസി വിദ്യാർത്ഥികൾ പിടിഎ പ്രസിഡണ്ട് എസ് എം സി ചെയർമാൻ അധ്യാപകർകമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഒമ്പതരയ്ക്ക് സ്കൂളിൽ നിന്നും പുറപ്പെട്ട പത്തരയോടെ വിഴിഞ്ഞം ബസ് സ്റ്റാൻഡിൽ എത്തി ബസ്റ്റാൻഡ് പരിസരവും കുട്ടികൾ വിദ്യാർത്ഥി ആക്കുകയും നമുക്ക് അവിടെ നല്ല സ്വീകരണം നൽകുകയും ചെയ്തു വിഴിഞ്ഞം ഹാർബർ പോലീസ് ഓഫീസർ നമ്മുടെ കുട്ടികളുമായി സംസാരിക്കുകയും ഓൺലൈൻ ഗെയിമുകളെ കുറിച്ചും ലഹരിയെ കുറിച്ചും ബോധവൽക്കരണം നൽകുകയുണ്ടായി ഇന്ത്യൻ നേവി കോസ്റ്റൽ ഗാർഡ് ഷിപ്പിൽ കയറി കയറാനുള്ള അവസരവും അവരിലൂടെ ലഭിച്ചു ഉച്ചഭക്ഷണത്തിനുശേഷം ആഴിമല ക്ഷേത്രം സഞ്ച സന്ദർശിച്ച് അഞ്ചു മുപ്പതോടെ സ്കൂളിൽ തിരിച്ചെത്തി ഗാന്ധിജയന്തി ദിന വാരത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കുകയും ചെടികൾ വച്ചുപിടിപ്പിക്കുകയും ചെയ്തു ഗാന്ധിജിയുടെ സന്ദേശം ഉൾക്കൊള്ളുന്ന പുസ്തകങ്ങൾ ചാർട്ടുകൾ ആൽബം പോസ്റ്ററുകൾ എന്നിവയുടെ പ്രദർശനം തുടർ ദിവസങ്ങളിൽ സംഘടിപ്പിച്ചു കുട്ടികൾക്കായി ഗാന്ധി ക്വിസ് ഗാന്ധി ഉപന്യാസരചന പോസ്റ്റർ രചന എന്നേ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു
{| style="margin:0 auto;"
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|[[.jpeg|thumb|200px|center|]]
|}
=='''[[മികവ് പ്രവർത്തനങ്ങൾ 2022-23]] '''==
=='''[[മികവ് പ്രവർത്തനങ്ങൾ 2022-23]] '''==
*'''സർഗ്ഗ സംഗമം(അവധിക്കാല ക്യാമ്പ്)'''
*'''സർഗ്ഗ സംഗമം(അവധിക്കാല ക്യാമ്പ്)'''
3,890

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1968512" എന്ന താളിൽനിന്ന് ശേഖരിച്ചത്