Jump to content
സഹായം

"മർകസ് ഇന്റർനാഷണൽ സ്കൂൾ, എരഞ്ഞിപ്പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Markaz International School}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
കാരന്തൂര്‍ മര്‍കസു സ്സഖാഫത്തി സുന്നിയ്യയുടെ കീഴില്‍ കോഴിക്കോട് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമാണ് മര്‍കസ് ഇന്റര്‍നാഷണല്‍ സ്കൂള്‍. 2001ല്‍ മര്‍കസിന്റെ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. -->
കാരന്തൂര്‍ മര്‍കസു സ്സഖാഫത്തി സുന്നിയ്യയുടെ കീഴില്‍ കോഴിക്കോട് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമാണ് മര്‍കസ് ഇന്റര്‍നാഷണല്‍ സ്കൂള്‍. 2001ല്‍ മര്‍കസിന്റെ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
വരി 38: വരി 36:


== ചരിത്രം ==  
== ചരിത്രം ==  
വിദ്യാഭ്യാസരംഗത്തും, സേവനരംഗത്തും രാജ്യത്ത് വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന മര്‍കസു സ്സഖാഫത്തി സുന്നിയ്യയുടെ കീഴില്‍ 2001ല്‍ എരഞ്ഞിപ്പാലത്ത് സ്ഥാപിച്ച വിദ്യാലയമാണ് മര്‍കസ് ഇന്റര്‍നാഷണല്‍ സ്കൂള്‍. വളരെ ചുരുങ്ങിയ വിദ്യാര്‍ത്ഥികളെയുമായി ആരംഭിച്ച സ്ഥാപനം വളരെ പെട്ടെന്ന് വിദ്യാര്‍ത്ഥികളുടെ ആധിക്യം കൊണ്ട് വലിയ സ്ഥാപനമായി മാറി കഴിഞ്ഞിരിക്കുുകയാണ്. നിലവില്‍ ഒന്നു മുതല്‍ പത്ത് വരെയുളള ക്ലാസുകളില്‍ 1079 വിദ്യാര്‍ത്ഥികള്‍ പഠനം നടത്തികൊണ്ടിരിക്കുന്നു. ധാര്‍മികമായ ചുറ്റുപാടില്‍ നിലവാരമുളള ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുന്നത് കൊണ്ട് തന്നെ സ്ഥാപനത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ ആകര്‍ഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം അംഗീകാരം ലഭിച്ച മര്‍കസ് ഇന്റര്‍നാഷണല്‍ സ്കൂളിന് 78 വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം 10ാം ക്ലാസ് പരീക്ഷ എഴുതുന്നുണ്ട്. ഊര്‍ജ്ജസ്വലരായ അധ്യാപകരുടെ നേതൃത്വത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുളള പ്രവര്‍ത്തനങ്ങളും ആരോഗ്യകരമായ അധ്യാപകരക്ഷാകര്‍ത്തൃബന്ധവും സ്കൂളിന്റെ വിജയത്തിന്റെ പിന്നാലെ പ്രധാന ഘടകങ്ങളാണ്. കുട്ടികളുടെ വ്യക്തിത്വ
വിദ്യാഭ്യാസരംഗത്തും, സേവനരംഗത്തും രാജ്യത്ത് വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന മര്‍കസു സ്സഖാഫത്തി സുന്നിയ്യയുടെ കീഴില്‍ 2001ല്‍ എരഞ്ഞിപ്പാലത്ത് സ്ഥാപിച്ച വിദ്യാലയമാണ് മര്‍കസ് ഇന്റര്‍നാഷണല്‍ സ്കൂള്‍. വളരെ ചുരുങ്ങിയ വിദ്യാര്‍ത്ഥികളെയുമായി ആരംഭിച്ച സ്ഥാപനം വളരെ പെട്ടെന്ന് വിദ്യാര്‍ത്ഥികളുടെ ആധിക്യം കൊണ്ട് വലിയ സ്ഥാപനമായി മാറി കഴിഞ്ഞിരിക്കുുകയാണ്. നിലവില്‍ ഒന്നു മുതല്‍ പത്ത് വരെയുളള ക്ലാസുകളില്‍ 1079 വിദ്യാര്‍ത്ഥികള്‍ പഠനം നടത്തികൊണ്ടിരിക്കുന്നു. ധാര്‍മികമായ ചുറ്റുപാടില്‍ നിലവാരമുളള ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുന്നത് കൊണ്ട് തന്നെ സ്ഥാപനത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ ആകര്‍ഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം അംഗീകാരം ലഭിച്ച മര്‍കസ് ഇന്റര്‍നാഷണല്‍ സ്കൂളിന് 78 വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം 10ാം ക്ലാസ് പരീക്ഷ എഴുതുന്നുണ്ട്. ഊര്‍ജ്ജസ്വലരായ അധ്യാപകരുടെ നേതൃത്വത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുളള പ്രവര്‍ത്തനങ്ങളും ആരോഗ്യകരമായ അധ്യാപകരക്ഷാകര്‍ത്തൃബന്ധവും സ്കൂളിന്റെ വിജയത്തിന്റെ പിന്നാലെ പ്രധാന ഘടകങ്ങളാണ്. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനാവശ്യമായ എല്ലാ പഠനാന്തരീക്ഷവും സ്കൂളിലുണ്ട്. സ്മാര്‍ട്ട് ക്ലാസ് റൂം, ലൈബ്രറി, കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ക്രാഫ്റ്റ് റൂം എന്നിവയും സ്കൂളിലുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


തിരുത്തണം
41/2  ഏക്കര്‍ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 45 ക്ലാസ് റൂമുകളുണ്ട്. വ്യത്യസ്തമായ ഫുട്ബോള്‍, വോളിബോള്‍ ഗ്രൗണ്ടുകളും വിദ്യാലയത്തിനുണ്ട്. വിശാലമായ ലൈബ്രറി, പ്രത്യേക കൗണ്‍സിലിംഗ് റൂം, ക്രാഫ്റ്റ് റൂം,


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/196828" എന്ന താളിൽനിന്ന് ശേഖരിച്ചത്