Jump to content
സഹായം

"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 110: വരി 110:
[[പ്രമാണം:21098-WE FAIR-2023-14.jpg|ലഘുചിത്രം|21098 science 2023]]

[[പ്രമാണം:21098-WE FAIR-2323-13.jpg|ലഘുചിത്രം|21098-WE FAIR-2323]]

ഈ അദ്ധ്യയന വർഷത്തിലെ സ്കുൂൾ ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-പ്രവർത്തിപരിചയ-ഐ.ടി മേള 30-9-2023 ന് നടന്നു. LP, UP, HS വിഭാഗങ്ങളിലായി പ്രത്യേകം മത്സരങ്ങൾ നടന്നു. തത്സമയ മത്സരങ്ങളിലും മറ്റു വിഭാഗങ്ങളിലുള്ള  മത്സരങ്ങളിലുമായി ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്തു.

==  മാലിന്യ മുക്തം നവകേരളം ക്യാംപയിൻ ==
[[പ്രമാണം:21098-CAMPAIGN-2023-1.jpg|ലഘുചിത്രം|21098 മാലിന്യ മുക്തം നവകേരളം ക്യാംപയിൻ 2023]]

മാലിന്യ മുക്തം നവകേരളം  ക്യാംപയിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ 5-10-2023 ന് സ്കൂളിൽ നടന്നു.  നന്ദിയോട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിന്നുള്ള വിദഗ്ധർ സ്കൂൾ അസംബ്ലിയിൽ വച്ച്  വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ നൽകി.  ക്യാംപയിന്റെ ഭാഗമായി സ്കൂൾ പരിസരം മുഴുവൻ വൃത്തിയാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ചു.  വിദ്യാർത്ഥികൾക്കായി  ചിത്രരചന മത്സരവും സംവാദവും നടന്നു.

709

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1968056" എന്ന താളിൽനിന്ന് ശേഖരിച്ചത്