വരി 138: |
വരി 138: |
| == '''തനതുപ്രവർത്തനങ്ങൾ'''== | | == '''തനതുപ്രവർത്തനങ്ങൾ'''== |
| '''[[മികവ് പ്രോജക്ട്]]'''
| | [[പ്രമാണം:Logo222.png|13px|]] |
| | '''[[മികവ് പ്രോജക്ട്]]'''
| കാലിക്കറ്റ് ഗേൾസ് വി എച്ച് എസ് എസ് 2022-23 അധ്യയന വർഷത്തിൽ തുടക്കം കുറിച്ച പരിപാടിയാണ് പാരൻ്റ്സ് സ്കൂൾ. ആധുനിക കാലത്തിൽ കുട്ടികളെ വളർത്തുമ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ തരണം ചെയ്യാൻ രക്ഷിതാക്കളെ ശാക്തീകരിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.[[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
| | [[പ്രമാണം:Logo222.png|13px|]] |
| | '''[[പാരൻ്റ്സ് സ്കൂൾ]]'''
| '''ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം''' | | [[പ്രമാണം:Logo222.png|13px|]] |
| | '''[[ഹോറിഗല്ലു]]'''
| പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് സ്പെഷ്യൽ കെയർ സെൻ്ററിൽ വച്ച് പ്രത്യേക പരിശീലനം നൽകുന്നു. ക്ലാസ് റൂം പിന്തുണയും ഭൗതിക അനുരൂപീകരണവും പാoഭാഗ അനുരൂപീകരണവും നടത്തി വരുന്നു.[[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
| | [[പ്രമാണം:Logo222.png|13px|]] |
| | '''[[വിംഗ്സ് ക്യാമ്പയിൻ]]'''
| '''"പൂമുഖം"''' | | [[പ്രമാണം:Logo222.png|13px|]] |
| "പൂമുഖം" അതിഥികൾക്കിരിക്കാൻ വിസിറ്റിംഗ് ലോഞ്ച് ഉദ്ഘാടനം 25.07.22ന് 11.00മണിക്ക് പ്രിൻസിപ്പൽ അബ്ദു സർ ഉദ്ഘാടനം ചെയ്തു. [[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|പൂമുഖം കാണുക]]
| | '''[[കനിവ് പദ്ധതി]]'''
| '''ഹോറിഗല്ലു ." (അത്താണി)''' | | [[പ്രമാണം:Logo222.png|13px|]] |
| | '''[[റേഡിയന്റ് സ്റ്റെപ്]]'''
| ഹൊറിഗല്ലു സമർപ്പിച്ചിരിക്കുകയാണ് കാലിക്ക് ഗേൾസ് ഹയർസെക്കന്ററി എൻ.എസ് എസ് ടീം. കോഴിക്കാട് കോർപ്പറേഷൻ മേയർ ബീനാ ഫിലിപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.[[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|ഹൊറിഗല്ലുവിലേക്ക് പോകാം]]
| | [[പ്രമാണം:Logo222.png|13px|]] |
| | '''[[Catch Them Young]]'''
| '''വിംഗ്സ് ക്യാമ്പയിൻ''' | | [[പ്രമാണം:Logo222.png|13px|]] |
| | '''[[സ്റ്റാർ സിസ്റ്റം]]'''
| കോവിഡ് കാലത്തെ അടച്ചതിനു ശേഷം കുട്ടികൾ സാധാരണനിലയിലുള്ള പഠനാന്തരീക്ഷത്തിൽ എത്തിച്ചേരുന്നതിനും സ്കൂളുമായി ഇണങ്ങിച്ചേർന്ന പോകുന്നതിനും പാഠഭാഗങ്ങൾ ആരംഭിക്കുന്ന സമയത്ത് തന്നെ കുട്ടികളിൽ ലക്ഷ്യ ബോധം ,അഭിരുചി എന്നിവ വളർത്തുക, മാനസികസംഘർഷം ലഘൂകരിച്ച് മാനസിക ഉല്ലാസം വളർത്തുക തുടങ്ങിയ ലക്ഷ്യത്തോടെ ആരംഭിച്ച പരിപാടി. [[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ.]]
| '''റേഡിയന്റ് സ്റ്റെപ്'''
| പാദവാർഷിക പരീക്ഷയുടെ അടിസ്ഥാനത്തിൽ ഓരോ ക്ലാസിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും ആ കുട്ടികളുടെ രക്ഷിതാക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് നൽകുകയും ചെയ്തു. രക്ഷിതാക്കളുടെയും അധ്യാപകരുടെയും അഭിപ്രായത്തിൽ ഇത്തരം കുട്ടികൾക്ക് പ്രത്യേക പഠനം നൽകുന്നതിന് വേണ്ടിയുള്ള റേഡിയന്റ് സ്റ്റെപ് പദ്ധതി ആരംഭിച്ചു. [[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ.]]
| '''കനിവ് പദ്ധതി'''
| കാലിക്കറ്റ് ഗേൾസ് വി എച്ച് എസ് എസ് ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന പദ്ധതിയായ കനിവ് കോഴിക്കോട് ഡി ഡി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു കൂട്ടുകാരിക്കും ഒരു പഠനോപകരണം എന്ന പദ്ധതിയിൽ പങ്കാളിയാകാൻ കുട്ടികൾ തങ്ങളുടെ പഠനോപകരണങ്ങളോടൊപ്പം ഒന്നുകൂടി വാങ്ങി നൽകിക്കൊണ്ട് ത്യാഗത്തിന്റെ വലിയ മാതൃക സൃഷ്ടിക്കുകയായിരുന്നു. [[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ.]]
| '''വാർത്താ ചാനൽ CGS VIBES'''
| കാലിക്കറ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്കൂളിൽലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു സ്കൂൾ വാർത്താ ചാനൽ ആരംഭിച്ചു. എല്ലാ മാസവും സ്കൂളിലെ പ്രധാന സംഭവങ്ങൾ കോർതിണക്കിക്കൊണ്ട് സ്കൂളിലെ കുട്ടികളാണ് വാർത്ത അവതരിപ്പിക്കുന്നത്. [[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ.]]
| '''സ്റ്റാർ സിസ്റ്റം'''
| വിഷയങ്ങളിൽ മുന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അധ്യാപികമാർ സ്റ്റാർ നൽകുകയും ഓരോ ആഴ്ചയിലും കൂടുതൽ സ്റ്റാർ ലഭിച്ച കുട്ടികൾക്ക് അസംബ്ലിയിൽ ബാഡ്ജ് നൽകി അനുമോദിക്കുന്നു. അതുപോലെ മാസാവസാനത്തിൽ കൂടുതൽ സ്റ്റാർ കിട്ടിയ കുട്ടികൾക്ക് star of the month അവാർഡും നൽകുന്നു.
| '''സ്റ്റാഫ് റൂം ലൈബ്രറി'''
| അദ്ധ്യാപകരുടെ വായനാശീലം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബർ മാസത്തിൽ സ്റ്റാഫ് റൂം ലൈബ്രറി ഉദ്ഘാടനം ചെയ്തു. .നിരവധി അദ്ധ്യാപകർ പുസ്തകങ്ങൾ സംഭാവന ചെയ്തു. .[[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ.]]
| '''സ്കൂൾ അസംബ്ലി'''
| അധ്യയന വർഷ ആരംഭം മുതൽ എല്ലാ തിങ്കളാഴ്ചകളിലും ബുധനാഴ്ചകളിലും അസംബ്ലി നടത്തുന്നു.തിങ്കളാഴ്ചകളിൽ യുപി തലവും ബുധനാഴ്ചകളിൽ ഹൈസ്കൂൾ തലത്തിലാണ് അസംബ്ലി സംഘടിപ്പിക്കാറുള്ളത്. അസംബ്ലിയും ഓരോ ക്ലാസ്സ് തലത്തിലാണ് നടത്തുന്നത്.
| '''Catch Them Young''' | |
| ഓരോ കുട്ടിയും സവിശേഷമായ കഴിവുകളാലും അഭിരുചികളാലും മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തനാണ്. കുട്ടിയുടെ നൈസർഗികമായ കഴിവുകളെ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസം സാർത്ഥകമാകുന്നത്. കാലിക്കറ്റ് ഗേൾസ് സ്ക്കൂളിലെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടത്തുകയും അവരുടെ വൈവിധ്യങ്ങളായ സർഗ്ഗശേഷികൾ വളർത്തിയെടുക്കുകയും ചെയ്യുന്ന സവിശേഷ പദ്ധതിയാണ് Catch Them Young. [[കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ|ഇനിയറിയാൻ]]
| == '''മുൻ സാരഥികൾ''' == | | == '''മുൻ സാരഥികൾ''' == |