Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23: വരി 23:


== '''''<u>ഗാന്ധിജയന്തി</u>''''' ==
== '''''<u>ഗാന്ധിജയന്തി</u>''''' ==
2023-24 അധ്യയന വർഷത്തെ ഗാന്ധിജയന്തി വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂൾ തല ഗാന്ധിജയന്തി ദിനപരിപാടികൾ വാർഡ് മെംമ്പർ ശ്രീമതി .ഷെമി ഷംനാദ് ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് , പ്രിൻസിപ്പാൾ, അധ്യാപകർ, അനധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.കുട്ടികളുടെ നേതൃത്വത്തിൽ ഗാന്ധി ദിന പ്രതിജ്ഞ, കവിത, നൃത്തങ്ങൾ തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി.
882

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1967564" എന്ന താളിൽനിന്ന് ശേഖരിച്ചത്