Jump to content
സഹായം

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 281: വരി 281:
ആർട്സ് വൈസ് ക്യാപ്റ്റൻ  ആയിഷ സിയ ഷെറിൻ
ആർട്സ് വൈസ് ക്യാപ്റ്റൻ  ആയിഷ സിയ ഷെറിൻ


== ആഗസ്റ്റ് 15 സ്വാതന്ത്ര ദിനം ==
== ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാ ==
[[പ്രമാണം:11453 independence 23 24 01.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ് 2023 ലെ എഴുപത്തിയാറാം തന്ത്ര്യ ദിനാസ്വാഘോഷം സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ അതിവിപുലമായി തന്നെ നടത്തി. രാവിലെ 9 മണിക്ക് സ്വാതന്ത്ര്യദിനാഘോഷ പ്രത്യേക അസംബ്ലി ആരംഭിച്ചു.ഹെഡ് മാസ്റ്റർ ശ്രീ. ബെന്നി പി.ടി പതാക ഉയർത്തി.പി.ടി.എ പ്രസിഡന്റ് ശ്രീ. മെഹറുഫ്, വാർഡ് മെമ്പർ ശ്രീ.അമീർ പാലോത്ത് എന്നിവർ ചടങ്ങിൽ പങ്കാളികളായി. അസംബ്ലിയിൽ കുട്ടികളുടെ വേഷപ്പകർച്ച മുഖ്യ ആകർഷണമായി. തുടർന്ന് സ്പോട്ട് ക്വിസ് നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. 7.B യിലെ ആയിഷ മിൻഹ അബ്ദുള്ള പ്രസംഗം അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി  ശ്രി. അജിൽ കുമാർ നന്ദി  പറഞ്ഞു.10 മണി മുതൽ കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. ദേശഭക്തിഗാന മത്സരത്തിൽ 7 C,7 B, 5 C എന്നി ക്ലാസുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.[[പ്രമാണം:11453 independence 23 24 01.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 independence 23 24 04.jpg|ഇടത്ത്‌|ലഘുചിത്രം|565x565ബിന്ദു|[[പ്രമാണം:11453 independence 23 24 05.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]]]
[[പ്രമാണം:11453 independence 23 24 04.jpg|ഇടത്ത്‌|ലഘുചിത്രം|565x565ബിന്ദു|[[പ്രമാണം:11453 independence 23 24 05.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]]]
[[പ്രമാണം:11453 independence 23 24 02.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 independence 23 24 02.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
2,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1967467" എന്ന താളിൽനിന്ന് ശേഖരിച്ചത്